"ക്ഷീരസാഗരശയനാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,592 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('ത്യാഗരാജസ്വാമികൾ ദേവഗാന്ധാരിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

[[ത്യാഗരാജൻ|ത്യാഗരാജസ്വാമികൾ]] [[ദേവഗാന്ധാരി]]രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് '''ക്ഷീരസാഗരശയനാക്ഷീരസാഗരശയന'''.

== വരികളും അർത്ഥവും ==
==വരികൾ==
{|class="wikitable"
===പല്ലവി===
!   !! ''വരികൾ'' !! ''അർത്ഥം''
ക്ഷീരസാഗരശയന നന്നു

ചിന്തലപെട്ടവലെനാ രാമ

| '''''പല്ലവി''''' || '' ക്ഷീരസാഗരശയന നന്നു
ചിന്തലപെട്ടവലെനാ രാമ '' || '' ക്ഷീരസാഗരത്തിൽ ശയിക്കുന്ന രാമ എന്നെ നീ
എന്നും കഷ്ടപ്പാടിൽ നിർത്തുന്നതെന്തിനാണ്?''

===അനുപല്ലവി===
| '''''അനുപല്ലവി''''' || '' വാരണരാജുനു ബ്രോവനു വേഗമേ
വച്ചിനദി വിന്നാനുരാ രാമ '' || '' രാമാ! കരഞ്ഞുവിളിച്ചപ്പോഴേക്കും ഗജരാജനെ
രക്ഷിക്കാനായി അങ്ങ് ഓടിയെത്തിയതായി ഞാൻ കേട്ടിട്ടുണ്ട്''
വാരണരാജുനി ബ്രോവനുവേഗമേ

വച്ചിനദി വിന്നാനുരാ രാമ

| '''''ചരണം ''''' || '' നാരീമണികി ചീരലിച്ചിനദി നാഡേ നേ വിന്നാനുരാ
ധീരുഡൌ രാമദാസുനി ബന്ധമു ദീർചിനദി വിന്നാനുരാ
നീരജാക്ഷികൈ നീരധി ദാടിന നീ കീർത്തിനി വിന്നാനുരാ
താരകനാമ ത്യാഗരാജനുത ദയതോനേലുകോരാ രാമ '' || '' സ്ത്രീരത്നമായ ദ്രൗപദിക്ക് അങ്ങ് പണ്ട് സാരി നൽകിയതായി ഞാൻ കേട്ടിട്ടുണ്ട്
ധീരനായ രാമദാസന്റെ തടവറവാസം അങ്ങ് അവസാനിപ്പിച്ചതായും ഞാൻ കേട്ടിട്ടുണ്ട്
മീനാക്ഷിയായ സീതയുടെ ആവശ്യാർത്ഥം അങ്ങ് കടൽകടന്നതായും ഞാൻ കേട്ടിട്ടുണ്ട്
ഇത്രയും കരുണാമയനായ അങ്ങേക്ക് ത്യാഗരാജന്റെ കഷ്ടപ്പാട് തീർക്കാനും ദയവുണ്ടാവില്ലേ?''

===ചരണം===
നാരീമണികി ചീരലിച്ചിനദി നാഡേ നേ വിന്നാനുരാ

ധീരുഡൌ രാമദാസുനി ബന്ധമു തീർച്ചിനദി വിന്നാനുരാ

നീരജാക്ഷികൈ നീരധി ദാടിന നീ കീർത്തിനി വിന്നാനുരാ

താരകനാമ ത്യാഗരാജനുത ദയതോനേലുകോരാ രാമ

==അർത്ഥം==

==അവലംബം==

==പുറത്തേക്കുള്ള കണ്ണികൾ ==
* [https://www.youtube.com/watch?v=wJZFyvIM3fY, [[കെ ജെ യേശുദാസ്‌|യേശുദാസിന്റെ]] ആലാപനം]

[[വർഗ്ഗം:ത്യാഗരാജസ്വാമികൾ ചിട്ടപ്പെടുത്തിയ കൃതികൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3510696" എന്ന താളിൽനിന്ന് ശേഖരിച്ചത്