|
|
| Years_active = 1962-present
}}
പ്രശസ്തയായഒരു ചലച്ചിത്രപിന്നണിഗായികയാണ് '''ബി. വസന്ത''' (ജനനം :20 മാർച്ച് 1944) ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദി, തുളു, ബംഗാളി, എന്നീ ഭാഷകളിലുമായി മൂവായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. [https://en.m.wikipedia.org/wiki/Pukazhenthi പുകഴേന്തി], [[ജി. ദേവരാജൻ|ദേവരാജൻ മാസ്റ്റർ]], [[ബാബുരാജ്]], [[ചിദംബരനാഥ്]],[[ആർ.കെ. ശേഖർ|ആർ കെ ശേഖർ]], [[എം.കെ. അർജ്ജുനൻ]] തുടങ്ങി അക്കാലത്തെ പ്രമുഖ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ചു.<ref>http://www.m3db.com/node/219</ref>
==ജീവിതരേഖ==
|