"ഇരട്ടക്കുട്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
[[പ്രമാണം:Mark_and_Scott_Kelly_at_the_Johnson_Space_Center,_Houston_Texas.jpg|കണ്ണി=https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Mark_and_Scott_Kelly_at_the_Johnson_Space_Center,_Houston_Texas.jpg|പകരം=|ലഘുചിത്രം|[[നാസ|നാസയുടെ]] മുൻ ബഹിരാകാശയാത്രികരായ [[മാർക്ക് കെല്ലി (ബഹിരാകാശയാത്രികൻ)|മാർക്ക്]], [[സ്കോട്ട് കെല്ലി (ബഹിരാകാശയാത്രികൻ)|സ്കോട്ട് കെല്ലി]] എന്നീ ഇരട്ടകൾ.]]
 
ഒരേ [[ഗർഭം|ഗർഭകാലത്ത്]] ഉണ്ടാകുന്ന രണ്ട് [[സന്താനം|സന്തതികളാണ്]] '''ഇരട്ടക്കുട്ടികൾ''' അഥവാ '''ഇരട്ടകൾ'''.<ref name="MedicineNet">[http://www.medterms.com/script/main/art.asp?articlekey=11428 MedicineNet > Definition of Twin] Last Editorial Review: 19 June 2000</ref> മോണോസൈഗോട്ടിക്, ഡൈസൈഗോട്ടിക് എന്നീ രണ്ടുതരമാണ് ഇരട്ടകൾ ഉള്ളത്. ഒരേ സിക്താണ്ഡത്തിൽ നിന്ന് വിഭജിതമാകുന്ന ഇരട്ടകൾക്ക് മോണോസൈഗോട്ടിക് എന്നും, രണ്ട് വ്യത്യസ്ത സിക്താണ്ഡങ്ങളിൽ നിന്ന് രൂപപ്പെടുന്ന ഇരട്ടകൾക്ക് ഡൈസൈഗോട്ടിക് എന്നും പറയുന്നു.<ref>Michael R. Cummings "Human Heredity Principles and issues" p. 104.</ref> മനുഷ്യരിൽ സാധാരണയായ 'ഒരു ഗർഭകാലത്ത് ഒരുകുട്ടി' എന്നത് സിംഗിൾടൺ എന്ന പേരിലാണ് പറയപ്പെടുന്നത്. ഒന്നിലധികം കുട്ടികളെ പ്രസവിക്കുന്നതിനെ 'മൾട്ടിപ്പിൾ ബെർത്ത്' എന്ന് പൊതുവെ വിളിക്കുന്നു.
==സ്ഥിതിവിവരക്കണക്കുകൾ==
മൊത്തം ജനനങ്ങളുടെ 90 ൽ 1 (1.1 ശതമാനം) ഇരട്ടയായാണ് സംഭവിക്കുന്നത്.<ref name="asch">{{Cite book|title=Progress in Reproductive Medicine Volume II|last=Asch|first=Richard H.|last2=John Studd|publisher=[[Informa]]|year=1995|isbn=978-1-85070-574-1|issn=1358-8702|oclc=36287045}}</ref>
"https://ml.wikipedia.org/wiki/ഇരട്ടക്കുട്ടികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്