"ബി.പി. മൊയ്തീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kiran Gopi എന്ന ഉപയോക്താവ് ബി.പി. മൊയ്‌തീൻ എന്ന താൾ ബി.പി. മൊയ്തീൻ എന്നാക്കി മാറ്റിയിരിക്കുന്നു: ജോയ്നർ
No edit summary
വരി 72:
| footnotes =
}}
ഒരു രാഷ്ട്രീയ പ്രവർത്തകനും ചലച്ചിത്ര നിർമ്മാതാവും കേരളത്തിൽ നിന്നുള്ള പ്രസാധകനുമായിരുന്നു '''ബി. പി. മൊയ്‌തീൻ''' എന്ന ബലിയമ്പ്ര പുറ്റാട്ട് മൊയ്‌തീൻ (1937-1982)<ref>https://www.mathrubhumi.com/features/social-issues/moideen-malayalam-news-1.609183</ref>. പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1979 ൽ മുക്കം പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ''സ്പോർട്സ് ഹെറാൾഡ്'' എന്ന മലയാള കായിക മാസിക പ്രസിദ്ധീകരിച്ചു. 1977 ലെ ''നിഴലേ നീ സാക്ഷി'' എന്ന മലയാള ചിത്രമായിരുന്നു അദ്ദേഹത്തിന്റെ നിർമ്മാണത്തിലുള്ള ആദ്യ ചലച്ചിത്രം. [[സീമ]]യുടെ ആദ്യചിത്രവും മുഖ്യകഥാപാത്രവുമായി അഭിനയിച്ച ഈ ചലച്ചിത്രത്തിൽ രാജൻ കേസ് ചിത്രീകരിച്ചിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങിയില്ല. [[ജയൻ]] അഭിനയിച്ച ''അഭിനയം'' (1981), ''ഇന്ത്യ നീ സുന്ദരി'' എന്നീ ചിത്രങ്ങൾ മൊയ്തീൻ പിന്നീട് നിർമ്മിച്ചു.<ref>https://indianexpress.com/article/lifestyle/life-style/kanchanamala-a-talisman-for-true-love-in-kerala/lite/</ref><ref>https://www.thenewsminute.com/article/widow-bachelor-eternal-story-kanchana-and-moideen-34625</ref>
 
 
1982 ൽ കോഴിക്കോട് [[ഇരുവഞ്ഞിപ്പുഴ|ഇരുവഞ്ഞിപുഴയിലുണ്ടായ]] ഒരു കടത്തുതോണിയപകടത്തിൽ നിരവധി പേരുടെ ജീവൻ രക്ഷിച്ചതിന് 1983 ൽ [[ഇന്ത്യൻ രാഷ്ട്രപതി]] അദ്ദേഹത്തിന് മരണാനന്തര ദേശീയ സിവിലിയൻ ധീരതാ ബഹുമതിയായ ''ജീവൻ രക്ഷാ പഥക്'' നൽകി ആദരിച്ചു. ഈ അപകടത്തിൽ മറ്റുപലരെയും രക്ഷപ്പെടുത്താൻ മൊയ്തീനായെങ്കിലും അദ്ദേഹം ചുഴിയിലകപ്പെടുകയും മുങ്ങിമരിക്കുകയും ചെയ്തു. മൂന്ന് നാൾ കഴിഞ്ഞാണ് മൊയ്തീന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത്.
 
==കുടുംബം==
പിതാവ് ബലിയമ്പ്ര പുറ്റാട്ട് ഉണ്ണിമോയിൻ, മാതാവ് അരീപറ്റ മണ്ണിൽ ഫാത്വിമ.
 
==അഭ്രപാളിയിൽ==
"https://ml.wikipedia.org/wiki/ബി.പി._മൊയ്തീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്