"കാരകും മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Karakum_Desert.jpg നെ Image:Takirs_of_Karakum_Desert.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:c:COM:FR|File r...
No edit summary
വരി 113:
}}
 
[[മധ്യേഷ്യ]]യിലുള്ള ഒരു [[മരുഭൂമി|മരുഭൂമിയാണ്]] '''കാരകും മരുഭൂമി''' ([[തുർക്മെൻ ഭാഷ|തുർക്ക്മെൻ]] : Garagum) [[തുർക്മെൻ ഭാഷ]]യിൽ 'കറുത്ത മണ്ണ്' എന്നാണ് ഈ പേരിന്റെ അർത്ഥം. [[തുർക്ക്മെനിസ്ഥാൻ|തുർക്ക്മെനിസ്ഥാന്റെ]] ആകെ വിസ്തൃതിയുടെ എഴുപതു ശതമാനത്തോളം ഭാഗവും ഈ മരുഭൂമിയാണ് . 3,50,000 ചതുരശ്ര കിലോമീറ്ററാണ് മരുഭൂമിയുടെ വിസ്തീർണ്ണം. [[ജനസാന്ദ്രത]] വളരെ കുറഞ്ഞ പ്രദേശമാണിത് (6.5 ച.കി.മീ.ന്ചതുരശ്ര കിലോമീറ്ററിന് ഒരാൾ). വർഷത്തിൽ 70 മുതൽ 150 മില്ലിമീറ്റർ വരെയാണ് ഇവിടുത്തെ മഴയുടെ ലഭ്യത.<ref name="enz">{{cite web |url=http://www.britannica.com/eb/article-9110529/Karakum-Desert |title=Karakum Desert, Turkmenistan |publisher=Britanica Encyclopedia |date=2015 നവംബർ 6 |accessdate=2015 നവംബർ 23}}</ref> [[അരാൽ കടൽ|അരാൽ കടലിനു]] സമീപത്ത് [[കസാക്കിസ്ഥാൻ|കസാക്കിസ്ഥാനിൽ]] സ്ഥിതിചെയ്യുന്ന മറ്റൊരു മരുഭൂമിയാണ് [[അരാൽ കാരകും മരുഭൂമി]].
[[മധ്യേഷ്യ]]യിലുള്ള ഒരു മരുഭൂമിയാണ് '''കാരകും മരുഭൂമി''' ([[തുർക്മെൻ ഭാഷ|തുർക്ക്മെൻ]] : Garagum)
[[തുർക്മെൻ ഭാഷ]]യിൽ 'കറുത്ത മണ്ണ്' എന്നാണ് ഈ പേരിന്റെ അർത്ഥം. [[തുർക്ക്മെനിസ്ഥാൻ|തുർക്ക്മെനിസ്ഥാന്റെ]] ആകെ വിസ്തൃതിയുടെ എഴുപതു ശതമാനത്തോളം ഭാഗവും ഈ മരുഭൂമിയാണ് . 3,50,000 ചതുരശ്ര കിലോമീറ്ററാണ് മരുഭൂമിയുടെ വിസ്തീർണ്ണം. ജനസാന്ദ്രത വളരെ കുറഞ്ഞ പ്രദേശമാണിത് (6.5 ച.കി.മീ.ന് ഒരാൾ). വർഷത്തിൽ 70 മുതൽ 150 മില്ലിമീറ്റർ വരെയാണ് മഴയുടെ ലഭ്യത.<ref name="enz">{{cite web |url=http://www.britannica.com/eb/article-9110529/Karakum-Desert |title=Karakum Desert, Turkmenistan |publisher=Britanica Encyclopedia |date=2015 നവംബർ 6 |accessdate=2015 നവംബർ 23}}</ref> [[അരാൽ കടൽ|അരാൽ കടലിനു]] സമീപത്ത് [[കസാക്കിസ്ഥാൻ|കസാക്കിസ്ഥാനിൽ]] സ്ഥിതിചെയ്യുന്ന മറ്റൊരു മരുഭൂമിയാണ് [[അരാൽ കാരകും മരുഭൂമി]].
 
==മറ്റു പേരുകൾ==
"https://ml.wikipedia.org/wiki/കാരകും_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്