"അരിസ്റ്റോട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജനനം, വിദ്യാഭ്യാസം: ഇഷ്ടമാകാഞ്ഞതിനാൽ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 29:
 
വംശീയത, സ്ത്രീകളുടെ പദവി എന്നിങ്ങനെയുള്ള വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വിവാദവിധേയമാണ്<ref>{{cite web|url=http://www.iep.utm.edu/aris-pol/#SH7e |title=അരിസ്റ്റോട്ടിൽ: പൊളിറ്റിക്സ്|publisher=Iep.utm.edu |date=27 ജൂലൈ 2005 |accessdate=23 ഒക്ടോബർ 2013}}</ref>.
[[]]==കോർപസ് അരിസ്റ്റോട്ടിലിക്കം ==
അരിസ്റ്റോട്ടിലിന്റെ ഒട്ടേറെ രചനകൾ നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ലഭ്യമായവ '''കോർപസ് അരിസ്റ്റോട്ടിലിക്കം''' എന്ന പേരിൽ സംഗ്രഹിക്കപ്പെട്ടിട്ടുണ്ട്. ഇമ്മാന്വൽ ബെക്കർ എന്ന ഭാഷാശാസ്ത്രജ്ഞൻ രചനകളെ വിഷയാടിസ്ഥാനത്തിൽ തരംതിരിച്ച് താളുകളായി ക്രമീകരിച്ചിട്ടുണ്ട്. അരിസ്റ്റോട്ടിലിന്റെ രചനകളെപ്പറ്റി പരാമർശിക്കുമ്പോൾ സൗകര്യത്തിനായി ബെക്കർ നമ്പർ നല്കപ്പെടുന്നു. എന്നാൽ ചില രചനകൾ ഉൾപ്പെടുത്തപ്പെട്ടിട്ടില്ലെന്നും അരിസ്റ്റോട്ടിലിന്റേതല്ലാത്ത മറ്റു ചിലവ കോർപസ് അരിസ്റ്റോട്ടിലിക്കത്തിൽ കടന്നു കൂടിയിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. <ref>[https://www.revolvy.com/topic/Corpus%20Aristotelicum&item_type=topic Corpus Aristotelicum]</ref>. രചനകളുടെ ഒന്നിച്ചും വേറിട്ടുമായി, പഴയതും പുതിയതുമായ അനേകം ഇംഗ്ലീഷു പരിഭാഷകൾ ലഭ്യമാണ്. <ref name=Ross>[https://archive.org/stream/AristotleOrganon/AristotleOrganoncollectedWorks#page/n0/mode/2up Aristotle Works translated under the editorship of W.H Ross]|</ref>
{| class= "wikitable
"https://ml.wikipedia.org/wiki/അരിസ്റ്റോട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്