"സംവാദം:തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76:
:[[വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം|ഇവിടെയാണു]] ഇക്കാര്യങ്ങൾ വേണ്ടതെന്ന് കിരൺ മുകളിൽ പറഞ്ഞതു കാണുക. ഇവിടെ [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] പറഞ്ഞ കാര്യങ്ങൾ ശുദ്ധമായ ഭാഷയിൽ അവിടെ പറയൂ. ആ പേജിലാണു ചെക്ക്‌യൂസർ പരിപാടി നടത്താനുള്ള കുറിപ്പ് വേണ്ടത്; അതുകൊണ്ട് അവിടെ തന്നെ എഴുതുക. ചർച്ച അവിടേക്ക് മാറ്റുക. - [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 06:15, 8 ജനുവരി 2021 (UTC)
:::Sreedevi8844 എന്ന അക്കൗണ്ട് ബ്ലോക്ക് ചെയ്തട്ടുണ്ട്. ഇയാൾ [https://en.wikipedia.org/wiki/User:Adhithya_Kiran_Chekavar Adhithya Kiran Chekavar] എന്നയാളുടെ തന്നെ പല അക്കൗണ്ടുകളിൽ ഒന്നാണ് എന്ന് തെളിഞ്ഞിട്ടുണ്ട് (sockpuppetry). ജാതീയത വർഗീയത പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി തുനിഞ്ഞു ഇറങ്ങിയിരിക്കുകയാണ്. സ്വന്തം ജാതി (തിയ്യ) പ്രമോട്ട് ചെയ്യുകയും മറ്റു ജാതികളെ ഇകഴ്ത്തികാണിക്കുകയും ചെയ്യുന്ന ഒരു ജാതി വേറിയനാണ് ഇയാൾ. അത് ചൂണ്ടി കാണിക്കുന്നവരെ കുറിച്ച് മോശമായ ആരോപണങ്ങൾ ഉന്നയിച്ചു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും അവരെ വർഗീയ ചുവയുള്ള ഭാഷ കൊണ്ട് അധിഷേപിക്കുന്നതുമാണ് ഇയാളുടെ പരുപാടി. ഇയാൾ സ്വന്തമായി ചെയ്യുന്ന കാര്യങ്ങളാണ് മറ്റുള്ളവരുടെ മേലിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് എന്നതാണ് തമാശ, തെല്ലും ജാള്യതയില്ലാതെയാണ് ഇയാൾ ഇതൊക്കെ ചെയ്യുന്നത്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇയാളുടെ എല്ലാ അക്കൗണ്ടും ബ്ലോക്ക് ചെയ്തട്ടുണ്ട്, ഇയാൾ എഡിറ്റ് ചെയ്യുന്ന പേജുകൾ എല്ലാം ECP പ്രൊട്ടക്ഷൻ ചെയ്‌തിരുകുകയാണ്. അവിടന്നു ഓടിച്ചു വിട്ടപ്പോൾ ഇപ്പൊ നശീകരണ പ്രവർത്തനങ്ങൾ ഇങ്ങോട്ടു മാറ്റി. ഇതുപോലുള്ള വർഗീയവാദികളെ ശ്രദ്ധിക്കുക.--[[പ്രത്യേകം:സംഭാവനകൾ/157.46.155.191|157.46.155.191]] 09:00, 9 ജനുവരി 2021 (UTC)
::::തീർച്ചയായും വിക്കിപേജുകൾ ജാതിയേയോ മറ്റെന്തിനെയെങ്കിലുമോ പ്രമോട്ട് ചെയ്യാനുള്ള പരസ്യപ്പലക മാത്രമായി കാണേണ്ട ഒന്നാവരുത്. വിവിധ കമ്മ്യൂണിറ്റികളുമായി ബന്ധപ്പെട്ട് നിരവധി പേജുകൾ എഴുതിയതിനാലും എഡിറ്റ്സ് ചെയ്തതിനാലും അവിടെ വരുന്ന മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഏറെ പ്രാവശ്യം മാറ്റങ്ങൾക്കു വിധേയമാവുകയും പ്രൊട്ടക്റ്റ് ചെയ്തുവെയ്ക്കേണ്ടി വരികയും ചെയ്തൊരു പേജാണിതും. മോശമായ പ്രവണ ഏതൊരു യൂസർ കാണിച്ചാലും അത് തീർച്ചയായും ശ്രദ്ധിക്കേണ്ടതു തന്നെയാണ്. പേർസൺലി അധിഷേപിക്കുന്നവരെ ബ്ലോക്ക് ചെയ്യുക തന്നെവേണം. പേജു നന്നാക്കാൻ വേണ്ടിയുള്ള കൂട്ടിച്ചേർക്കലുകൾ ആണെങ്കിൽ വേണ്ടതുതന്നെയാണ്. അതിനു പകരം മറ്റൊരാൾ എഴുതിയത് ഡിലീറ്റുചെയ്യുക,അതെഴുതിയവരെ അധിഷേപിക്കുക തുടങ്ങിയ സംഗതികൾ വന്നാൽ വേണ്ടതു ചെയ്തേ മതിയാവൂ. - [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 00:20, 11 ജനുവരി 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തീയർ" താളിലേക്ക് മടങ്ങുക.