"ഹണിമൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
→‎പദോൽപത്തി: അക്ഷരത്തെറ്റ് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(→‎പദോൽപത്തി: അക്ഷരത്തെറ്റ് തിരുത്തി)
 
== പദോൽപത്തി ==
[[ചാന്ദ്ര കലണ്ടർ]] പ്രചാരത്തിലുണ്ടായിരുന്ന അഞ്ചാം നൂറ്റാണ്ടിൽ വിവാഹശേഷം ചന്ദ്രനെ ആദ്യമായി കണ്ടുകഴിഞ്ഞാൽ വധൂവരന്മാർ ചേർന്ന് കാമാസാക്ത ഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്ന [[തേൻ]] നിർമ്മിതമായ [[Mead|മീഡ്]] എന്ന [[മദ്യം]] കഴിക്കുന്ന പതിവ് ചില പാശ്ചാത്യ രാജ്യങ്ങളിൽ നിലനിന്നിരുന്നു.<ref name="ment">{{Cite web|url=https://www.mentalfloss.com/article/54075/where-does-term-honeymoon-come|title=Where Does the Term "Honeymoon" Come From?|access-date=2021-01-09|date=2014-01-14|website=www.mentalfloss.com|language=en}}</ref> [[റോമാ സാമ്രാജ്യം|റോമൻ]] ബഹു വിഷയപണ്ഡിതൻ [[പ്ലീനി]] രേഖപ്പെടുത്തിയത് അനുസരിച്ച് തേനിന്റെ ഒരു ഭാഗവും മൂന്ന് ഭാഗം വെള്ളവും ചേർത്ത് 40 ദിവസം സൂര്യപ്രകാശത്തിൽ വെച്ച് തയ്യാറാക്കുന്ന ലഹരിപാനീയമാണ് മീഡ്.<ref name="LS">{{Cite web|url=https://web.archive.org/web/20210110025407/http://lifestyle.iloveindia.com/lounge/history-of-honeymoon-8059.html|title=History Of Honeymoon - Interesting & Amazing Information On Origin & Background Of Honeymoon|access-date=2021-01-09|language=en-US}}</ref> മധുവിധു കാലഘട്ടത്തിൽ ദിവസേന മീഡ് കഴിക്കുന്നത് വഴി പുത്രന്മാരെ ലഭിക്കുമെന്നൊരു വിശ്വാസം അക്കാലത്ത് ഉണ്ടായിരുന്നു.<ref name="LS" /> ഇതിൽ നിന്നാണ് ഹണിമൂൺ എന്ന വാക്കുണ്ടായതെന്നാണ് ചരിത്രകാരൻ മാർഗുലിവിൻ അഭിപ്രായപ്പെടുന്നത്.<ref name="sm">{{Cite web|url=https://web.archive.org/web/20210108133427/https://malayalam.samayam.com/lifestyle/relationships/heres-a-look-at-the-history-of-the-word-honeymoon/articleshow/69483458.cms|title=honeymoon origin: ഹണിമൂൺ എന്ന സമ്പ്രദായം ഉണ്ടായത് ഇങ്ങനെയാണ്? - here's a look at the history of the word honeymoon {{!}} Samayam Malayalam|access-date=2021-01-08|date=2021-01-08}}</ref> വിവാഹശേഷമുള്ള ആദ്യ ദിനങ്ങളിലെ സന്തോഷത്തെ സൂചിപ്പിക്കാനാണ് ഹണിമൂൺ എന്ന വാക്കുപയോഗിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.<ref name="sm" />
 
ഹണിമൂൺ എന്ന പദത്തിൻ്റെപദത്തിന്റെ രേഖപ്പെടുത്തിയ ആദ്യകാല ഉപയോഗങ്ങളിലൊന്ന് 1552-ലെ ഒരു പുസ്തകം വിശദീകരിക്കുന്ന ഹണി മോൺ (Honey mone) എന്ന പദം ആണ്. പക്ഷെ അത് ഇന്നത്തെ അർഥത്തിലല്ല ഉപയോഗിച്ചത്.<ref name="hist''">{{Cite web|url=https://web.archive.org/web/20200922033355/https://www.historyextra.com/period/modern/honeymoon-etymology-name-why-wedding-history-holiday-trip-travel/|title=Wedding History: Where Does The Word ‘Honeymoon’ Come From? - HistoryExtra|access-date=2021-01-09|date=2020-09-22}}</ref>
 
== ചരിത്രം ==
21,050

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3510792" എന്ന താളിൽനിന്ന് ശേഖരിച്ചത്