"ഹണിമൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

554 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:വിവാഹം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
{{PU|Honeymoon}}
{{for|ഇതേ പേരിലുള്ള മലയാള ചലച്ചിത്രത്തെക്കുറിച്ച് അറിയാൻ|ഹണിമൂൺ (ചലച്ചിത്രം)}}
{{for|മധുവിധു എന്ന താൾ ഇവിടേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്, ആ പേരിലുള്ള മലയാള ചലച്ചിത്രത്തെക്കുറിച്ച് അറിയാൻ|മധുവിധു (ചലച്ചിത്രം)}}
[[File:Boat Beauty W.jpg|thumb|ടൂർ ഓപ്പറേറ്റർമാർ നവവധൂവരൻമാർക്കായി ഹൗസ് ബോട്ടിൽ രാത്രി താമസം ഉൾപ്പടെ ഹണിമൂൺ പാക്കേജുകൾ അവതരിപ്പിക്കാറുണ്ട്.]]
[[വിവാഹം|വിവാഹത്തിന്]] തൊട്ടുപിന്നാലെ വധൂവരന്മാർ ഒരുമിച്ച് ചിലവഴിക്കുന്ന കാലയളവാണ് '''മധുവിധു''' എന്ന് സാധാരണയായി പറയാറുള്ളത്. അതുപോലെ വിവാഹത്തിന് തൊട്ടുപിന്നാലെ നവദമ്പതികൾ ഒരുമിച്ച് നടത്തുന്ന [[യാത്ര|യാത്രയാണ്]] '''ഹണിമൂൺ''' എന്ന് അറിയപ്പെടുന്നത്. ഇന്ന്, ഹണിമൂൺ പലപ്പോഴും വിദേശ രാജ്യങ്ങൾ അല്ലെങ്കിൽ റൊമാന്റിക് ആയി കണക്കാക്കപ്പെടുന്ന സ്ഥലങ്ങളിൽ ആഘോഷിക്കപ്പെടുന്നു.
8,485

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3510766" എന്ന താളിൽനിന്ന് ശേഖരിച്ചത്