"മഞ്ഞക്കരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Yolk" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
"Yolk" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 4:
 
[[ജീവകം|വിറ്റാമിനുകളും]] ധാതുക്കളും [[ലിപ്പിഡ്|ലിപിഡുകളും]] [[മാംസ്യം|പ്രോട്ടീനുകളും]] മറ്റുമാണ് മഞ്ഞക്കരുവിൽ സംഭരിക്കപ്പെട്ടിരിക്കുന്നത്. പ്രോട്ടീനുകനുകൾ ഭക്ഷണത്തിനായാണ് ഭാഗികമായി ഉപയോഗിക്കപ്പെടുന്നത്. അതോടൊപ്പം മറ്റ് പോഷകങ്ങളുടെ സംഭരണത്തേയും വിതരണത്തേയും ഭാഗികമായി നിയന്ത്രിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ചില സ്പീഷിസുകളിൽ അണ്ഡത്തിലെ മഞ്ഞക്കരുവിന്റെ അളവ് ബീജസങ്കലനത്തെ തുടർന്നുള്ള വികാസപരിണാമങ്ങളെ ബാധിക്കുന്നുണ്ട്.
 
== കോഴിമുട്ടയിലെ മഞ്ഞക്കരു ==
പക്ഷികളുടെ മുട്ടകളിൽ മഞ്ഞക്കരുവിന് സാധാരണയായി മഞ്ഞ നിറമായിരിക്കും. ചലാസ എന്നറിയപ്പെടുന്ന സ്പൈറൽ തന്തുക്കകളുടെ ആകൃതിയിലുള്ള ഒന്നോ അതിലധികമോ കോശകലകളാൽ ബന്ധിക്കപ്പെട്ടാണ് മുട്ടയുടെ വെള്ളയിൽ [[ആൽബുമെൻ|(ആൽബുമിൻ]] എന്നും അറിയപ്പെടുന്നു) മഞ്ഞക്കരു കാണപ്പെടുന്നത്
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/മഞ്ഞക്കരു" എന്ന താളിൽനിന്ന് ശേഖരിച്ചത്