"വാചാമഗോചരമേ മനസാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ത്യാഗരാജസ്വാമികൾ കൈകവശിരാഗത്തിൽ ചിട്ടപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:58, 14 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ത്യാഗരാജസ്വാമികൾ കൈകവശിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് വാചാമഗോചരമേ മനസാ

വരികളും അർത്ഥവും

  വരികൾ അർത്ഥം
പല്ലവി വാചാമഗോചരമേ മനസാ
വർണിമ്പ തരമേ രാമ മഹിമ
മനസേ! രാമന്റെ മഹിമ വർണ്ണിക്കാൻ ആവതാണോ?
അത് വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമാണ്
അനുപല്ലവി രേചാരി മാരീചുനി പഡഗ കൊട്ടി
രെണ്ഡോ വാനി ശിഖികൊസഗെനേ
രാത്രിഞ്ചരനായ മാരീചനെ സമുദ്രത്തിലേക്ക് തള്ളിയിട്ട
അദ്ദേഹം സുബാഹുവിന്റെ തലയും വെട്ടിയില്ലേ?
ചരണം മാനവതീ മദിനെരിഗി ചാമരമൌടകസ്ത്രമുനേയ കനി
മാനംബുകൈ മെഡ ദാചഗാ മാധവുണ്ഡു കനി കരഗി വേഗമേ
ദീനാർത്തി ഭഞ്ജനുഡൈ പ്രാണ ദാനംബൊസഗ മുനു ചനിന
ബാണംബുനടു ചെദര ജേയ ലേദാ ഗാന ലോല ത്യാഗരാജ നുതു മഹിമ
ഒരു പെൺമാനിന്റെ വാൽ സീത ആവശ്യപ്പെട്ടപ്പോൾ അതിനായി രാമൻ ഒരമ്പെയ്തപ്പോൾ
ആ ശരം കണ്ട മാൻ തന്റെ അഭിമാനം രക്ഷിക്കാൻവേണ്ടി മരിക്കാൻപോലും തയ്യാറായി
തന്റെ തല തന്നെ അമ്പിനുനേരേ തിരിച്ചുപിടിച്ചപ്പോൾ അതിന്റെ ജീവൻ രക്ഷിക്കാനായി
രാമൻ അപ്പോൾത്തന്നെ തന്റെ ശരം പിൻവലിക്കുകയുണ്ടായില്ലേ?

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വാചാമഗോചരമേ_മനസാ&oldid=3513276" എന്ന താളിൽനിന്ന് ശേഖരിച്ചത്