"പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] [[തിരൂരങ്ങാടി (നിയോജകമണ്ഡലം)|തിരൂരങ്ങാടി]], [[താനൂര്‍(നിയമസഭാമണ്ഡലം)|താനൂര്‍]], [[തിരൂര്‍ (നിയമസഭാമണ്ഡലം)|തിരൂര്‍]], [[കോട്ടക്കല്‍(നിയമസഭാമണ്ഡലം)|കോട്ടക്കല്‍]], [[തവനൂര്‍ (നിയോജകമണ്ഡലം)|തവനൂര്‍]], [[പൊന്നാനി (നിയമസഭാമണ്ഡലം)|പൊന്നാനി‍]], [[പാലക്കാട് (ജില്ല)|പാലക്കാട് ജില്ലയിലെ]] [[തൃത്താല (നിയമസഭാമണ്ഡലം)|തൃത്താല‍]] എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ '''പൊന്നാനി ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>.2004-ലെ തെരഞ്ഞെടുപ്പ് വരെ [[പെരിന്തല്‍മണ്ണ (നിയമസഭാമണ്ഡലം)|പെരിന്തല്‍മണ്ണ]], [[മങ്കട (നിയമസഭാമണ്ഡലം)|മങ്കട]] എന്നീ നിയമസഭാ മണ്ഡലങ്ങള്‍ പൊന്നാനിക്കു കീഴിലായിരുന്നു. തുടര്‍ന്ന് മണ്ഡല പുനര്‍നിര്‍ണയം വന്നപ്പോള്‍ പെരിന്തല്‍മണ്ണയും മങ്കടയും [[മലപ്പുറം (ലോക്‌സഭാ നിയോജകമണ്ഡലം)| മലപ്പുറം ലോകസഭാമണ്ഡലത്തിലേക്ക്]] പോകുകയും പുതുതായി രൂപീകരിച്ച തവനൂര്‍,കോട്ടക്കല്‍ മണ്ഡലങ്ങള്‍ പൊന്നാനിയോട് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു.[[ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്|മുസ്ലിം ലീഗിലെ]] [[ഇ. അഹമ്മദ്]] ആണ്‌ 14-ം ലോകസഭയില്‍ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
 
2009 ലോക്‍സഭാതെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തെച്ചൊല്ലി [[ഇടതുപക്ഷ ജനാധിപത്യ മുന്നണി|ഇടതുമുന്നണിയിലെ]] തര്‍ക്കം ശ്രദ്ധേയമായിരുന്നു<ref name=mat>[http://www.mathrubhumi.com/php/newFrm.php?news_id=1214760&n_type=HO&category_id=3&Farc=T&previous=Y മാതൃഭൂമി (ശേഖരിച്ചത് 2009 മാര്‍ച്ച് 21)]<ref/ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പൊന്നാനി_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്