"ദാദ്ര നഗർ ഹവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ ഉൾപെടുത്തി
No edit summary
വരി 1:
{{prettyurl|Dadra and Nagar Haveli}}
 
{{Infobox settlement
| name = ദാദ്ര, നഗർ ‍ഹവേലി
Line 65 ⟶ 64:
| blank3_info_sec1 = <span style="color:#090">high</span>
}}
 
 
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു കേന്ദ്രഭരണ പ്രദേശമാണ് '''ദാദ്ര, നഗർഹവേലി'''([[മറാഠി]]: दादरा आणि नगर हवेली, [[ഗുജറാത്തി]]: દાદરા અને નગર હવેલી, [[ഹിന്ദി]]: दादर और नगर हवेली), [[പോർച്ചുഗീസ് ഭാഷ|പോർച്ചുഗീസ്]]: Dadrá e Nagar-Aveli). [[മഹാരാഷ്ട്ര|മഹാരാഷ്ട്രക്കും]] [[ഗുജറാത്ത്‌|ഗുജറാത്തിനും]] ഇടയിലായി, [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിനു]] പടിഞ്ഞാറായാണ്‌ നഗർ ഹവേലി സ്ഥിതിചെയ്യുന്നത്, ദാദ്ര ഏതാനും കിലോമീറ്റർ വടക്കുമാറി ഗുജറാത്തിലും. തലസ്ഥാനം [[സിൽവാസ]]. നഗർ ഹവേലിയെ അപേക്ഷിച്ച് ചെറിയ പ്രദേശമാണ് ദാദ്ര.
 
"https://ml.wikipedia.org/wiki/ദാദ്ര_നഗർ_ഹവേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്