"കരുവാൾ ഭഗവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ ചേർത്തു.
No edit summary
 
വരി 1:
ഉത്തരകേരളത്തിലെ [[കാവ്|കാവുകളിൽ]] കെട്ടിയാടുന്ന ഒരു സ്ത്രൈണ ഭാവത്തിലുള്ള [[തെയ്യം|തെയ്യമാണ്]] '''കരുവാൾ ഭഗവതി'''. [[കുരുത്തോല]] കൊണ്ട് അരികുകൾ കെട്ടിയ വട്ടത്തിലുള്ള തിരുമുടി (കിരീടം)യും വായിൽ നിന്നും പുറത്തേക്ക് നിൽക്കുന്ന കോമ്പല്ലുകളും ആണ് അടയാളം. <ref> തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് </ref>
[[പ്രമാണം:കരുവാൾ_ഭഗവതി_karuval_ഭഗവതി.jpg|ലഘുചിത്രം|കരുവാൾ ഭഗവതി]]
 
"https://ml.wikipedia.org/wiki/കരുവാൾ_ഭഗവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്