"ഗുദഭോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ഐ.ഒ.എസ്. ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ഐ.ഒ.എസ്. ആപിൽ നിന്നുള്ള തിരുത്ത്
വരി 8:
പങ്കാളിയുടെ [[യോനി|യോനിയിലൂടെയുള്ള]] ലിംഗപ്രവേശനത്തെക്കാൾ സ്പർശനസുഖം കൂടുതൽ ലഭിക്കാനിടയുണ്ട് എന്നുള്ള കാരണത്താൽ ചില പുരുഷന്മാരും, ലൈംഗികതയിൽ വ്യത്യസ്തത തേടുന്ന പങ്കാളികളും, ഗർഭധാരണ സാധ്യത ഇല്ലാത്തതിനാൽ ഗർഭധാരണത്തെ ഭയക്കുന്ന പങ്കാളികളും, [[കന്യാചർമ്മം|കന്യാചർമ്മത്തിന്]] (ഹ്യ്മെൻ) ഉടവ് സംഭവിക്കാതെ പങ്കാളിയുമായി ലൈംഗികബന്ധം പുലർത്താൻ ആഗ്രഹിക്കുന്നവരും, ആർത്തവകാലത്തും ചിലർ ഒരു സുരക്ഷിതരീതി എന്ന നിലയിൽ ഇത്തരം രതിയിൽ ഏർപ്പെടുന്നു.
 
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പടരുന്ന എയ്ഡ്സ്, ഃപ്പ്വ്വ്‌ അണുബാധ, ഹെർപ്പിസ്, സിഫിലിസ്, ഗൊണേറിയ, പെൽവിക്ക് ഇൻഫെക്ഷൻ തുടങ്ങിയ രോഗങ്ങൾ ഇത്തരം ലൈംഗിക രീതികൾ മുഖാന്തവും പടരാൻ കാരണമാകാറുണ്ട്. ഗുദഭോഗം ചെയ്ത ലിംഗം യോനിയിൽ പ്രവേശിപ്പിച്ചാൽ സ്ത്രീക്ക് അണുബാധ ഉണ്ടാകാൻ ഉള്ള സാധ്യത കൂടുതലാണ്. ഗുദഭാഗത്തെ അണുക്കൾ ലിംഗം മുഖേന യോനിയിൽ എളുപ്പം എത്തിച്ചേരുന്നതാണിതിന് കാരണം. എന്നാൽ ഗർഭനിരോധന ഉറയുടെ (ചൊന്ദൊംCondom) ഉപയോഗം ഇത്തരം രോഗാണുക്കളെ ഫലപ്രദമായി ചെറുക്കുന്നു.
 
കുണ്ടനടി, വണ്ടികെട്ട്, തോരൻ വെപ്പ് എന്നൊക്കെ കേരളത്തിൽ പ്രാദേശികമായി ഈ രീതി അറിയപ്പെടുന്നുണ്ട്. എന്നാൽ [[സ്വവർഗ്ഗരതി|സ്വവർഗ്ഗരതിയുടെ]] ഭാഗമായി വരുമ്പോഴാണ് ഈ രീതി ഇപ്രകാരം അറിയപ്പെടുന്നത്. അതിനാൽ സ്വവർഗാനുരാഗികളെ അപമാനിക്കാൻ വേണ്ടിയാണ് ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് എന്ന്‌ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ (ൾഗ്ഗ്ബ്ബ്ടീQLGBTQ) ആരോപിക്കുന്നു. ഭൂരിഭാഗം വരുന്ന സ്വവർഗാനുരാഗികൾ ഗുദഭോഗം ചെയ്യുന്നവർ ആണെന്ന് പറയാനാകില്ല എന്നവർ അഭിപ്രായപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗുദഭോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്