Mark a discussion as resolved (EasyResolve v.1.2)
താളിലെ വിവരങ്ങൾ {{ഉപയോക്താവിന്റെ സംവാദം:Kiran Gopi/Toc‎}} എന്നാക്കിയിരിക്കുന്നു
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1:
{{ഉപയോക്താവിന്റെ സംവാദം:Kiran Gopi/Toc‎}}
 
 
== താൾ ഒഴിവാക്കണം ==
 
[[വിക്കിപീഡിയ:Mainspace]] താൾ ദയവായി പരിശോധിക്കുക. എന്റെ അറിവിൽ ആ താൾ മായ്ക്കണമെന്ന് തോനുന്നു. ഉറപ്പില്ലാത്തതിനാലാണ് afd ചേർക്കാഞ്ഞത്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 05:56, 12 ജൂലൈ 2020 (UTC)
:ഇംഗ്ലീഷ് വിക്കിയിലെ പോലെ തിരിച്ചു വിട്ടു.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 16:23, 12 ജൂലൈ 2020 (UTC)
==വിക്കിപീഡിയ സാഹസികയാത്രയിലേക്ക് സ്വാഗതം!==
[[File:TWA guide left bottom.png |left|link=]]
:::::'''നമസ്കാരം TWA!''' We're so happy you wanted to play to learn, as a friendly and fun way to get into our community and mission. ഒരു തുടക്കം കിട്ടുവാൻ ഈ കണ്ണികൾ താങ്കൾക്ക് സഹായകമാവും എന്ന് തോനുന്നു.
::::::* [[WP:TWA/Portal|The Wikipedia Adventure Start Page]]
::::::* [[WP:TWA/Lounge|The Wikipedia Adventure Lounge]]
::::::* [[WP:Teahouse|The Teahouse new editor help space]]
::::::* [[WP:Help|വിക്കിപീഡിയ സഹായക താളുകൾ]]
-- {{CURRENTTIME}}, {{CURRENTDAYNAME}} {{CURRENTMONTHNAME}} {{CURRENTDAY}}, {{CURRENTYEAR}} ([[UTC]])
{{Wikipedia:TWA/Navigation2}}
 
== Merge request ==
 
Can you please merge these two templates ?
#ഫലകം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
#ഫലകം:ഗ്രാമപഞ്ചായത്ത്‌വിവരപ്പെട്ടി
 
--[[ഉപയോക്താവ്:Naveenpf|നവീൻ ഫ്രാൻസിസ് ]] ([[ഉപയോക്താവിന്റെ സംവാദം:Naveenpf|സംവാദം]]) 01:56, 5 ഓഗസ്റ്റ് 2020 (UTC)
:{{done}}, താളുകൾക്ക് പ്രശ്നമൊന്നും ഇപ്പോൾ കാണുന്നില്ല.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 02:14, 5 ഓഗസ്റ്റ് 2020 (UTC)
 
നന്ദി -- [[ഉപയോക്താവ്:Naveenpf|നവീൻ ഫ്രാൻസിസ് ]] ([[ഉപയോക്താവിന്റെ സംവാദം:Naveenpf|സംവാദം]]) 00:52, 6 ഓഗസ്റ്റ് 2020 (UTC)
 
== താങ്കൾക്ക് ഒരു താരകം! ==
 
{| style="background-color: #fdffe7; border: 1px solid #fceb92;"
|rowspan="2" style="vertical-align: middle; padding: 5px;" | [[പ്രമാണം:Kindness Barnstar Hires.png|100px]]
|style="font-size: x-large; padding: 3px 3px 0 3px; height: 1.5em;" | '''സജ്ജനതാരകം'''
|-
|style="vertical-align: middle; padding: 3px;" | വിക്കിപീഡിയ വികസിപ്പിക്കുന്നതിനുള്ള താങ്കളുടെ വിലയേറിയ സംഭാവനകൾക്കാണ് ഇത്. താങ്കളെപ്പോലെയുള്ളവരാണ് വിക്കിപീഡിയയുടെ സമ്പത്ത്. നന്ദി. [[ഉപയോക്താവ്:Path slopu|Path slopu]] ([[ഉപയോക്താവിന്റെ സംവാദം:Path slopu|സംവാദം]]) 06:01, 5 ഓഗസ്റ്റ് 2020 (UTC)
|}
താരകത്തിന് നന്ദി സുഹൃത്തേ. --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 06:14, 5 ഓഗസ്റ്റ് 2020 (UTC)
==ചാല ടാങ്കർ ദുരന്തം==
കണ്ണൂർ ജില്ലയിലെ ചാല ടാങ്കർ ദുരന്തം കേരളത്തിന്റെ ചരിത്രത്തിലെ തന്നെ സമാതകളില്ലാത്ത ഒരു ദുരന്തമാണ് (Disaster). അത് ശ്രദ്ധേയത ഇല്ലാതാകുന്നത് എങ്ങിനെ? മായ്ച്ചത് പുനസ്ഥാപിക്കണം എന്നാണ് എന്റെ അഭിപ്രായം. പോരായമകളുണ്ടെങ്കിൽ നന്നാക്കാവുന്നതാണ്. [[ഉപയോക്താവ്:Shagil Kannur|Shagil Kannur | ഷഗിൽ കണ്ണൂർ]] ([[ഉപയോക്താവിന്റെ സംവാദം:Shagil Kannur|സംവാദം]]) 07:29, 5 ഓഗസ്റ്റ് 2020 (UTC)
:താൽക്കാലികമായി പുനഃസ്ഥാപിച്ചു, ഇത് ഒരു വാർത്ത എന്നതിലുപരി [[വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)|ശ്രദ്ധേയത വേണ്ട കാര്യങ്ങൾ]] അവലംബങ്ങൾ ചേർത്ത ലേഖനത്തിൽ ഉൾപ്പെടുത്തുമല്ലോ?--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 14:08, 5 ഓഗസ്റ്റ് 2020 (UTC)
:: നന്ദി. ശരിയാക്കാം. അല്പം സമയം തരൂ.--[[ഉപയോക്താവ്:Shagil Kannur|Shagil Kannur | ഷഗിൽ കണ്ണൂർ]] ([[ഉപയോക്താവിന്റെ സംവാദം:Shagil Kannur|സംവാദം]]) 19:17, 6 ഓഗസ്റ്റ് 2020 (UTC)
 
== തിരിച്ചുവിടൽ തെറ്റല്ലേ ==
 
[[വിക്കിപീഡിയ:Reliable sources]] എന്ന താളിന്റെ തിരിച്ചുവിടൽ ദയവായി പരിശോധിക്കുക. മാറ്റം വേണമെന്ന് തോന്നിയാൽ വിക്കിഡാറ്റ കണ്ണിയും മാറ്റേണ്ടിവരുമെന്ന് തോനുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 18:30, 5 ഓഗസ്റ്റ് 2020 (UTC)
:{{done}}, Please check now. --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 18:39, 5 ഓഗസ്റ്റ് 2020 (UTC)
:ശെരിയായിട്ടുണ്ട്. നന്ദി. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 18:45, 5 ഓഗസ്റ്റ് 2020 (UTC)
 
== സമ്പർക്കമുഖ കാര്യനിർവ്വാഹകന് ആശംസകൾ ==
 
{| style="background-color: #fdffe7; border: 1px solid #fceb92;"
|rowspan="2" style="vertical-align: middle; padding: 5px;" | [[File:Flower pot (7965479110).jpg|100px]]
|style="font-size: x-large; padding: 3px 3px 0 3px; height: 1.5em;" | '''ആശംസകൾ'''
|-
|style="vertical-align: middle; padding: 3px;" | പുതിയ സമ്പർക്കമുഖ കാര്യനിർവ്വാഹകന് ഹൃദയംഗമമായ ആശംസകൾ :-) --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 09:02, 9 ഓഗസ്റ്റ് 2020 (UTC)
പുതിയ സമ്പർക്കമുഖ കാര്യനിർവ്വാഹകന് ആശംസകൾ [[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 09:03, 9 ഓഗസ്റ്റ് 2020 (UTC)
:എല്ലാവിധ ആശംസകളും നേരുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 11:00, 9 ഓഗസ്റ്റ് 2020 (UTC)
:::എൻ്റെയും ആശംസകൾ. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 11:36, 9 ഓഗസ്റ്റ് 2020 (UTC)
|}
നന്ദി --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 16:38, 9 ഓഗസ്റ്റ് 2020 (UTC)
 
== വിവർത്തനം ചെയ്യ്ത താൾ മായ്ച്ചത് സംബന്ധിച്ച് ==
 
ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് വിവർത്തനം ചെയ്ത [[ടി. ജി. മോഹൻദാസ്]] എന്ന താൾ മായ്ച്ചതായി കണ്ടു. ശ്രദ്ധേയതയില്ലെന്നാണ് ചൂണ്ടിക്കാട്ടിയിരിയ്ക്കുന്നത്. എന്നാൽ പ്രസ്തുത ലേഖനം ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിലനിർത്തുവാൻ തീരുമാനിച്ചതായും കാണുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിലനിൽക്കുന്ന കേരളത്തിലെ ഒരു വ്യക്തിയെ സംബന്ധിച്ച ലേഖനമായതിനാലാണ് അത് വിവർത്തനം ചെയ്യ്തത്. യാന്ത്രിക വിവർത്തനം അല്ലതാനും. പ്രസ്തുത താളിന് മറ്റെന്തെങ്കിലും അപാകകളുണ്ടായിരുന്നോ? -- [[User:Mayooramc|<font color="#869ff" > '''Mayooramc'''</font>]] [[User talk:Mayooramc| <font color="#869ff">(സം‌വാദം)</font>]]<br/> 16:24, 12 ഓഗസ്റ്റ് 2020 (UTC)
:[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ടി.ജി. മോഹൻദാസ്‌|ഇവിടെ]] ചർച്ച ചെയ്ത് നീക്കം ചെയ്ത താളായതിനാലാണ് നീക്കം ചെയ്തത്. മായ്ക്കൽ പുനഃപരിശോധിക്കാൻ [[വിക്കിപീഡിയ:മായ്ക്കൽ_പുനഃപരിശോധന|ഇവിടെ]] ഒരു നിർദ്ദേശം നൽകുക--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 17:33, 12 ഓഗസ്റ്റ് 2020 (UTC)
 
==ലയിപ്പിക്കൽ==
വർഗ്ഗം:ഹ്യൂമൻ ഐ അനാട്ടമി, വർഗ്ഗം:നേത്ര ഘടന
 
വർഗ്ഗം:ഫോട്ടോഗ്രഫി ലെൻസുകൾ, വർഗ്ഗം:ഫോട്ടോഗ്രാഫി ലെൻസുകൾ
 
ഇവ ലയിപ്പിക്കാമോ [[ഉപയോക്താവ്:Ajeeshkumar4u|Ajeeshkumar4u]] ([[ഉപയോക്താവിന്റെ സംവാദം:Ajeeshkumar4u|സംവാദം]]) 06:55, 14 ഓഗസ്റ്റ് 2020 (UTC)
:{{done}}--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 19:40, 14 ഓഗസ്റ്റ് 2020 (UTC)
==ലയിപ്പിക്കൽ==
വർഗ്ഗം:ഫോബിയകൾ എന്ന താൾ വർഗ്ഗം:ഫോബിയ എന്ന താളിലേയ്ക്ക് തിരിച്ചുവിടൽ ഇല്ലാതെ ലയിപ്പിക്കാമോ. ഇംഗ്ലീഷ് വിക്കിയിലെ Category:Phobias എന്നതിന് മലയാളത്തിൽ ഒന്നും കാണാത്തതിനാൽ ആണ് സൃഷ്ടിച്ചത്. Phobia എന്നതിന്റെ മലയാളം താളായ അകാരണഭീതി എന്ന താളിലും വർഗ്ഗം:ഫോബിയ ചേർത്തിട്ടില്ലായിരുന്നു. പിന്നീടാണ് വർഗ്ഗം:ഫോബിയ ഉണ്ടായിരുന്നു എന്ന് ശ്രദ്ധിക്കുന്നത്, അത് ഇംഗ്ലീഷുമായി ലിങ്ക് ചെയ്യാത്തതിനാൽ വിട്ടുപോയതാണ്.[[ഉപയോക്താവ്:Ajeeshkumar4u|Ajeeshkumar4u]] ([[ഉപയോക്താവിന്റെ സംവാദം:Ajeeshkumar4u|സംവാദം]]) 07:44, 25 ഓഗസ്റ്റ് 2020 (UTC)
:{{ping|Ajeeshkumar4u}}ഒന്ന് പരിശോധിക്കാമോ [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 11:26, 25 ഓഗസ്റ്റ് 2020 (UTC)
::{{ping|Kiran Gopi}} {{ping|Adithyak1997}} ശരിയായി.. നന്ദി. [[ഉപയോക്താവ്:Ajeeshkumar4u|Ajeeshkumar4u]] ([[ഉപയോക്താവിന്റെ സംവാദം:Ajeeshkumar4u|സംവാദം]]) 15:21, 25 ഓഗസ്റ്റ് 2020 (UTC)
 
==വർഗ്ഗം ലയിപ്പിക്കൽ==
കിരൺ, [[:വർഗ്ഗം:ഫറവോകൾ]], [[:വർഗ്ഗം:ഫറവോമാർ]] എന്നിവ ലയിപ്പിക്കാമോ? രണ്ടും ഒരേ വിഷയമാണ്. [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 13:48, 22 സെപ്റ്റംബർ 2020 (UTC)
:{{done}}--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 21:14, 22 സെപ്റ്റംബർ 2020 (UTC)
::നന്ദി, കിരൺ. [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 16:27, 23 സെപ്റ്റംബർ 2020 (UTC)
 
== We sent you an e-mail ==
 
Hello {{PAGENAME}},
 
Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.
 
You can [[:m:Special:Diff/20479077|see my explanation here]].
 
[[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) 18:53, 25 സെപ്റ്റംബർ 2020 (UTC)
<!-- https://meta.wikimedia.org/w/index.php?title=User:Samuel_(WMF)/Community_Insights_survey/other-languages&oldid=20479295 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Samuel (WMF)@metawiki അയച്ച സന്ദേശം -->
 
==വർഗ്ഗം:സുപ്രീം കോടതി വിധികൾ==
കിരൺ, നമസ്കാരം, [[:വർഗ്ഗം:സുപ്രീം കോടതി വിധികൾ]] മായ്ക്കുകയോ, [[:വർഗ്ഗം:ഇന്ത്യയിലെ സുപ്രീം കോടതി വിധികൾ]] എന്ന വർഗ്ഗത്തിലേക്ക് തിരിച്ചുവിടുകയോ ചെയ്യാമോ? മായ്ക്കുകയാണ് ഉചിതമെന്നു തോന്നുന്നു, കാരണം "യു.എസ് സുപ്രീം കോടതി വിധികൾ" എന്ന വർഗ്ഗമോ അതുപോലുള്ള മറ്റു വർഗ്ഗമോ ഉണ്ടെങ്കിൽ തിരിച്ചുവിടൽ പ്രശ്നമായേക്കാം. ആദ്യത്തെ വർഗ്ഗത്തിലുണ്ടായിരുന്ന താൾ രണ്ടാമത്തെ വർഗ്ഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 17:33, 22 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 18:07, 22 ഒക്ടോബർ 2020 (UTC)}}
::നന്ദി [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 18:31, 22 ഒക്ടോബർ 2020 (UTC)
 
==വർഗ്ഗം ലയിപ്പിക്കൽ==
കിരൺ, നമസ്കാരം, [[:വർഗ്ഗം:മൗര്യസാമ്രാജ്യം]], [[:വർഗ്ഗം:മൗര്യ സാമ്രാജ്യം]] എന്നിവ ലയിപ്പിക്കാമോ? രണ്ടാമത്തേതിലുണ്ടായിരുന്ന താളുകൾ ആദ്യത്തിലേതിലേക്കു മാറ്റിയിട്ടുണ്ട്. [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 17:35, 11 നവംബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 17:39, 11 നവംബർ 2020 (UTC)}}
:: നന്ദി [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 17:52, 11 നവംബർ 2020 (UTC)
 
== Please merge my article ==
 
ഞാൻ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന മലയാള സിനിമയെ കുറിച്ച് ലേഖനം എഴുതിയിട്ടുണ്ട്. അതിനെ അതിന്റെ ഇംഗ്ലീഷ് പേജുമായി ലിങ്ക് ചെയ്തു തരാമോ?? {{unsigned|Sudev Vijay}}
:{{ping|Sudev Vijay}} കണ്ണി ചേർത്തിട്ടുണ്ട്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. താങ്കൾ സംവാദ താളുകളിൽ വല്ലതും ചേർക്കുമ്പോൾ സന്ദേശത്തിന്റെ അവസാനം <nowiki>~~~~</nowiki> ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 17:45, 30 നവംബർ 2020 (UTC)
 
ഓകെ [[ഉപയോക്താവ്:Sudev Vijay|Sudev Vijay]] ([[ഉപയോക്താവിന്റെ സംവാദം:Sudev Vijay|സംവാദം]]) 17:45, 30 നവംബർ 2020 (UTC)
:{{ping|Sudev Vijay}} മുന്നേ തന്നെ {{Q|Q6544846}} ലിങ്ക് ചെയ്തിട്ടുണ്ട്, [[വിക്കിപീഡിയ:കാഷി മറികടക്കുന്ന വിധം|കാഷെ പർജ്]] ചെയ്ത് നോക്കൂ?--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 17:48, 30 നവംബർ 2020 (UTC)
::ഉറപ്പാണോ കിരൺ ചേട്ടാ? കാരണം എന്റെ തിരുത്തലിലാണ് കണ്ണി ചേർത്തിരിക്കുന്നത്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 17:53, 30 നവംബർ 2020 (UTC)
:ചില സമയത്ത് പർജ്ജ് ചെയ്യേണ്ടി വരാറുണ്ട്, ഞാൻ ആദ്യം നോക്കിയപ്പം കണ്ടില്ല, പർജ്ജ് ചെയ്തപ്പോഴാണ് വന്നത്. --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 18:03, 30 നവംബർ 2020 (UTC)
നോക്കി. ഇപ്പോൾ കാണുന്നുണ്ട് [[ഉപയോക്താവ്:Sudev Vijay|Sudev Vijay]] ([[ഉപയോക്താവിന്റെ സംവാദം:Sudev Vijay|സംവാദം]]) 17:51, 30 നവംബർ 2020 (UTC)
 
== ഇംഗ്ലീഷ് പേജുമായി ബന്ധിപ്പിക്കാമോ ==
 
[[അരുൺ (നടൻ)|അരുൺ]] എന്ന മലയാള പേജിനെ [[Arun (actor)|Arun]] എന്ന ഇംഗ്ലീഷ് പേജുമായി ബന്ധിപ്പിക്കാമോ? ഞാൻ കുറെ ശ്രമിച്ചു നോക്കി. കഴിഞ്ഞല്ല[[ഉപയോക്താവ്:Sudev Vijay|Sudev Vijay]] ([[ഉപയോക്താവിന്റെ സംവാദം:Sudev Vijay|സംവാദം]]) 18:14, 1 ഡിസംബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 18:27, 1 ഡിസംബർ 2020 (UTC)}}
 
== Reminder: Festive Season 2020 edit-a-thon ==
 
Dear Wikimedians,
 
Hope you are doing well. This message is to remind you about "[[Festive Season 2020 edit-a-thon|Festive Season 2020 edit-a-thon]]", which is going to start from tonight (5 December) 00:01 am and will run till 6 December, 11:59 pm IST. <br/><br/>
Please give some time and provide your support to this event and participate. You are the one who can make it successful! Happy editing! Thank You [[User:Nitesh (CIS-A2K)|Nitesh (CIS-A2K)]] ([[User talk:Nitesh (CIS-A2K)|talk]]) 15:53, 4 December 2020 (UTC)
<!-- https://meta.wikimedia.org/w/index.php?title=User:Satpal_(CIS-A2K)/Festive_Season_2020_Participants&oldid=20746996 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Nitesh (CIS-A2K)@metawiki അയച്ച സന്ദേശം -->
 
== ബൈ ദി പീപ്പിൾ ==
 
[[ബൈ ദി പീപ്പിൾ]] എന്ന സിനിമയെ കുറിച്ച് ഞാൻ ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതിനെ അതിന്റെ ഇംഗ്ലീഷ് ലേഖനവുമായി ബന്ധിപ്പിക്കാമോ?? [[ഉപയോക്താവ്:Sudev Vijay|Sudev Vijay]] ([[ഉപയോക്താവിന്റെ സംവാദം:Sudev Vijay|സംവാദം]]) 11:50, 5 ഡിസംബർ 2020 (UTC)
:{{done}}, [[:en:Help:Interlanguage links|ഇവിടെ]] എങ്ങനെ ഇന്റർവിക്കി കണ്ണി കൊടുക്കാം എന്നതിന്റെ സഹായലിങ്കാണ്. --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 17:48, 5 ഡിസംബർ 2020 (UTC)
 
== എങ്ങനെ ഡിലീറ്റിങ് ഒഴിവാക്കാം? ==
 
ഞാൻ [[അരുൺ (നടൻ)|അരുൺ]] എന്ന പേജ് ഇംഗ്ളീഷ് വിക്കിപീഡിയയിൽ Arun (actor) എന്ന പേരിൽ article എഴുതിയിരുന്നു. പക്ഷേ കഷ്ടകാലത്തിന് രണ്ടു പ്രാവശ്യവും അവർ അത് ഡിലീറ്റ് ചെയ്യാൻ നോമിനേഷൻ കൊടുത്തു. രണ്ടാം പ്രാവശ്യം ഞാൻ അതിനെ പറ്റി talk പേജിൽ ചോദിച്ചപ്പോൾ എന്റെ ഐഡി permanent block ആയി. ഇനി ഇംഗ്ലീഷിൽ പോയി കൊടുക്കാൻ പറ്റുമോ? ഇതുപോലെ ഡിലീറ്റ് ചെയ്യാൻ നോമിനേറ്റ് ചെയ്യുന്നത് എങ്ങനെ ഒഴിവാക്കാം?[[ഉപയോക്താവ്:Sudev Vijay|Sudev Vijay]] ([[ഉപയോക്താവിന്റെ സംവാദം:Sudev Vijay|സംവാദം]]) 07:35, 8 ഡിസംബർ 2020 (UTC)
 
== അപരമൂർത്തിത്വം ==
 
[[പ്രത്യേകം:സംഭാവനകൾ/Othayoth shankaran|Othayoth shankaran]], [[പ്രത്യേകം:സംഭാവനകൾ/Kalari Poothara|Kalari Poothara]], [[പ്രത്യേകം:സംഭാവനകൾ/Kalangot|Kalangot]], [[പ്രത്യേകം:സംഭാവനകൾ/Kadathanadan chekavar|Kadathanadan chekavar]], [[പ്രത്യേകം:സംഭാവനകൾ/Adhithya Kiran Chekavar|Adhithya Kiran Chekavar]] ഒരാൾ തന്നെയാണെന്ന് ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചെക്ക് യൂസർ സ്ഥിരീകരിച്ചിട്ടുണ്ട് [https://en.wikipedia.org/wiki/Category:Wikipedia_sockpuppets_of_Adhithya_Kiran_Chekavar]. അതുപോലെ [[പ്രത്യേകം:സംഭാവനകൾ/Stalinmars|Stalinmars]], [[പ്രത്യേകം:സംഭാവനകൾ/Cyscoss|Cyscoss]], [[പ്രത്യേകം:സംഭാവനകൾ/Nandanavijayan|Nandanavijayan]], [[പ്രത്യേകം:സംഭാവനകൾ/Vishnu vaaish|Vishnu vaaish]] ഒരാളാണെന്ന് ചെക്ക് യൂസർ സ്ഥിരീകരിച്ചിട്ടുണ്ട് [https://en.wikipedia.org/wiki/Wikipedia:Sockpuppet_investigations/Adhithya_Kiran_Chekavar]. ഇവയെല്ലാം Adhithya Kiran Chekavar എന്ന ഒറ്റ അക്കൗണ്ടിന് കീഴിലാണ് ടാഗ് ചെയ്തിരിക്കുന്നതെങ്കിലും ഒരുമിച്ചു ഗൂഢാലോചന നടത്തി എഡിറ്റ് ചെയ്യുന്ന രണ്ടു വെക്തികളായിട്ടാണ് തോന്നുന്നത് [https://en.wikipedia.org/w/index.php?title=User_talk:Vishnu_vaaish&diff=992057300&oldid=987331472]. ഒരാൾ താൻ തിയ്യ മഹാസഭ എന്ന സംഘടനയുടെ സെക്രട്ടറി ആണെന്ന് ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഒരു സംവാദത്തിൽ പറയുന്നുണ്ട്. സ്വന്തം ജാതി പ്രൊമോട്ട് ചെയ്യാൻ വേണ്ടി മാത്രമാണ് ഇവർ രണ്ടുപേരും ഒന്നിൽ കൂടുതൽ അംഗത്വം എടുത്തിരിക്കുന്നത്. ബ്ലോക്ക് ചെയ്യുന്നതാണ് ഉത്തമം.--[[പ്രത്യേകം:സംഭാവനകൾ/2409:4073:11A:77D1:38DF:15D9:D041:CDA5|2409:4073:11A:77D1:38DF:15D9:D041:CDA5]] 14:44, 25 ഡിസംബർ 2020 (UTC)
:രണ്ടാം സെറ്റ് എല്ലാം ബ്ലോക്ക് ചെയ്തു.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 00:56, 26 ഡിസംബർ 2020 (UTC)
::{{ping|Kiran Gopi}}, {{ping|Vijayanrajapuram}} അപരമൂർത്തിത്വം സംബന്ധമായി മുകളിലെ ഒരേ ഉപയോക്താക്കളെക്കുറിച്ചുള്ള പ്രശ്നത്തിന് ബ്ലോക്ക് ചെയ്തുവെന്നുള്ള വിവരം ഈ 2409:4073:8A:1654:28CF:F038:80B1:4CA ഐ.പി.യ്ക്കും മെസേജ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലാ എന്നും സോക്ക്പപ്പടറി ഇവിടെ അനുവദനീയമാണോ എന്നുമൊക്കെയുള്ള കാര്യങ്ങൾ ഉന്നയിക്കുന്നു. ഒന്നു ശ്രദ്ധിക്കുകയും ഉചിതമായ മറുപടിയും കൊടുക്കുമല്ലോ. [[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 09:11, 29 ഡിസംബർ 2020 (UTC)
:ആദ്യസെറ്റ് നോക്കിയതിൽ നിന്ന് സോക്ക് ആണോ എന്ന് ഉറപ്പിക്കാൻ തക്കതായ വേണ്ടത്ര തെളിവുകൾ കിട്ടിയില്ല, അതിൽ [[പ്രത്യേകം:സംഭാവനകൾ/Othayoth shankaran|Othayoth shankaran]] മാത്രമാണ് Recent എഡിറ്റുള്ളത്. ഇംഗ്ലീഷ് വിക്കിയിൽ ചെക്ക് യൂസർ സ്ഥീരികരിചതിനാൽ അത് വച്ച് ഇവിടെയും ബ്ലോക്ക് ചെയ്യാം. ഇനിയും മുകളിൽ പറഞ്ഞ അക്കൗണ്ടുകളിൽ നിന്ന് തിരുത്തലുകൾ വന്നാൽ ബ്ലോക്ക് ചെയ്യാം. --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 14:25, 29 ഡിസംബർ 2020 (UTC)
::എന്തായാലും ഇയാൾ വീണ്ടും പുതിയ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് - [[പ്രത്യേകം:സംഭാവനകൾ/ശാക്തേയം|ശാക്തേയം]]. അതെ താളുകൾ തന്നെയാണ് തിരുത്തുന്നത്. ഇത് ആദ്യത്തെ സെറ്റിൽ പെടുന്ന പുതിയ അക്കൗണ്ട് ആണ്.--[[പ്രത്യേകം:സംഭാവനകൾ/2409:4073:200F:B2CD:B571:DF4D:B198:7AA2|2409:4073:200F:B2CD:B571:DF4D:B198:7AA2]] 20:51, 7 ജനുവരി 2021 (UTC)
@2409:4073:200F:B2CD:B571:DF4D:B198:7AA2 താങ്കൾ [[വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം|ഇവിടെ]] ഒരു കേസ് തുറക്കുക, കൂടുതൽ ചർച്ച അവിടെ ചെയ്യാം. --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 21:03, 7 ജനുവരി 2021 (UTC)
 
== Wikipedia Asian Month 2020 Postcard ==
 
<div lang="en" dir="ltr" class="mw-content-ltr">
[[File:Wikipedia_Asian_Month_Logo.svg|link=m:Wikipedia_Asian_Month_2020|right|120px|Wikipedia Asian Month 2020]]
Dear Participants, Jury members and Organizers,
 
Congratulations!
 
It's Wikipedia Asian Month's honor to have you all participated in Wikipedia Asian Month 2020, the sixth Wikipedia Asian Month. Your achievements were fabulous, and all the articles you created make the world can know more about Asia in different languages! Here we, the Wikipedia Asian Month International team, would like to say thank you for your contribution also cheer for you that you are eligible for the postcard of Wikipedia Asian Month 2020. Please kindly fill '''[https://docs.google.com/forms/d/e/1FAIpQLSftK0OwA_f1ZVtCULlyi4bKU9w2Z7QfW4Y_1v9ltdTIFKFcXQ/viewform the form]''', let the postcard can send to you asap!
 
* This form will be closed at February 15.
* For tracking the progress of postcard delivery, please check '''[[:m:Wikipedia Asian Month 2020/Organizers and jury members|this page]]'''.
 
Cheers!
 
Thank you and best regards,
 
[[:m:Wikipedia_Asian_Month_2020/Team#International_Team|Wikipedia Asian Month International Team]], 2021.01</div>
<!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/WAM_2020_Postcards&oldid=20923776 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:KOKUYO@metawiki അയച്ച സന്ദേശം -->
 
== അപരമൂർഥിത്വം ==
 
Srambikkalmallu എന്ന അക്കൗണ്ടും out lender007 എന്ന അക്കൗണ്ട് രണ്ടും ഒരേ ആൾ തന്നെ യൂസ് ചെയ്യുന്നത് ആണ് എന്ന് മനസ്സിൽ ആയിട്ടുണ്ട്. ഇവന്റെ ഉദ്ദേശം നായർ ജാതിയെ വിക്കി പേജിൽ വളർത്തൽ ആണ്, പല വികിയിലും മറ്റു സമുദായത്തിന്റെ നല്ല കാര്യങ്ങൾ നീക്കം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് അത് വഴി നായരെ പൊക്കി വക്കൽ ആണ് ഉദ്ദേശം. ബ്ളോക് ചെയ്യുന്നത് ആവും ഉചിതം [[ഉപയോക്താവ്:Jijubahubali|Jijubahubali]] ([[ഉപയോക്താവിന്റെ സംവാദം:Jijubahubali|സംവാദം]]) 15:10, 4 ജനുവരി 2021 (UTC)
 
വിഷ്ണു വ്യ്ഷിൻറെ അപരമൂർത്തിയായി ജാതീയത പ്രോഹസാഹിപ്പിക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയ താങ്കൾ തന്നെ ഇത് പറയുമ്പോൾ നല്ല തമാശയായി തോന്നുന്നു. ശെരിയായ തെളിവുകൾ നല്കിയിട്ടുള്ള ഉള്ള ഒന്നും തന്നെ ഞാൻ ഒഴിവാക്കിയിട്ടില്ല ഒരു ജാതിയെയും
ഞാൻ താങ്കളെ പോലെ ഉയർത്തി കാണിച്ചിട്ടുമില്ല. ഞാൻ ആരുടെയെങ്കിലും അപരമൂർത്തിയാണോ സ്ഥിരം മൂർത്തിയാണോ എന്നുള്ളത് തീരുമാനിക്കേണ്ടവർ തീരുമാനിച്ചുകൊള്ളട്ടെ.
ഇവൻ അവൻ എന്നൊക്കെ ഉള്ള സംബോധനയിൽ നിന്നു തന്നെ താങ്കളുടെ വികാരം എന്താണെന്ന് ഊഹിച്ചെടുക്കാൻ കഴിയും. ഒരു തെളിവും ഇല്ലാതെ വർഗീയത ജാതീയത ഉയർത്തിക്കാട്ടൽ ഒക്കെ വിക്കിപീഡിയയിൽ നടത്തിയാൽ ഒഴിവാക്കൽ നടത്തും അത് ഏത് ജാതിയായാലും മതമായാലും.[[ഉപയോക്താവ്:SrambikkalMallu|SrambikkalMallu]] ([[ഉപയോക്താവിന്റെ സംവാദം:SrambikkalMallu|സംവാദം]]) 16:28, 4 ജനുവരി 2021 (UTC)
 
{{reply to|SrambikkalMallu}} ഇത് ഇയാളുടെ സ്ഥിരം കലാപരുപാടിയാണ്. [https://en.wikipedia.org/wiki/User:Adhithya_Kiran_Chekavar Adhithya Kiran Chekavar] എന്നയാളുടെ അപരമൂർത്തിയാണ് ഇയാൾ. സ്വന്തം ജാതി (തിയ്യ) പ്രമോട്ട് ചെയ്യുകയും മറ്റു ജാതികളെ ഇകഴ്ത്തികാണിക്കുകയും ചെയ്യുന്ന ഒരു ജാതി വേറിയനാണ് ഇയാൾ. അതിനെ എതിർക്കുന്നവരെ കുറിച്ച് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കും. ഇവിടെ പറഞ്ഞിരിക്കുന്നതുതന്നെ മുകളിൽ ഇയാൾക്കെതിരെ കൊടുത്ത റിപ്പോർട്ടിനെ അനുകരിച്ചു ഇട്ടിരിക്കുന്നതാണ്. ഇയാളുടെ വിചാരം എന്തെങ്കിലുമൊക്കെ തട്ടി വിട്ടാൽ അവരെയൊക്കെ പിടിച്ചു ബ്ലോക്ക് ചെയ്യും എന്നാണ്.--[[പ്രത്യേകം:സംഭാവനകൾ/2409:4073:87:BFF5:B915:AFD6:48C:737C|2409:4073:87:BFF5:B915:AFD6:48C:737C]] 12:29, 8 ജനുവരി 2021 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 19:55, 9 ജനുവരി 2021 (UTC)}}
 
== Ip അഡ്രസിലെ ഉപഭയതാവിനെ ശ്രദ്ധിക്കുക ==
 
ഞാൻ തീയർ വിക്കിയിൽ സംവാദം ചെയ്ത [[157.44.218.226]] , [[2409:4073: 200F:B2CD:B571:DF4D:B198:7AA2]] എന്ന ഉപഭോക്താവിനെ ശ്രദ്ധിക്കുക ഇദ്ദേഹം ഒരു ജാതിയുടെ വാദി ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മന്നനാര് , കളരിപ്പയറ്റ് തുടങ്ങിയ പേജുകളിൽ നശീകരണം ഈ വാദത്തെ ശരിവയ്ക്കുന്നതാണ്. മാത്രവുമല്ല പുലയർ എന്ന പേജിൽ ഇദ്ദേഹത്തിന്റെ കയ്യൊപ്പ്. ഇംഗ്ലീഷ് വികിയിലും വിധ്വേഷം ഉയർത്തുന്ന നീക്കങ്ങളും നശീകരണങ്ങളും പരിശോധിച്ചാൽ കാണാവുന്നതാണ്. ഇദ്ദേഹം നിരന്തരം അഡ്മിസിനോട് വാതിക്കുമ്പോൾ ഇദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതോ മറ്റേതെങ്കിലും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ആണോ ഇദ്ദേഹം നിരന്തരം ശ്രമിക്കുന്നത് എന്നും വ്യക്തമാകേണ്ടതുണ്ട്. ചെക്ക് യൂസർ നടപടികളുമായി ഈ യൂസറെ സ്ഥിതികരിച്ചു വേണ്ട നടപടി എടുക്കണം. ആവശ്യമില്ലാത്ത വിവാദം സൃഷടിച്ചു പേജിൽ അടിപിടി ഉണ്ടാക്കുന്നത് നല്ല ഉദ്ദേശമല്ല. [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] ([[ഉപയോക്താവിന്റെ സംവാദം:Sreedevi8844|സംവാദം]]) 06:30, 8 ജനുവരി 2021 (UTC)
 
:എന്തുകൊണ്ടാണ് Sreedevi8844 എന്ന അക്കൗണ്ട് ബ്ലോക്ക് ചെയ്യാത്തത്? ഇയാൾ Adhithya Kiran Chekavar എന്നയാളിന്റെ അപരമൂർത്തിയാണെന്നു ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചെക്ക് യൂസർ ‌[https://en.wikipedia.org/wiki/Wikipedia:Sockpuppet_investigations/Adhithya_Kiran_Chekavar/Archive#26_December_2020 സ്ഥിരീകരിച്ചടുണ്ട്]. Vvian980 എന്ന അക്കൗണ്ടും ഇതിൽ വരുന്നതാണ്. സ്വന്തം ജാതി (തിയ്യ) പ്രമോട്ട് ചെയ്യുകയും മറ്റു ജാതികളെ ഇകഴ്ത്തികാണിക്കുകയും ചെയ്യുന്ന ഒരു ജാതി വേറിയനാണ് ഇയാൾ. വിക്കിപീഡിയ താളുകളിൽ തെറ്റായ വിവരങ്ങൾ നൽകുകയും അതിനെ എതിർക്കുന്നവരെ കുറിച്ച് മോശമായ ആരോപണങ്ങൾ ഉന്നയിക്കുന്നതുമാണ് ഇയാളുടെ കലാപരിപാടി. അതുകൊണ്ടാണ് ''caste, ethnicity, history of Kerala'' എന്നീ വിഷങ്ങൾ എഡിറ്റ് ചെയ്‌യുന്നതിൽ നിന്നും ഇയാളെ Arbitration Committee അനിശ്ചിതകാലത്തേക്ക് ടോപ്പിക്ക് ബാൻ ചെയ്തിരിക്കുന്നതും. മലയാളം വിക്കിപീഡിയയിൽ ഒരാൾക്ക് എത്ര അക്കൗട് എടുക്കാം ? ഇങ്ങനെ ദുരുദ്ദേശപരമായി അക്കൗണ്ടുകൾ സൃഷ്ടിക്കുന്നത് അനുവദനീയമാണോ ? --[[പ്രത്യേകം:സംഭാവനകൾ/2409:4073:87:BFF5:B915:AFD6:48C:737C|2409:4073:87:BFF5:B915:AFD6:48C:737C]] 12:10, 8 ജനുവരി 2021 (UTC)
 
::[[2409:4073:200F:B2CD:B571:DF4D:B198:7AA2]] മുഖം കാണിക്കാൻ ഭയക്കുന്ന ഉപഭോക്താവേ താങ്കൾ പറയുന്ന അസംബന്ധങ്ങൾ കേട്ട് തോന്നിയത് ചെയ്യാൻ ഉള്ള സ്ഥലം എല്ല വിക്കി പേജ് . താങ്കളുടെ ഉദ്ദേശം വെറും നാലാംകിട ജാതി വർഗീയത ആണ്. അത് കൊണ്ട് ആണല്ലോ ഒരു പ്രതേക ജാതിയുടെ എഡിറ്റ് നടത്തുന്നു എന്ന പേരിൽ വിധ്വേഷം പരത്താൻ ശ്രമിക്കുന്നത്. നിങ്ങൾ പറയുന്ന ഒരു കാര്യത്തിലും ആധികാരികത ഇല്ല. വിക്കി പേജിൽ താങ്കൾ നടത്തുന്ന നശീകരണവും മറ്റും കാണുന്നുമുണ്ട്. ഈ യൂസർ ചെയ്ത് വരുന്ന ചില ഹിന്ദു ജാതി ഗ്രൂപ്പിൽ നശീകരണവും കളരിപ്പയറ്റ് തുടങ്ങിയ സാംസ്കാരിക പേജിലും ഇയാൾ തുടരുകയാണ്, വേണ്ടപെട്ടവർ അത് കണ്ട് പിടിക്കും എന്ന് പ്രദീക്ഷിക്കുന്നു. വേണ്ട നടപടി സ്വികരിച്ചു ഇദ്ദേഹത്തെ തടയേണ്ടതാണ്. [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] ([[ഉപയോക്താവിന്റെ സംവാദം:Sreedevi8844|സംവാദം]]) 12:37, 8 ജനുവരി 2021 (UTC)
 
:ചില പ്രതേക പേജിൽ എഡിറ്റ് നടത്തുന്നവരെ എല്ലാം തന്നെ അസംബന്ധവും മോശമായ ഭാഷയും പറഞ്ഞു കൊണ്ട് ഒന്നടങ്കം ആക്ഷേപിച്ചു തടയുവാൻ ആവശ്യപ്പെടാൻ വിക്കി ഈ ip ഉപഭോക്താവിന്റെ കുടുംബസ്വത്ത് ഒന്നും അല്ല.. എന്നിട്ടും മാന്യമായ ഭാഷ ഉപയോഗിക്കാൻ ഈ ip അഡ്രസ്സ് മറന്നു പോകുന്നു. ഇങ്ങനെ ഉള്ള വർഗ്ഗീയ വാദികളെ വിക്കി പേജിൽ വച്ചു പുലർത്തുന്നത് എല്ല വിക്കി പേജിനും ഇയാളെ പോലെ ഉള്ളവർ നാളെ ഒരു ബാധ്യത ആവുമെന്ന് കണക്കിൽ എടുക്കണം. [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] ([[ഉപയോക്താവിന്റെ സംവാദം:Sreedevi8844|സംവാദം]]) 12:53, 8 ജനുവരി 2021 (UTC)
 
:{{ping|Sreedevi8844}} ഒരു അഭിപ്രായം പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് താങ്കൾ പറഞ്ഞ കാര്യത്തെ അനുകൂലിച്ചോ എതിർത്തോ ഒരു അഭിപ്രായമല്ല എന്ന് ആദ്യമേ പറയുന്നു. കിരൺ ചേട്ടൻ (Kiran Gopi) താളിലല്ല താങ്കളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടത്. ഉപയോക്താവിന്റെ സംവാദ താൾ എന്നാൽ ഒരു ഉപയോക്താവിനോട് പറയേണ്ട കാര്യങ്ങൾ പറയാനുള്ളതാണ്. മറ്റൊന്ന്, ഒരു വിഷയത്തെ കുറിച്ചുള്ള എല്ലാ അഭിപ്രായങ്ങളും ഒരൊറ്റ വിഷയമായിട്ടുവേണം പോസ്റ്റ് ചെയ്യുവാൻ. കഴിയുമെങ്കിൽ താങ്കളുടെ അഭിപ്രായങ്ങളെല്ലാം നാല് ജനുവരി 2021-ൽ നൽകിയ "Ip അഡ്രസിലെ ഉപഭയതാവിനെ ശ്രദ്ധിക്കുക" എന്ന വിഷയത്തിന് താഴെ ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മറ്റൊന്ന്, എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ പറ്റുമെങ്കിൽ താങ്കളുടെ വിഷയം [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്]] താളിൽ ചേർക്കുന്നതാവും നല്ലത്. എന്നിട്ട് ഇവിടെ ആ താളിന്റെ കണ്ണി കൊടുക്കുന്നതാവും നല്ലത് (ഉദാഹരണത്തിന്: <nowiki>[[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്#തീയർ ലേഖനം പരിശോധിക്കുക|ഈ]] വിഷയം ഒന്ന് നോക്കണേ). ഇത് ഞാൻ എന്ന ഉപയോക്താവിന്റെ അഭിപ്രായമാണ്. കിരൺ ചേട്ടന് എതിർപ്പുണ്ടെങ്കിൽ ക്ഷമിക്കണം. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 13:04, 8 ജനുവരി 2021 (UTC)
 
:താങ്കൾ പറഞ്ഞതിൽ ഞാൻ അഗീകരിക്കുന്നു.. [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] ([[ഉപയോക്താവിന്റെ സംവാദം:Sreedevi8844|സംവാദം]]) 13:08, 8 ജനുവരി 2021 (UTC)
 
ഇപ്പോയെങ്കിലും ബ്ലോക്ക് ചെയ്തത് നന്നായി. ഇയാൾ ഇനിയും പുതിയ അക്കൗണ്ടുകൾ ആയി വരാൻ സാധ്യതയുണ്ട്. സൂക്ഷിക്കുക. ജാതീയത വർഗീയത പ്രചരിപ്പിക്കുകയും അത് ചൂണ്ടി കാണിക്കുന്നവരെ കുറിച്ച് മോശമായ ആരോപണങ്ങൾ ഉന്നയിച്ചു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കലുമാണ് ഇയാളുടെ പരുപാടി. ഇയാൾ സ്വന്തമായി ചെയ്യുന്ന കാര്യങ്ങളാണ് മറ്റുള്ളവരുടെ മേലിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് എന്നതാണ് മറ്റൊരു തമാശ, തെല്ലും ജാള്യതയില്ലാതെയാണ് ഇയാൾ ഇതൊക്കെ ചെയ്യുന്നത്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇയാളുടെ എല്ലാ അക്കൗണ്ടും ബ്ലോക്ക് ചെയ്തട്ടുണ്ട്, ഇയാൾ എഡിറ്റ് ചെയ്യുന്ന പേജുകൾ എല്ലാം ECP പ്രൊട്ടക്ഷൻ ചെയ്‌തിരുകുകയാണ്. അവിടന്നു ഓടിച്ചു വിട്ടപ്പോൾ ഇപ്പൊ ഇവിടെയാണ് പണി. ഇതുപോലുള്ള വർഗീയവാദികളെ ശ്രദ്ധിക്കുക.--[[പ്രത്യേകം:സംഭാവനകൾ/2409:4073:393:F917:C164:BDEF:B30D:3339|2409:4073:393:F917:C164:BDEF:B30D:3339]] 08:24, 9 ജനുവരി 2021 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 19:55, 9 ജനുവരി 2021 (UTC)}}
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kiran_Gopi" എന്ന താളിൽനിന്ന് ശേഖരിച്ചത്