"സീമ അന്റിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
[[ഹരിയാന|ഹരിയാനയിലെ]] [[സോണിപത്]] ജില്ലയിൽ കെഡ്‌വ ഗ്രാമത്തിലാണ് സീമ ജനിച്ചത്. പതിനൊന്നാം വയസിൽ തന്നെ സ്പോർട്സിൽ സജീവയായിരുന്ന സീമ [[ഹർഡിൽസ്|ഹർഡിൽസിലും]] [[ലോങ്ങ് ജംബ്|ലോങ്ങ് ജമ്പിലും]] ആയിരുന്നു ആദ്യം ശ്രദ്ധിച്ചിരുന്നത്. പിന്നീട് ആണ് [[ഡിസ്കസ് ത്രോ|ഡിസ്കസ് ത്രോയിലേക്ക്]] മാറിയത്.  2000 ഇൽ സാന്റിയഗോവിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ കരസ്ഥമാക്കിയ സ്വർണ്ണ മെഡൽ സീമയ്ക്ക് മില്ലേനിയം ചയിൽഡ് എന്ന ചെല്ലപ്പേര് നൽകി. സോണിപത്തിലെ ഗവണ്മെന്റ് കോളേജിൽ ആയിരുന്നു സീമയുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
 
== References അവലംബം==
<div class="reflist" style="list-style-type: decimal;">
<references /></div>
"https://ml.wikipedia.org/wiki/സീമ_അന്റിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്