"ഗാംഗ്ലിയോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ചേർത്തു.
No edit summary
വരി 9:
}}
[[പ്രമാണം:DRG_Chicken_e7.jpg|വലത്ത്‌|ലഘുചിത്രം| ഇൻ‌ക്യുബേഷന് ശേഷം ഒരു കോഴി ഭ്രൂണത്തിൽ നിന്നുള്ള ഡോർസൽ റൂട്ട് ഗാംഗ്ലിയൺ (ഡി‌ആർ‌ജി). ഗാംഗ്ലിയനിൽ നിന്ന് വളരുന്ന ആക്സോണുകൾ ശ്രദ്ധിക്കുക.]]
പെരിഫറൽ നാഡീവ്യവസ്ഥയിലെ [[ന്യൂറോൺ]] സെൽ ബോഡികളുടെ ഒരു കൂട്ടമാണ് '''ഗാംഗ്ലിയോൺ'''. സോമാറ്റിക് നാഡീവ്യവസ്ഥയിൽ ഡോർസൽ റൂട്ട് ഗാംഗ്ലിയ, ട്രൈജമിനൽ ഗാംഗ്ലിയ എന്നിവ ഉൾപ്പെടുന്നു. ഓട്ടോണമിക് നാഡീവ്യവസ്ഥയിൽ യഥാക്രമം പോസ്റ്റ്ഗാംഗ്ലിയോണിക് സിമ്പാറ്റിക്, പാരസിംപതിറ്റിക് ന്യൂറോണുകളുടെ സെൽ ബോഡികൾ അടങ്ങിയിരിക്കുന്ന [[സിംപതറ്റിക് ഗാംഗ്ലിയ]]<nowiki/>യും പാരസിംപതിറ്റിക് ഗാംഗ്ലിയയുമുണ്ട് .<ref name="titleUNSW Embryology- Glossary G">{{cite web|url=http://embryology.med.unsw.edu.au/Notes/Index/G.htm |title=UNSW Embryology- Glossary G |access-date=2008-01-13 |url-status=dead |archive-url=https://web.archive.org/web/20071214053205/http://embryology.med.unsw.edu.au/Notes/Index/G.htm |archive-date=14 December 2007 }}</ref>
 
ഒരു '''സ്യൂഡോഗാംഗ്ലിയോൺ''' ഒരു ഗാംഗ്ലിയൺ പോലെ കാണപ്പെടുന്നു, പക്ഷേ നാഡി തന്തുക്കൾ മാത്രമേ ഉള്ളൂ, നാഡീകോശങ്ങളില്ല.<ref>{{cite web|title=pseudoganglion|url=http://medical-dictionary.thefreedictionary.com/pseudoganglion|website=[[The Free Dictionary]]|access-date=19 December 2016}}</ref><ref name=pmid13475146>{{cite journal |last=Gitlin |first=G. |date=Oct 1957 |title=Concerning the gangliform enlargement (pseudoganglion) on the nerve to the teres minor muscle |journal=Journal of Anatomy |pmid=13475146 |pmc=1244902 |volume=91 |issue=4 |pages=466–70}}</ref>
"https://ml.wikipedia.org/wiki/ഗാംഗ്ലിയോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്