"തലശ്ശേരി കലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
ജസ്റ്റിസ്‌ വിതയത്തിൽ കമ്മീഷന്‌ മുമ്പിൽ സിപിഐ ജില്ലാ സെക്രട്ടറി ശ്രീധരൻ നൽകിയ സത്യവാങ്മൂലമുണ്ട്‌. അതിൽ പറയുന്നത്‌ തലശ്ശേരി കലാപം സൃഷ്ടിച്ചതും വ്യാപിപ്പിച്ചതും ആർഎസ്എസ് തന്നെയാണെന്നാണ്‌.തലശ്ശേരിയിൽ തിരുവങ്ങാട്‌ അന്ന്‌ ആർഎസ്‌എസിന്‌ ശാഖയുണ്ടായിരുന്നത്‌. തിരുവങ്ങാട്‌ താമസിച്ചിരുന്ന ജനസംഘം നേതാവ്‌ അഡ്വ. കെ.കെ. പൊതുവാൾ നിരവധി ആർ എസ് എസുകാർക്ക് താമസസൗകര്യമൊരുക്കിയത്‌ വിതയത്തിൽ കമ്മീഷൻ എടുത്തു പറഞ്ഞിട്ടുണ്ട്‌.
 
ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും കണ്ടെത്തലുകളും കമ്മീഷൻ നടത്തുകയുണ്ടായി.<ref name="noorani">{{cite book|url=http://books.google.com/books?id=6PnBFW7cdtsC&printsec=frontcover&dq=The+RSS+and+the+BJP:+a+division+of+labour&source=bl&ots=BJpQl66aGS&sig=FSUY0VjsOU4XLyF9VC9F-xU5EK4&hl=en&ei=IJRgS9TLN4qg6gOgp-DDDA&sa=X&oi=book_result&ct=result&resnum=1&ved=0CAcQ6AEwAA#v=onepage&q=&f=false|title=ദ ആർ.എസ്.എസ് ആന്റ് ബി.ജെ.പി ഡിവിഷൻ ഓഫ് ലേബർ|last=അബ്ദുൽ ഗഫൂർ|first=നൂറാണി|publisher=മനോഹർ പബ്ലിഷേഴ്സ്|year=2001|isbn=978-8187496137|page=39}}</ref><ref>{{Cite book|title=Report of the Commission of Inquiry (Tellissery Disturbances 1971)|last=Vithayathil|first=Joseph|publisher=S.G.P|year=15 March 1973|isbn=|location=Trivandrum|pages=114}}</ref>
ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും കണ്ടെത്തലുകളും കമ്മീഷൻ നടത്തുകയുണ്ടായി.
 
{{ഉദ്ധരണി|നൂറ്റാണ്ടുകളായി തലശ്ശേരിയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരന്മാരായി കഴിഞ്ഞുവരികയായിരുന്നു. ആർഎസ്എസും ജനസംഘവും തലശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചതോടെയാണ് ഈ സാഹോദര്യം നഷ്ടപ്പെട്ടത്. അവരുടെ മുസ്ലീം വിരുദ്ധപ്രചാരണം മുസ്ലീങ്ങളെ അവരുടെ സാമുദായികസംഘടനയായ മുസ്ലീംലീഗിനു പിന്നിൽ അണിനിരത്താൻ കാരണമായി. ഈ സാമുദായിക സ്പർദ്ധയാണ് ലഹളക്ക് വഴിയൊരുക്കിയത്|||ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ}}
 
{{ഉദ്ധരണി|തലശ്ശേരിയിലെ ഹിന്ദുക്കളിൽ മുസ്ലിം വിരുദ്ധവികാരം വളർത്തിയതിലും അസ്വസ്ഥയുണ്ടാവുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിലും ആർ.എസ്.എസ്. സജീവ പങ്കാളിത്തമാണ്‌ വഹിച്ചത് എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. സമാനമായ കാര്യം തന്നെയാണ് ജനസംഘത്തിന്റെ കാര്യത്തിലുമുള്ളത്. ജനസ്ംഘിനും ആർ.എസ്.എസിനും തമ്മിൽ ഔദ്യോഗികമായി ബന്ധമില്ലായിരിക്കാമെങ്കിലും ജനസംഘിന്റെ സൈനിക വിഭാഗമായിട്ടാണ്‌ ആർ.എസ്.എസിനെ കണക്കാക്കിവരുന്നത്. ജനസംഘമാവട്ടെ ആർ.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗവും|||ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ}} <ref name=noorani>{{cite book | title = ദ ആർ.എസ്.എസ് ആന്റ് ബി.ജെ.പി ഡിവിഷൻ ഓഫ് ലേബർ | url = http://books.google.com/books?id=6PnBFW7cdtsC&printsec=frontcover&dq=The+RSS+and+the+BJP:+a+division+of+labour&source=bl&ots=BJpQl66aGS&sig=FSUY0VjsOU4XLyF9VC9F-xU5EK4&hl=en&ei=IJRgS9TLN4qg6gOgp-DDDA&sa=X&oi=book_result&ct=result&resnum=1&ved=0CAcQ6AEwAA#v=onepage&q=&f=false | isbn = 978-8187496137 | publisher = മനോഹർ പബ്ലിഷേഴ്സ് | last = അബ്ദുൽ ഗഫൂർ | first = നൂറാണി | page = 39 | year = 2001}}</ref>.
 
==അവലംബം==
 
"https://ml.wikipedia.org/wiki/തലശ്ശേരി_കലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്