"ഭഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
}}
 
[[സ്ത്രീ|സ്ത്രീകളുടെ]] ബാഹ്യ ജനിതക അവയവമാണ് ഭഗം (ഇംഗ്ലീഷ്: '''vulva'''). സാധാരണ ഭാഷണത്തിൽ സ്ത്രീ ലൈംഗികാവയവത്തെ പൂർണമായും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നുവെങ്കിലും ശാസ്ത്രീയമായി ഈ പദം സ്ത്രീകളുടെ ബാഹ്യ ലൈംഗികഭാഗങ്ങളെ മാത്രം സൂചിപ്പിക്കുന്നു. ആന്തരഭാഗം [[യോനി]] എന്നറിയപ്പെടുന്നു. യോനീനാളത്തിലേക്ക്മൂത്രനാളി, യോനി എന്നിവയിലേക്ക് തുറക്കുന്ന ഭാഗോഷ്ടംഭഗോഷ്ടം ഈ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്നു. ഹോർമോൺ പ്രവർത്തനങ്ങളുടെ ഫലമായി കൗമാരത്തോടെ ഭഗപ്രദേശം അല്പം കൊഴുപ്പടിഞ്ഞു രോമാവൃതമായി കാണപ്പെടുന്നു. ഘർഷണം ഒഴിവാക്കാനും അണുബാധ തടയുവാനും ഫിറമോണുകളെ ശേഖരിച്ചു വയ്ക്കുവാനും രോമങ്ങൾ സഹായിക്കുന്നു.
 
== ഭാഷാശാസ്ത്രം ==
"https://ml.wikipedia.org/wiki/ഭഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്