"മഹാകവി മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Copy paste removed, content added from en.wiki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{mergeto|മോയിൻകുട്ടി വൈദ്യർ}}
{{Infobox monument|monument_name=Maha Kavi Moyinkutty Vaidyar Smarakam|complete=1999|long=|lat=|coordinates={{coord |11.152251|75.957299}}|map_width=|map_image=|dedicated_to=[[Moyinkutty Vaidyar]]|open=|begin=|image=Vaidyar.JPG|height=|width=|length=|material=|type=memorial|designer=unknown|location=Pandikkad, Kozhikode-Ferokh-Palakkad Hwy, [[Kondotty]], [[Malappuram]], [[Kerala]], [[India]]|caption=|extra=}}
{{ഫലകം:Copy-paste|url=http://www.keralaculture.org/malayalam/moyeenkutty-vaidyar-mappila-kala-academy/418}}
[[പ്രമാണം:Research centre.JPG|ലഘുചിത്രം|കൊണ്ടോട്ടിയിലെ മൊയീൻകുട്ടി വൈദ്യർ സ്മാരക മന്ദിരം]]
[[മോയിൻകുട്ടി വൈദ്യർ|മോയിൻകുട്ടി വൈദ്യർക്ക്]] (1852–1892) സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകമന്ദിരമാണ് '''മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം'''<ref>{{Cite web|url=http://www.keralaculture.org/|title=മഹാകവി മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി - കൊണ്ടോട്ടി|access-date=2021-01-14|archive-url=https://web.archive.org/web/20210114112553/http://www.keralaculture.org/malayalam/moyeenkutty-vaidyar-mappila-kala-academy/418|archive-date=2021-01-14|language=ml}}</ref>. [[മലയാളം|മലയാളം ഭാഷയിലെ]] [[മാപ്പിളപ്പാട്ട്|മാപ്പിള പാട്ടു]] വിഭാഗത്തിലെ പ്രശസ്ത കവികളിൽ ഒരാളാണ് മോയിൻകുട്ടി വൈദ്യർ. <ref name="hindu_mar07">{{Cite news}}</ref> മാപ്പിള കലാ പഠനകേന്ദ്രം കൂടിയാണ് ഈ സ്മാരകം. 1999-ൽ മുഖ്യമന്ത്രിയായിരുന്ന [[ഇ.കെ. നായനാർ]] ഉദ്ഘാടനം നിർവ്വഹിച്ച ഈ സ്ഥാപനം കൊണ്ടോട്ടിയിലാണ് നിലകൊള്ളുന്നത്.
മാപ്പിളപ്പാട്ടു സാഹിത്യത്തിനു വലിയ സംഭാവനകൾ നല്കിയ മഹാകവി മൊയീൻകുട്ടി വൈദ്യരുടെ (1852 - 1892) സ്മാരകം അദ്ദേഹത്തിന്റെ ജന്മദേശമായ കൊണ്ടോട്ടിയിൽ 1999-ലാണ് നിർമ്മിച്ചത്. ബദർ പടപ്പാടിന്റെ ടിപ്പണി, പഠനം, വ്യാഖ്യാനം, എന്നിവ സഹിതമുള്ള കൃതി പ്രസിദ്ധീകരിക്കുകയും, മാപ്പിളപ്പാട്ടിലും, മാപ്പിളകലയിലും സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നടത്തുകയും ചെയ്യുന്ന ഇവിടെ മാപ്പിള കലാ പഠന ഗവേഷണകേന്ദ്രം, അറബി മലയാള ഗവേഷണ കേന്ദ്രം തുടങ്ങിയവ പ്രവർത്തിക്കുന്നു. <ref name="ref1">സാംസ്‌കാരികകാര്യ വകുപ്പ്, കേരള സർക്കാർ [http://www.keralaculture.org/malayalam/moyeenkutty-vaidyar-mappila-kala-academy/418] 2019 ജൂലൈ 9 ന് ശേഖരിച്ചത് </ref>
==മാപ്പിളകലാ അക്കാദമി==
[[കേരള സർക്കാർ|കേരള സംസ്ഥാന]] സാംസ്കാരിക [[മന്ത്രി (സർക്കാർ)|മന്ത്രിയായിരുന്ന]] [[കെ.സി. ജോസഫ്|കെ സി ജോസഫ് (ഇരിക്കൂർ രാഷ്ട്രീയക്കാരൻ)]] സ്മാരക കെട്ടിടത്തിൽ തന്നെ 2013 ഫെബ്രുവരി 9 ന് മാപ്പിളകലാ അക്കാദമി ഉദ്ഘാടനം ചെയ്തു.<ref>{{Cite web|url=https://malayalam.oneindia.com/news/2013/02/11/kerala-kondotty-moyinkutty-smarakam-mappila-kala-academy-107416.html|title=വൈദ്യർ സ്മാരകം ഇനി മാപ്പിളകലാ അക്കാദമി|access-date=2 January 2019|date=11 February 2013|website=Malayalam.oneindia.com}}</ref> മാപ്പിള കലകളെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇവിടെ നടന്നുവരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
<sub>''മാപ്പിള മഹാ കവി മോയീൻകുട്ടി വൈദ്യർ സ്മരണയിൽ 2017 ൽ ഫേസ്ബുക്കിൽ തുടങ്ങി വച്ച സോഷ്യൽ മീഡിയ കൂട്ടായിമയാണ് - ഒലീവ് മലയാളം സാഹിത്യ വേദി''</sub>
 
==അവലംബം==