"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-01-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-01-2021}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

09:26, 10 ജനുവരി 2021-നു നിലവിലുള്ള രൂപം

കുരീൽവള്ളി
കുരീൽവള്ളി

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ കുറ്റിച്ചെടിയാണ് കുറിഞ്ഞിൽ അഥവാ കുരീൽവള്ളി. മരങ്ങളിൽ കയറിപ്പോവുന്ന ഒരു വള്ളിയാണിത്. കനിതുരപ്പൻ ശലഭത്തിന്റെ ലാർവകൾ ഈ ചെടിയുടെ പഴങ്ങളാണ് ആഹരിക്കുന്നത്.

ഛായാഗ്രഹണം: വിനയരാജ് വി. ആർ.