"മഹാകവി മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{cn}}
വരി 2:
{{Infobox monument|monument_name=മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം|complete=1999|long=|lat=|coordinates={{coord |11.152251|75.957299}}|map_width=|map_image=|dedicated_to=[[മോയിൻകുട്ടി വൈദ്യർ]]|open=|begin=|image=Vaidyar.JPG|height=|width=|length=|material=|type=memorial|designer=unknown|location=[[പാണ്ടിക്കാട്]], [[കൊണ്ടോട്ടി]], [[മലപ്പുറം]], [[കേരളം]], [[ഇന്ത്യ]]|caption=|extra=}}
[[പ്രമാണം:Research centre.JPG|ലഘുചിത്രം|കൊണ്ടോട്ടിയിലെ മൊയീൻകുട്ടി വൈദ്യർ സ്മാരക മന്ദിരം]]
[[മോയിൻകുട്ടി വൈദ്യർ|മോയിൻകുട്ടി വൈദ്യർക്ക്]] (1852–1892) സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകമന്ദിരമാണ് '''മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം'''<ref>{{Cite web|url=http://www.keralaculture.org/|title=മഹാകവി മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി - കൊണ്ടോട്ടി|access-date=2021-01-14|archive-url=https://web.archive.org/web/20210114112553/http://www.keralaculture.org/malayalam/moyeenkutty-vaidyar-mappila-kala-academy/418|archive-date=2021-01-14|language=ml}}</ref>. [[മലയാളം|മലയാളം ഭാഷയിലെ]] [[മാപ്പിളപ്പാട്ട്|മാപ്പിള പാട്ടു]] വിഭാഗത്തിലെ പ്രശസ്ത കവികളിൽ ഒരാളാണ് മോയിൻകുട്ടി വൈദ്യർ. <ref name="hindu_mar07">{{cite news|url=http://www.hindu.com/2007/03/31/stories/2007033110250500.htm|title=Mappila songs cultural fountains of a bygone age, says MT|date=2007-03-31|publisher=The Hindu|accessdate=2009-08-15|location=Chennai, India}}</ref> മാപ്പിള കലാ പഠനകേന്ദ്രം കൂടിയാണ് ഈ സ്മാരകം. 1999-ൽ മുഖ്യമന്ത്രിയായിരുന്ന [[ഇ.കെ. നായനാർ]] ഉദ്ഘാടനം നിർവ്വഹിച്ച{{cn}} ഈ സ്ഥാപനം കൊണ്ടോട്ടിയിലാണ് നിലകൊള്ളുന്നത്.
 
==മാപ്പിളകലാ അക്കാദമി==