"ഇബ്നു റുഷ്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 24:
notable_ideas = [[Existence precedes essence]]; [[inertia]]; rejected [[epicycle]]s; [[arachnoid mater]]; [[Parkinson's disease]]; [[Photoreceptor cell|photoreceptor]]; [[Secularism|secular thought]]; and the reconciliation of [[reason]] with [[faith]], [[philosophy]] with [[religion]], and [[Aristotelianism]] with [[Islam]] |
}}
അന്തലുസിയനായ മുസ്‌ലിം ബഹുശാസ്ത്ര പണ്ഡിതനായിരുന്നു '''ഇബ്നു റുഷ്ദ്''' (അറബി: ابن رشد‎) (1126 ഏപ്രിൽ 14 –1198 ഡിസംബർ 10). പൂർണ്ണമായ നാമം '''അബുൽ വാഹിദ് മുഹമ്മദ് ഇബ്നു അഹ്മദ് ഇബ്നു റുഷ്ദ്''' (അറബി: أبو الوليد محمد بن احمد بن رشد‎). യൂറോപ്യൻ ലോകത്ത് '''അവിറോസ്''' (Averroes, ഉച്ചാരണം /əˈvɛroʊ.iːz/) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇസ്‌ലാമിക തത്ത്വശാസ്ത്രം, ദൈവശാസ്ത്രം, കർമ്മശാസ്ത്രം എന്നിവയിലും [[മനഃശാസ്ത്രം]], രാഷ്ട്രമീമാംസ, അറേബ്യൻ സംഗീത സിദ്ധാന്തം, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, ഗണിതം, [[ഭൗതികശാസ്ത്രം]], ഖഗോള യാന്ത്രികത (celestial mechanics) എന്നീ മേഖലകളിലുമെല്ലാം പണ്ഡിതനുമാണ് ഇദ്ദേഹം. അൽ-അന്തലുസിലെ (ആധുനിക സ്പെയിൻ) കൊർദോബയിൽ ജനിച്ച് മൊറോക്കോയിലെ [[മരാക്കേഷ്|മുറാകുഷിൽ]] അന്തരിച്ചു. ഇദ്ദേഹത്തിന്റെ സംഭാവനകൾ അവിറോയിസം എന്ന പേരിലാണ് അറിയപ്പെടുന്നത്. പശ്ചിമ യൂറോപ്പിലെ മതനിരപേക്ഷതയുടെ സ്ഥാപകനായും<ref name=Fakhry>Majid Fakhry (2001). ''Averroes: His Life, Works and Influence''. Oneworld Publications. ISBN 1-85168-269-4.</ref> യൂറോപ്പിന്റെ ആത്മീയ പിതാക്കളിലൊരാളായും കണക്കാക്കപ്പെടുന്നു.<ref>Alain de Libera, ''Averroès et l'averroïsme'', PUF, 1991, p.121.</ref>
 
== ജീവിതപശ്ചാത്തലം ==
"https://ml.wikipedia.org/wiki/ഇബ്നു_റുഷ്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്