"മിർസ മസറൂർ അഹമദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{merge to}} ടാഗ് ലേഖനത്തിലേക്ക് ചേർത്തു.
തിരിച്ചുവിടൽ താൾ
റ്റാഗുകൾ: പുതിയ തിരിച്ചുവിടൽ 2017 സ്രോതസ്സ് തിരുത്ത്
 
വരി 1:
#തിരിച്ചുവിടുക [[മിർസ മസ്റൂർ അഹമദ്]]
{{merge to|മിർസ മസ്റൂർ അഹമദ്|discuss=Talk:മിർസ മസ്റൂർ അഹമദ്#Proposed merge with മിർസ മസറൂർ അഹമദ്|date=2021 ജനുവരി}}
'''മിർസ മസ്റൂർ അഹമദ്''' ({{Lang-ur|{{nq|مرزا مسرور احمد}}}}) (ജനനം 15 September 1950).
 
{{Use dmy dates|date=March 2013}}{{Infobox royalty|name=Mirza Masroor Ahmad|title=[[Ahmadiyya Caliphate|Caliph of the Messiah]]<br />[[Amir al-Mu'minin]]|type=khalipha|image=Khalīfatul masīh al-khāmis.jpg|caption=Khalifatul Masih V|reign=22 April 2003–present|predecessor=[[Mirza Tahir Ahmad]]|successor=|spouse-type=Spouse|spouse={{marriage|Sahibzadi Amatul Sabooh Begum|1977}}|issue=2 children|full name=Mirza Masroor Ahmad<br />{{lang|ur|{{nq|مرزا مسرور احمد}}}}|father=Mirza Mansoor Ahmad|mother=Sahibzadi Nasira Begum|birth_date={{birth date and age|df=yes|1950|9|15}}|birth_place=[[Rabwah]], [[Punjab, Pakistan|Punjab]], [[Dominion of Pakistan|Pakistan]]|death_date=|death_place=|burial_date=|burial_place=|alma_mater=[[University of Agriculture, Faisalabad]]<br />[[Talim-ul-Islam College]]|residence=Fazl Mosque, [[London]], England|signature=Unterschrift von Mirza Masrur Ahmad.jpg}}
 
ഇസ്ലാമിലെ [[അഹമദിയ്യ പ്രസ്ഥാനം|അഹമദിയ്യ പ്രസ്ഥാനത്തിന്റെ]] അഞ്ചാമത്തേതും ഇപ്പോഴത്തേതുമായിട്ടുള്ള നേതാവ്. ഖലീഫത്തുൽ മസീഹ് അഞ്ചാമൻ എന്നാണ് ഒഔദ്യോഗിക സ്ഥാനനാമം. (Arabic: خليفة المسيح الخامس‎‎, khalīfatul masīh al-khāmis), മുൻഗാമിയും നാലാമത്തെ ഖലീഫത്തുൽ മസീഹുമായ മിർസ താഹിറിന്റെ മരണത്തെതുടർന്ന് 2003 ഏപ്രിൽ 22നു സ്ഥാനാരോഹണം. [[പാകിസ്താൻ]] സർക്കാറിന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് രാജ്യം വിടേണ്ടി വന്ന മസ്റൂർ അഹമദ് ഇപ്പോൾ [[ലണ്ടൻ]] ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.[[Category:Articles containing Arabic-language text|Category:Articles containing Arabic-language text]]
== ആദ്യ കാലം ==
ആഗോള അഹമദിയ്യ പ്രസ്ഥാനത്തിന്റെ ആസ്ഥാനമായിരുന്ന [[പാകിസ്താൻ|പാകിസ്താനിലെ റബ്]] വ (rabwah) യിൽ 1950ൽ ജനനം. 1976ൽ agricultural Economics ൽ Msc ബിരുദം
=== ഘാനയിൽ ===
അഹമദിയ്യ പ്രസ്ഥാനത്തിന്റെ [[ഘാന]] ശാഖയിൽ എട്ട് വർഷം സേവനം അനുഷ്ഠിച്ചിരുന്നു. അവിടെ ഒരു സെക്കൻഡറി  സ്കൂൾ സ്ഥാപിക്കുകയും മറ്റൊന്നിന്റെ പ്രിൻസിപൾ ആയിരിക്കുയുംചെയ്തു.ഗോതമ്പ് കൃഷി വ്യാവസായിക അടിസ്ഥാനത്തിൽ ഘാനയിൽ ആദ്യമായി വിജയകരമായി നടപ്പിൽ വരുത്തിയത് മസ് റൂർ അഹമദിന്റെ നേതൃത്തതിലാണ്
=== തിരികെ പാകിസ്താനിൽ ===
തിരികെ സ്വദേശത്തെത്തിയ മസ്റൂർ അഹമദിയ്യ ജമാ അത്തിന്റെ വിവിധ സ്ഥാനങ്ങൾ വഹിച്ച ശേഷം 1997ൽ പാകിസ്താൻ അഹമദിയയ്യുടെ പരമാധ്യക്ഷൻ ആയി  അവരോധിക്കപ്പെട്ടു.
=== തടവിൽ ===
അഹമദിയ്യ ആസ്ഥാനമായ റബ്വ (Rabwah) യുടെ പേര് മാറ്റി  ചേനാബ് നഗർ (Chenab Nagar)എന്നാക്കി കൊണ്ട് പഞ്ചാബ് അസംബ്ലി In 1999 ഒരു പ്രമേയം പാസ്സാക്കുകയുണ്ടായി. റബ് വ എന്ന വാക്ക് ഖുർആനിക പദമാണ് എന്നതായിരുന്നു  പേരുമാറ്റത്തിനു സർക്കാർ പറഞ്ഞിരുന്ന കാരണം. പുതിയ പേരെഴുതിയ ബോർഡുകളെക്കുറിച്ചുള്ള തർക്കത്തിൽ മസ്റൂർ അഹമദും ചില സഹപ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെട്ട് തടവിലായി. പതിനൊന്ന്  ദിവസം തടവിൽ കഴിഞ്ഞ ശേഷം കുറ്റം ചുമത്താതെ വിട്ടയക്കപ്പെടുകയായിരുന്നു ഏവരും.
==അഭിസംബോധനകൾ==
 
===ബ്രിട്ടിഷ് അധോസഭയിൽ===
 
2008 ഒക്ടോബർ 22നു അഹമദിയ്യ ഖിലാഫത്തിന്റെ നൂറാം വാർഷികാഘോഷ വേളയി നൽകിയ വിരുന്നിൽ Islamic Perspective on the Global crisis എന്ന് വിഷയത്തെ അധികരിച്ച് പ്രസംഗിച്ചു.
===ബ്രസ്സൽസിലെ യൂറോപ്യൻ പാർലമെന്റിൽ===
 
2012 ഡിസംബർ 4 ആം തിയതി"responding to the challenge of extremism"
എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം.<ref>http://ahmadiyyatimes.blogspot.ca/2012/12/eu-parliament-khalifa-of-islam-delivers.html</ref><ref>http://ecrgroup.eu/?p=7674</ref>
 
===ജർമ്മൻ സൈനിക ആസ്ഥാനം Koblenz===
2012ൽ തന്നെ കോബ്ല്ൻസിലെ സൈനിക ആസ്ഥാനത്തിൽ ''Islam’s Teachings of Loyalty and Love for One’s Nation'' എന്ന പ്രസംഗം.
===അമേരിക്കൻ പാർലമെന്റിൽ===
അമേരിക്കൻ നിയമനിർമ്മാണ സഭകളുടെ സംയുക്ത സദസ്സിനെ കാപ്പിറ്റൽ ഹില്ലിൽ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തി  സംബോധന ചെയ്തു."The Path to Peace: Just Relations Between Nations". [[പ്രമാണം:Capitolhill.jpg|ലഘുചിത്രം|Khalifa speaking at Capitol Hill in USA]]
Tom Lantos Human Rights Commission നും United States Commission on International Religious Freedom എന്നിർ ആയിരുന്നു സമ്മേളനത്തിന്റെ സ്പോൺസർമാർ.
===കാനേഡിയൻ പാർലമെന്റിൽ===
2016 ഒക്ടോബർ 17നു കാനേഡിയ പാർലമെന്റിന്റെ ഇരുസഭകളും മസ് റൂർ അഹമദിനു സ്വീകരണമേകി. പ്രധാന മന്ത്രി ജ്സ്റ്റിൻ ട്രൂഡോ, കാബിനറ്റ് അംഗങ്ങൾ എം.പി മാർ എന്നിവർ സന്നിഹിതരായിരുന്നു ===
<ref>https://www.rabwah.net/canadian-pm-justin-trudeau-welcomes-khalifa-of-islam-to-parliament-hill/</ref>
<ref>https://www.khalifaofislam.com/press-releases/canada-parliament-reception-2016/</ref>
 
== References ==
{{Reflist|colwidth=30em}}
[[വർഗ്ഗം:1950-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:പഞ്ചാബികൾ]]
"https://ml.wikipedia.org/wiki/മിർസ_മസറൂർ_അഹമദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്