"ബാക്ക്പാക്കിങ് (യാത്ര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{PU|Backpacking (travel)}}
[[പ്രമാണം:Urban_backpacking.jpg|ലഘുചിത്രം|വിയന്ന സ്റ്റേറ്റ് ഓപ്പറയ്ക്ക് മുന്നിൽ ബാക്ക്പാക്കർമാർ. 2005 ജൂലൈ]]
കുറഞ്ഞ ചെലവിലുള്ളതും സ്വതന്ത്രവുമായ [[യാത്ര]]യുടെ ഒരു രൂപമാണ് '''ബാക്ക്‌പാക്കിംഗ്.''' ഇത്തരം യാത്രികർ പലപ്പോഴും ചിലവ് കുറഞ്ഞ താമസസൗകര്യങ്ങളിൽ തുടരുന്നവരും യാത്രയിൽ ആവശ്യമായ എല്ലാ വസ്തുവകകളും ഒരു ബാക്ക്‌പാക്കിൽ വഹിക്കുന്നവരുമാണ്. ഒരു ചെറിയ യാത്രാ രീതിയായി തുടങ്ങിയ അത് പിന്നീട് [[വിനോദസഞ്ചാരം|ടൂറിസത്തിന്റെ]] മുഖ്യധാരാ രൂപമായി മാറി.<ref>{{Cite journal|title=From Drifter to Gap Year Tourist Mainstreaming Backpacker Travel|journal=Annals of Tourism Research|year=2006|first=Camille|last=Caprioglio O'Reilly|volume=33|issue=4|pages=998–1017|doi=10.1016/j.annals.2006.04.002}}</ref>
 
ബാക്ക്‌പാക്കർ ടൂറിസം പൊതുവെ യുവജനങ്ങളുടെ യാത്രയുടെ ഒരു രൂപമാണ്. കരിയർ ബ്രേക്ക് അല്ലെങ്കിൽ റിട്ടയർമെൻ്റിനിടെ പ്രായമായവരും ഇത് ഏറ്റെടുക്കുന്നു. ബാക്ക്‌പാക്കർമാർ കൂടുതലും [[യൂറോപ്പ്|യൂറോപ്പുകാർ]], ഇംഗ്ലീഷുകാർ, [[ഏഷ്യ]]ക്കാർ എന്നിവരാണ്.
"https://ml.wikipedia.org/wiki/ബാക്ക്പാക്കിങ്_(യാത്ര)" എന്ന താളിൽനിന്ന് ശേഖരിച്ചത്