"നേപ്പിയർ മ്യൂസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Removing repeated images
വരി 22:
}}
[[കേരളം|കേരളത്തിന്റെ]] തലസ്ഥാനമായ [[തിരുവനന്തപുരം]] നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു [[സംഗ്രഹാലയം|സംഗ്രഹാലയമാണ്]] '''നേപ്പിയർ മ്യൂസിയം'''.
 
[[File:Napier Museum front view.jpg|നേപ്പിയർ മ്യൂസിയം|thumb|200px]]
==ചരിത്രം==
[[ചിത്രം:Napier museum kerala.jpg|thumb|220px| നാപിയെർ മ്യൂസിയം-രാത്രി ദൃശ്യം]]
ഇത് സ്ഥാപിക്കപ്പെട്ടത് [[1855]]ലാണ്. 1874 ൽ ഇതിന്റെ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന്റെ അടിത്തറ പണിതു. പുതിയ കെട്ടിടം [[1866]] മുതൽ [[1872]] വരെ [[മദ്രാസ് സർക്കാർ|മദ്രാ‍സ് സർക്കാറിന്റെ]] ഗവർണ്ണറായിരുന്ന [[ഫ്രാൻസിസ് നേപ്പിയർ|നേപ്പിയർ പ്രഭുവിന്റെ]] പേരിൽ നാമകരണം ചെയ്തു.
 
==രൂപകൽപ്പന==
ഇതിന്റെ രൂപകൽപ്പന ചെയ്തത് [[റോബർട്ട് കിസോം]] എന്ന വാസ്തുവിദ്യ വിദഗ്ദ്ധനാണ്. ഇതിന്റെ പണി തീർന്നത് [[1880]]ലാണ്. [[മദ്രാസ് സർക്കാർ]] ആണ് ഇതിന്റെ പണി തീർത്തത്. ഇതിന്റെ പ്രത്യേകമായ രൂപകൽപ്പന കൊണ്ട് ഈ മ്യൂസിയം വളരെ ശ്രദ്ധേയമാ‍ണ്.
[[പ്രമാണം:Napier Museum, Museum Compound, Thiruvananthapuram.JPG|ലഘുചിത്രം|നേപ്പിയർ മ്യൂസിയം, തിരുവനന്തപുരം]]
 
==പ്രത്യേകതകൾ==
ഈ മ്യൂസിയത്തിൽ ചരിത്രപരമായി പ്രാധാന്യമുള്ള ധാരാളം പൌരാണികവസ്തുക്കളും, വെങ്കല പ്രതിമകളും, പുരാണ ആഭരങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. കൂടാതെ പുരാതന കാലത്തെ ഒരു വലിയ തേരും, ആനകൊമ്പ് കൊണ്ടുള്ള കൊത്തുപണികളും ഇതിനകത്ത് കാണാം. ഇതിനകത്ത് ശ്രീ ചിത്ര ആർട് ഗാലറിയും സ്ഥിതി ചെയ്യുന്നു. ഇവിടെ [[രാജാ രവിവർമ്മ|രാജാ രവിവർമ്മയുടെയും]] , [[നിക്കോളാസ് റോറിച്ച്|നിക്കോളാസ് റോറിച്ചിന്റേയും]] ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ [[മുഗൾ]], [[തഞ്ചാവൂർ]] വംശകാലത്തെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.ഇതിന്റെ പരിസരത്ത് തന്നെയാണ് [[തിരുവനന്തപുരം മൃഗശാ‍ല|തിരുവനന്തപുരം മൃഗശാ‍ലയും]] സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ പുരാതന മൃഗശാലകളിൽ ഒന്നാണ് ഇത്. 1857 ൽ സ്ഥാപിതമായ ഇത് ഏകദേശം {{convert|55|acre|m2}} വിസ്തീർണ്ണത്തിൽ പരന്നുകിടക്കുന്നു.
[[പ്രമാണം:NapierMusiumThiruvananthapuram TrivandrumMuseum Radio Station 2020 November.jpg|thumbലഘുചിത്രം|220px|നേപ്പിയർ മ്യൂസിയം പരിസരത്തെ റേഡിയോ സ്റ്റേഷൻ]]
[[പ്രമാണം:Napier Museum Trivandrum Kerala India.jpg|thumb|220px|നേപ്പിയർ മ്യൂസിയം]]
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/നേപ്പിയർ_മ്യൂസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്