"ഡി.സി. കിഴക്കേമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജനുവരി
ജനുവരി
വരി 1:
{{prettyurl|D.C. Kizhakemuri}}
{{Infobox person
| name = ഡി.സി.കിഴക്കെമുറി
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->ഡി.സി. കിഴക്കേമുറി.jpg
| alt =
| caption =
| birth_name = ഡൊമിനിക് ചാക്കോ
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->12 ജനുവരി 1914
| birth_place =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) -->{{Death date and age|1999|0201|26|1914|01|12}}
| death_place =
| nationality = [[ഇന്ത്യ|ഇന്ത്യൻ]]
| other_names =
| known_for = പുസ്തകപ്രസാധനം, പത്മഭൂഷൺ പുരസ്കാരം
| occupation =
}}
മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ [[ഡി.സി. ബുക്സ്|ഡി.സി. ബുക്സിന്റെ]] സ്ഥാപകനുമായിരുന്നു '''ഡി.സി. കിഴക്കേമുറി''' എന്ന ഡൊമിനിക് ചാക്കോ ഡി സി കിഴക്കെമുറി ([[ജനുവരി 12]], [[1914]] - ജനുവരി 26 [[1999]]). മലയാളത്തിലെ ആദ്യ കോളമെഴുത്തുകാരനായിരുന്നു. ലോകത്താദ്യമായി എഴുത്തുകാരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സാഹിത്യ പ്രവർത്തക സഹകരണസംഘം എം.പി. പോളിന്റെയും കാരൂർ നീലകണ്ഠപിള്ളയുടെയും ഡീസിയുടെയും ശ്രമഫലമായാണ് രൂപംകൊണ്ടത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗമായിരുന്നു. 25 വർഷക്കാലം ഡീസി സംഘത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു.1999-ൽ ഇദ്ദേഹത്തിന് [[പത്മഭൂഷൺ]] പുരസ്കാരം ലഭിച്ചു<ref name=ksa>[http://www.keralasahityaakademi.org/Writers/PROFILES/DCKizhakkemuri/Html/DCKizhakkemuripage.htm കേരള സാഹിത്യ അക്കാദമി]</ref>.
"https://ml.wikipedia.org/wiki/ഡി.സി._കിഴക്കേമുറി" എന്ന താളിൽനിന്ന് ശേഖരിച്ചത്