"വർണ്ണക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 19:
| range_map= PaintedStorkMap.svg
}}
[[File:MG 2791 INW 01.jpg|thumb|From Sulthanpur Bird sanctuary, Haryana]]
 
[[File:Painted stork juvenile.jpg|thumb| വർണ്ണക്കൊക്ക്, പ്രായപൂർത്തിയാകാത്തത്, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും]]
 
Line 28 ⟶ 26:
 
==ആവാസം, ഭക്ഷണം==
[[File:MG 2791 INW 02.jpg|thumb|From Sulthanpur Bird sanctuary, Haryana]]
ചെറിയ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ചതുപ്പ് നിറഞ്ഞ പാടങ്ങളിലുമാണ് വർണ്ണക്കൊക്കുകളെ കണ്ടു വരുന്നത്. 12 മുതൽ 25 സെന്റീമീറ്റർ വരെയുള്ള നീർത്തടങ്ങളാണ് ഇവയ്ക്ക് കൂടുതൽ പ്രിയങ്കരം. [[മത്സ്യം|മത്സ്യങ്ങളും]] ജലജന്തുക്കളും പുഴുക്കളും ചെറു [[തവള|തവളകളും]] വാൽമാക്രിയും ചെറു [[പാമ്പ്|പാമ്പുകളും]] ചെറുപ്രാണികളുമൊക്കെയാണ് ഇവയുടെ ആഹാരം. നീണ്ട കാലുകൾ കൊണ്ട് വെള്ളത്തിനടിയിലെ ചെളിയും മണ്ണും ഇളക്കിയ ഒളിച്ചിരിക്കുന്ന മത്സ്യങ്ങളെയും മറ്റും പുറത്തു കൊണ്ടുവന്ന ശേഷം പകുതി വിടർത്തിയ കൊക്കുകൾ വെള്ളത്തിൽ താഴ്ത്തി വശങ്ങളിലേക്ക് ചലിപ്പിച്ചാണ് ഇര പിടിക്കുക.
 
==പ്രജനനം==
[[File:MG 2791 INW 03.jpg|thumb|From Sulthanpur Bird sanctuary, Haryana]]
[[File:Painted Stork (Mycteria leucocephala) DSCN2579.jpg|thumb|right|തൃശ്ശൂർ കോൾപ്പാടത്ത്]]
വെള്ളക്കെട്ടിനോട് അടുത്തുള്ള പ്രദേശങ്ങളിലെ ചെറു മരങ്ങളുടെ മുകളിലാണ് വർണ്ണക്കൊക്കുകൾ കൂടുകൂട്ടുക. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവയുടെ പ്രജനന കാലം. രണ്ടു മുതൽ അഞ്ചു മുട്ടകൾ വരെയാണ് സാധാരണ ഇടുക. 93-102 സെന്റിമീറ്റർ വലിപ്പവും വിടർത്തുമ്പോൾ 150-160 സെന്റിമീറ്റർ ചിറകു വലിപ്പവും 2-3.5 കിലോഗ്രാം തൂക്കവും ഉള്ളവയാണ് വർണ്ണക്കൊക്കുകൾ. ശരാശരി 25-28 വർഷത്തോളം വർണ്ണക്കൊക്കുകൾ ജീവിച്ചിരിക്കാറുണ്ട്. മനുഷ്യവാസമുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുകൂട്ടുക. പുള്ളിച്ചുണ്ടൻ ഉറക്കൊക്കൻ കൊതുമ്പന്നങ്ങളുമായി ഒരേ മരച്ചില്ല തന്നെ കൂടുണ്ടാക്കാൻ പങ്കിടുന്നവയാണ് വർണ്ണക്കൊക്കുകൾ.
 
Line 40 ⟶ 35:
==അവലംബം==
<references/>
==ചിത്രശാല==
<gallery>
MG 2791 INW 03.jpg|[[ഹരിയാന|ഹരിയാനയിലെ]] സുൽത്താൻപൂർ പക്ഷിസങ്കേതത്തിൽ
MG 2791 INW 02.jpg|ഹരിയാനയിലെ സുൽത്താൻപൂർ പക്ഷിസങ്കേതത്തിൽ
File:MG 2791 INW 01.jpg|ഹരിയാനയിലെ സുൽത്താൻപൂർ പക്ഷിസങ്കേതത്തിൽ
[[File:Painted Stork (Mycteria leucocephala) DSCN2579.jpg|thumb|right|തൃശ്ശൂർ കോൾപ്പാടത്ത്]]
Painted Stork Navi Mumbai.jpg|[[നവി മുംബൈ|നവി മുംബൈയിലെ]] തണ്ണീർത്തടത്തിൽ
Painted Storks Navi Mumbai.jpg|നവി മുംബൈയിലെ തണ്ണീർത്തടത്തിൽ
</gallery>
 
[[വർഗ്ഗം:കൊക്കുകൾ]]
"https://ml.wikipedia.org/wiki/വർണ്ണക്കൊക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്