"പി.കെ. വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 43:
== മുഖ്യമന്ത്രി ==
 
1977 മുതൽ 1978 വരെ [[കെ. കരുണാകരൻ|കെ. കരുണാകരന്റെയും]] [[എ.കെ. ആന്റണി|എ.കെ. ആന്റണിയുടെയും]] മന്ത്രിസഭകളിൽ വ്യവസായ മന്ത്രിയായിരുന്നു പി.കെ.വി. [[ഇന്ദിരാഗാന്ധി|ഇന്ദിര]] [[ചിക്മംഗളൂർ|ചിക്മംഗളൂരിൽ]] നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കോൺഗ്രസ് എതിർ സ്ഥാനാർത്ഥിയെ നിർത്താത്തതിൽ പ്രതിഷേധിച്ച് [[എ.കെ. ആന്റണി|എ.കെ.ആന്റണി]] 1978-ൽ മുഖ്യമന്ത്രിപദം രാജിവെച്ചു. ഈ ഒഴിവിൽ പി.കെ.വി. [[കേരളം|കേരള]] മുഖ്യമന്ത്രിയായി.<ref name=pkvcm1>{{cite web|title=കേരളത്തിന്റെ മുഖ്യമന്ത്രമാർ|url=http://archive.is/8sKFb |publisher=കേരള നിയമസഭ|accessdate=03-ഒക്ടോബർ-2013}}</ref> അദ്ദേഹം കേരളത്തിൽ [[സി.പി.എം.]] ഉം [[സി.പി.ഐ.]] യും കൂടിച്ചേർന്ന് സർക്കാർ രൂപവത്കരിക്കുന്നതിനു പാത തെളിക്കാൻ 1979 ഒക്ടോബർ 7-നു മുഖ്യമന്ത്രിപദം രാജിവെച്ചു.
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/പി.കെ._വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്