"ഹെൽമുട് കോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rhino
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29:
}}
[[ജർമനി|ജർമനിയുടെ]] ഏകീകരണത്തിന്റെ മുഖ്യസൂത്രധാരനായ [[Chancellor of Germany|ജർമൻ ചാൻസലറാണ്]] '''ഹെൽമുട് കോൾ (Helmut Kohl)'''. [[Otto von Bismarck|ബിസ്മാർക്കിനു]] ശേഷം ഏറ്റവും കൂടുതൽ കാലം ജർമനി ഭരിച്ചതും ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ ഭരിച്ചതും ഇദ്ദേഹമാണ്. ഫ്രഞ്ച് പ്രസിഡന്റ് [[François Mitterrand|മിത്തറാങ്ങിനൊപ്പം]] [[European Union|യൂറോപ്യൻ യൂനിയൻ]] ഉണ്ടാക്കിയ [[Maastricht Treaty|മാസ്ക്രിറ്റ് ഉടമ്പടി]]യുടെ ശിൽപ്പിയായും ഇദ്ദേഹത്തെ കാണുന്നുണ്ട്.<ref name="chambers">{{cite book|first=Mortimer|last=Chambers|title=The Western Experience|isbn=978-0077291174|publisher=McGraw-Hill Higher Education|date=1 January 2010|edition=10th}}</ref> [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിന്റെ]] രണ്ടാം പകുതിയിലെ ഏറ്റവും മികച്ച യൂറോപ്യൻ നേതാവാണ് കോൾ എന്ന് [[George H. W. Bush|ജോർജ്ജ് ബുഷും]]<ref>[http://www.time.com/time/europe/hero2006/kohl.html ] {{wayback|url=http://www.time.com/time/europe/hero2006/kohl.html |date=20080919065319 |df=y }}</ref> [[Bill Clinton|ബിൽ ക്ലിന്റനും]]<ref>[http://www.monstersandcritics.com/news/europe/news/article_1639558.php/Clinton-praises-Germany-s-Kohl-at-Berlin-award ] {{wayback|url=http://www.monstersandcritics.com/news/europe/news/article_1639558.php/Clinton-praises-Germany-s-Kohl-at-Berlin-award |date=20110521001052 |df=y }}</ref> അഭിപ്രായപ്പെട്ടിട്ടുണ്ട്.
 
he was from Rhine state of my country
 
==അവലംബം==
"https://ml.wikipedia.org/wiki/ഹെൽമുട്_കോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്