"എൻ.എ. നസീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പുസ്തകങ്ങൾ: ഒരു പുസ്തകം കൂടി
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|N.A.Nazeer}}
[[File:N.A. Naseerbabu 7972 by NPT.jpg|thumb|എൻ.എ. നസീർ]]
{{IMG|N.A.Nazeer DSCN0120.JPG}}
ഒരു വന്യജീവി ഫോട്ടോഗ്രാഫറാണ് '''എൻ.എ. നസീർ'''.<ref>{{cite news|title=അഞ്ചരയ്ക്കുള്ള പോത്ത്‌|url=http://archive.is/tmZoM|accessdate=2013 ഓഗസ്റ്റ് 21|newspaper=മാതൃഭൂമി '''യാത്ര'''|date=2012 ജനുവരി 30}}</ref> മലയാളത്തിലെ പ്രമുഖ മാസികകളിലും ''സാങ്ച്വറി ഏഷ്യ, ഹോൺബിൽ, ഫ്രണ്ട് ലൈൻ, ഔട്ട് ലുക്ക്, ട്രാവലർ'' മുതലായ പ്രസിദ്ധീകരണങ്ങളിലും, വന്യജീവികളെക്കുറിച്ച് ഫോട്ടോ സഹിതം അനുഭവക്കുറിപ്പുകൾ എഴുതുന്നു. പ്രകൃതി നശീകരണത്തിനെതിരായി ഇദ്ദേഹം എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/എൻ.എ._നസീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്