"എം.പി. കുഞ്ഞിരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,645 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എം.പി. കുഞ്ഞിരാമൻ (ജീവിതകാലം:1909 സെപ്റ്റംബർ - 29 ജനുവരി 1969). മലമ്പുഴ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ചാണ് മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1909 സെപ്റ്റംബറിൽ ജനിച്ചു, ഇദ്ദേഹത്തിന് മൂന്ന് ആണ്മക്കളും അഞ്ച് പെൺ‌മക്കളുമാണുണ്ടായിരുന്നത്. മൂന്നാം നിയമസഭാ സാമാജികനായിരിക്കെ 1969 ജനുവരി 29ന് കോഴിക്കോറ്റ് മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു.
== തിരഞ്ഞെടുപ്പ് ചരിത്രം ==
{| class="wikitable"
|+
!ക്രമം
!വർഷം
!മണ്ഡലം
!വിജയിച്ച സ്ഥാനാർത്ഥി
!പാർട്ടി
!ലഭിച്ച വോട്ടുകൾ
!ഭൂരിപക്ഷം
!തൊട്ടടുത്ത സ്ഥാനാർത്ഥി
!പാർട്ടി
!വോട്ടുകൾ
|-
|1
|1967<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1967-election-results.html|title=Kerala Assembly Election Results in 1967|access-date=2020-12-11}}</ref>
|[[കല്ലൂപ്പാറ നിയമസഭാമണ്ഡലം]]
|[[ജോർജ്ജ് തോമസ്]]
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
|17,267
|3,599
|എൻ.ടി. ജോർജ്ജ്
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]]
|13,668
|-
|2
|1965<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1965-election-results.html|title=Kerala Assembly Election Results in 1965|access-date=2020-12-14}}</ref>
|[[കല്ലൂപ്പാറ നിയമസഭാമണ്ഡലം]]
|[[ജോർജ്ജ് തോമസ്]]
|[[കേരള കോൺഗ്രസ്]]
|25,319
|15,545
|കെ.ആർ. കേശവപിള്ള
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]]
|9,774
|}
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3510324" എന്ന താളിൽനിന്ന് ശേഖരിച്ചത്