"സെബാസ്റ്റ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 1:
ഒരു മലയാള കവിയാണ് '''സെബാസ്റ്റ്യൻ'''. 1961 ഡിസംബർ 19 ന് കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് ജനനം. കളത്തിൽ ദേവസ്സിയും കുഞ്ഞമ്മയും മാതാപിതാക്കൾ.
 
2015, 16, 17 വർഷങ്ങളിൽ യഥാക്രമം ഗോവ, വിജയവാഡ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നടന്ന ദേശീയ കാവ്യോൽസവങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു. കവിതാ സമാഹാരങ്ങൾ ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ 5 സർവകലാശാലകളിൽ പാഠ്യപദ്ധതിയിൽ ഇദ്ദേഹത്തിന്റെ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
*
സമകാലിക കവികളിൽ ശ്രദ്ധേയൻ.1961 ഡിസംബർ 19 ന്
കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് ജനനം.കളത്തിൽ ദേവസ്സിയുടെയും കുഞ്ഞമ്മയുടെയും മകൻ.
 
2015, 16, 17 വർഷങ്ങളിൽ യഥാക്രമം ഗോവ, വിജയവാഡ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നടന്ന ദേശീയ കാവ്യോൽസവങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു.
കവിതാ സമാഹാരങ്ങൾ ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ 5 സർവകലാശാലകളിൽ പാഠ്യപദ്ധതിയിൽ ഇദ്ദേഹത്തിന്റെ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
എ.അയ്യപ്പൻ കവിതാ പഠന കേന്ദ്രം
സെക്രട്ടറി.
 
ഭാര്യ : ഷീബ
മക്കൾ : ജിജു, ഋതു
വിലാസം: കളത്തിൽ വീട്,
പി.ഒ.കോട്ടപ്പുറം,
കൊടുങ്ങല്ലൂർ,
തൃശൂർ 680667
Email:sebastiankavi19@gmail.com
 
==പുരസ്ക്കാരങ്ങൾ==
2006 -ൽ പാട്ടു കെട്ടിയ കൊട്ട എന്ന പുസ്തകത്തിന് എസ്.ബി.ടി കവിതാ പുരസ്ക്കാരം. 2009 -ൽ ഇരുട്ടു പിഴിഞ്ഞ് എന്ന പുസ്തകത്തിന് യുവകലാസാഹിതി കവിതാ പുരസ്കാരം, മുല്ലനേഴി ഫൗണ്ടേഷൻ കവിതാ പുരസ്കാരം, പി.ഭാസ്കരൻ കവിതാ പുരസ്കാരം, പി.കുഞ്ഞിരാമൻ നായർ ട്രസ്റ്റ് കവിതാ പുരസ്കാരം, വി.സി.ബി.സാഹിത്യ പുരസ്കാരം, മൂടാടി ദാമോദരൻ പുരസ്കാരം, നടൻ ജയൻ കലാസാംസ്കാരിക വേദി സാഹിത്യ പുരസ്കാരം, പ്രൊ.കെ.വി.തമ്പി കവിതാ പുരസ്കാരം, വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്റ്റ് കവിതാ പുരസ്കാരം, കെടാമംഗലം പപ്പുക്കുട്ടി സ്മാരക കവിതാ പുരസ്കാരം, യൂസഫലി കേച്ചേരി കവിതാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട് .
 
===കാവ്യ സമാഹാരങ്ങൾ===
2006 -ൽ പാട്ടു കെട്ടിയ കൊട്ട എന്ന പുസ്തകത്തിന് എസ്.ബി.ടി കവിതാ പുരസ്ക്കാരം.2009 -ൽ ഇരുട്ടു പിഴിഞ്ഞ് എന്ന പുസ്തകത്തിന് യുവകലാസാഹിതി കവിതാ പുരസ്കാരം, മുല്ലനേഴി ഫൗണ്ടേഷൻ കവിതാ പുരസ്കാരം, പി.ഭാസ്കരൻ കവിതാ പുരസ്കാരം, പി.കുഞ്ഞിരാമൻ നായർ ട്രസ്റ്റ് കവിതാ പുരസ്കാരം, വി.സി.ബി.സാഹിത്യ പുരസ്കാരം, മൂടാടി ദാമോദരൻ പുരസ്കാരം, നടൻ ജയൻ കലാസാംസ്കാരിക വേദി സാഹിത്യ പുരസ്കാരം, പ്രൊ.കെ.വി.തമ്പി കവിതാ പുരസ്കാരം, വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്റ്റ് കവിതാ പുരസ്കാരം, കെടാമംഗലം പപ്പുക്കുട്ടി സ്മാരക കവിതാ പുരസ്കാരം, യൂസഫലി കേച്ചേരി കവിതാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട് .
 
കാവ്യ സമാഹാരങ്ങൾ
*പുറപ്പാട്
*കവിയുത്തരം
Line 31 ⟶ 13:
*കണ്ണിലെഴുതാൻ
*ഇരുട്ട് പിഴിഞ്ഞ്
*ചില്ലു തൊലിയുള്ള തവള
*ചൂളപ്പൊതികൾ
*പ്രതി ശരീരം
*അറ്റുപോവാത്തത്
*നിശ്ശബ്ദതയിലെ പ്രകാശങ്ങൾ
* സെബാസ്റ്റ്യന്റെ കവിതകൾ
*കൃഷിക്കാരൻ
 
===ഗദ്യ കൃതികൾ===
 
*ചെന്നിനായകത്തിന്റെ മുലകൾ (എഡിറ്റർ)
*നടനം തന്നെ ജീവിതം (ഗുരു ഗോപാലകൃഷ്ണന്റെ ജീവചരിത്രം)
(എഡിറ്റർ)
*ഹൃദയ നിവാസികൾ (ഓർമ്മക്കുറിപ്പുകൾ)
നടനം തന്നെ ജീവിതം (ഗുരു
*ഇരുട്ടു പിഴിഞ്ഞ വെളിച്ചത്തിൽ (കവിതാ പഠനങ്ങൾ)
ഗോപാലകൃഷ്ണന്റെ ജീവചരിത്രം)
*രമണീയമീ ജീവിതം (എഡിറ്റർ)
ഹൃദയ നിവാസികൾ
*ബാലചന്ദ്രൻ ചുള്ളിക്കാട്@60 (എഡിറ്റർ)
(ഓർമ്മക്കുറിപ്പുകൾ)
*എ.അയ്യപ്പൻ സമ്പൂർണ്ണ കൃതികൾ (എഡിറ്റർ)
ഇരുട്ടു പിഴിഞ്ഞ വെളിച്ചത്തിൽ
(കവിതാ പഠനങ്ങൾ)
രമണീയമീ ജീവിതം(എഡിറ്റർ)
ബാലചന്ദ്രൻ ചുള്ളിക്കാട്@60
(എഡിറ്റർ)
എ.അയ്യപ്പൻ സമ്പൂർണ്ണ കൃതികൾ
(എഡിറ്റർ)
 
 
"https://ml.wikipedia.org/wiki/സെബാസ്റ്റ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്