"ഹണിമൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
2015 ലെ ഒരു പഠനം പറയുന്നത്, മധുവിധുവിനായി എത്ര കുറച്ച് ചെലവഴിച്ചാലും ശരി, ഹണിമൂൺ യാത്ര പോകുന്നത് വിവാഹമോചനത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ്.<ref name=":0">{{Cite journal|last1=Francis-Tan|first1=Andrew|last2=Mialon|first2=Hugo M.|date=2014-09-15|title='A Diamond is Forever' and Other Fairy Tales: The Relationship between Wedding Expenses and Marriage Duration|language=en|location=Rochester, NY|doi=10.2139/ssrn.2501480|ssrn=2501480|s2cid=44741655}}</ref> എന്നാൽ, വിവാഹനിശ്ചയം, വിവാഹ ചടങ്ങുകൾ, വിവാഹവുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾ എന്നിവ ഉയർന്ന് വലിയ കടങ്ങൾ ഉണ്ടാകുന്നത് വിവാഹമോചനത്തിനുള്ള കാരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.<ref name=":0" />
 
== സോളമൂൺസോളൊമൂൺ അല്ലെങ്കിൽ യൂണിമൂൺ ==
21-ാം നൂറ്റാണ്ടിലെ വളർന്നുവരുന്ന മറ്റൊരു യാത്രാ പ്രവണതയാണ് "സോളൊമൂൺ" അല്ലെങ്കിൽ "യൂണിമൂൺ". ഇത് നവദമ്പതികൾ അവരുടെ പങ്കാളിയ്ക്കൊപ്പമല്ലാതെ നടത്തുന്ന അവധി യാത്രയാണ്.<ref>{{cite news|work=Travel & Leisure|title=The 'unimoon' — a honeymoon without your new spouse — is a 'travel trend' we just can't get behind|author=Leasca, Stacey|date=15 March 2019|url=https://www.travelandleisure.com/travel-tips/travel-trends/unimoon-solomoon-solo-honeymoons-not-with-spouses}}</ref><ref>{{cite news|work=New York Post|date=March 14, 2019|url=https://nypost.com/2019/03/14/newlyweds-are-now-going-on-separate-honeymoons/|title=Newlyweds are now going on separate honeymoons|author=Laneri, Raquel}}</ref>
 
==അവലംബം==
{{reflist}}
8,485

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3510770" എന്ന താളിൽനിന്ന് ശേഖരിച്ചത്