"സംവാദം:കെ.കെ. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Latest comment: 3 വർഷം മുമ്പ് by Vicharam
'"കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:35, 8 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

"കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു" എന്നത് ശരിയാണോ? രാമചന്ദ്രൻ മാസ്റ്റർ കണ്ണൂർ ജില്ലക്കരനാണ് എന്നാൽ പ്രവർത്തനം വയനാട് കേന്ദ്രീകരിച്ചായിരുന്നു. കോഴിക്കോട് മൂന്ന് വർഷമായി വിശ്രമജീവിതം നയിച്ചു എന്നു മാത്രം.--വിചാരം (സംവാദം) 17:35, 8 ജനുവരി 2021 (UTC)Reply

"കെ.കെ. രാമചന്ദ്രൻ" താളിലേക്ക് മടങ്ങുക.