"എം. റഷീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരം തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 13:
| notableworks =
}}
[[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|റവല്യൂഷണറി സ്യോഷ്യലിസ്റ്റ് പാർട്ടിയുടെ]] ആദ്യകാല നേതാക്കളിലൊരാളും സ്വതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനും കോളമിസ്റ്റുമാണ്‌ '''എം. റഷീദ്''' എന്ന പേരിൽ അറിയപ്പെടുന്ന '''മുഹമ്മദ് റഷീദ്'''.<ref>[http://marancheri.entegramam.gov.in/content/%E0%B4%8E%E0%B4%82-%E0%B4%B1%E0%B4%B7%E0%B5%80%E0%B4%A6%E0%B5%8D മാറഞ്ചേരി.എന്റെഗ്രാമം.ഗോവ്]</ref> പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന [[ഇ. മൊയ്തുമൗലവി|ഇ. മൊയ്തുമൗലവിയുടെ]] മകനാണ്. [[ട്രോട്സ്കിസം|ട്രോട്സ്കിസത്തെ]] കുറിച്ചു മലയാളത്തിനു പരിചയപ്പെടുത്തിയതിൽ പ്രമുഖനാണ്‌ റഷീദ്. പത്രപ്രവർത്തന രംഗത്തെ അതുല്യ പ്രതിഭയായിരുന്നു റഷീദ് തനി യഥാസ്തിക കുടുംബ പാശ്ചാതലത്തി ൽ ജനിച്ച അദ്ധേഹം സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ട്ടനാവുകയായിരുന്നു സ്വതന്ത്ര സമരസേനാനിയും പണ്ഡ്തിനുമായ ഇ.മൊയ്തു മൗലവി അദ്ധേഹത്തിന്റെ പിതാവാണ്. പിതാവിന്റെ പാത പിൻതുടർന്ന് സ്വതന്ത്ര സമര രംഗത്തേക്ക് കടന്നു വന്നു നിരവധി തവണ ജയിലിലടക്കപെട്ടിട്ടുണ്ട് എം ബി മേനോൻ, പാലക്കാട് വിജയരാഘവൻ ,മലബാർ വേണുഗോപാൽ തുടങ്ങിയവരുടെ കൂടെ മലബാറിൽ ആ ർ എസ് പി വളർത്താൻ ശ്രമം നടത്തി .ആദ്യമായി ചിറ്റൂർ കേന്ദ്രീകരിച്ച്  കർഷകതൊഴിലാളികൾക്കിടയിൽ പ്രവർത്തനം തുടങ്ങി "മുന്നേറ്റം" മാസികയിൽ കുടി എഴുത്തുകൾ തുടങ്ങി അതിന് ശേഷം RടP യുടെ മുഖ പത്രമായ <nowiki>''</nowiki>സഖാവ് "വാരികയുടെ പത്രാധിപരായി മാർകിസ്ററ്റ് തത്വ ചിന്തകളെ കുറിച്ച് നിരവധി ലേഘനങ്ങളെഴുതി, പിന്നീടങ്ങോട്ട്  പത്ര പ്രവർത്തനരംഗത്ത് സജീവമാകുകയും കുടുതൽ ശ്രദ്ധ അതിൽ അർപ്പിക്കുകയും ചെയ്തു ജയ് ഹിന്ദ് സാഹ്യാനപത്രം ,മുഹമ്മദ് അബ്ദുറഹ്മാൻ മാസിക ,ചെങ്കതിർ ' തുടങ്ങിയ വയിൽ പത്രാധിപരായി .റോസ ലക്സംബർഗ് ജീവചരിത്രം (DC ബുക്സ് ) ,മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, 1921 ലെ കർഷക വിപ്ലവം, ഇ എം സ് വിയോജന കുറിപ്പ് ,ഗോവൻസമരം, കെ ദാമോദരൻ ജീവചരിത്രം ,തുടങ്ങിയവ അദ്ധേഹത്തിന്റെ ഗ്രന്ഥങ്ങളാണ് ഒട്ടനവധി ചെറുതും വലുതുമായ പുരസ്കാരങ്ങൾ സഖാവിനെ തേടി വന്നു PT കുഞ്ഞി മുഹമ്മദ് സംവിധാനം ചെയ്ത <nowiki>''</nowiki>വീര പുത്രനിൽ <nowiki>''</nowiki> എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു അവസാന കാലം വരെ മാധ്യമത്തിലും മാതൃഭൂമിയിലും നിരവധി ലേഘനങ്ങൾ എഴുതിയിരുന്നു
 
 
==ജീവിതരേഖ==
1925 ൽ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[മാറഞ്ചേരി|മാറഞ്ചേരിയിൽ]] ജനനം. 1944 കാലഘട്ടത്തിൽ കോഴിക്കോട് ഗണപത് ഹൈസ്കൂളിൽ പത്താം തരം വിദ്യാർത്ഥിയായിരിക്കുമ്പോൾ [[ക്വിറ്റ് ഇന്ത്യാ സമരം|ക്വിറ്റ് ഇന്ത്യാസമരത്തിൽ]] പങ്കെടുത്തതിനു അറസ്റ്റ് ചെയ്യപ്പട്ട റഷീദ്, മൂന്ന് മാസക്കാലം പൊന്നാനി സബ്ജയിലിൽ തടവിലാക്കപ്പെട്ടു. സമരത്തിൽ പങ്കെടുത്തവർക്ക് പഠനം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ മാപ്പെഴുതി കൊടുക്കണമെന്നതിനാൽ പത്താതരം പഠനം മുടങ്ങി. പിന്നീട് മദ്രാസ് മെട്രിക്കുലേഷൻ എഴുതി വിജയിച്ചു.
വെളിയങ്കോടിനടുത്ത് മുളമുക്ക് എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കി വന്ന അദ്ദേഹം 2017 ജനുവരി 6 ന് മരണമടഞ്ഞു. ഭാര്യ പരേതയായ എം. ബീവാത്തുട്ടി ടീച്ചർ.<ref>[http://www.madhyamam.com/node/169091 എം. റഷീദിന്റെ ഭാര്യ ബീവാത്തുട്ടി ടീച്ചർ മരണമടഞ്ഞു]</ref>. മക്കൾ:അബ്ദുൽ ഗഫൂർ,ബേബി റഷീദ്, ജാസ്മിൻ, മുംതാസ്.
 
==രാഷ്ട്രീയ പ്രക്ഷോഭരംഗത്ത്==
പത്രപ്രവർത്തന രംഗത്തെ അതുല്യ പ്രതിഭയായിരുന്നു റഷീദ്. യഥാസ്തിക കുടുംബ പാശ്ചാതലത്തിൽ ജനിച്ച അദ്ധേഹം സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ട്ടനാവുകയായിരുന്നു. സ്വതന്ത്ര സമരസേനാനിയും പണ്ഡ്തിനുമായ പിതാവ് ഇ.മൊയ്തു മൗലവിയുടെ പാത പിൻതുടർന്ന് സ്വതന്ത്ര സമര രംഗത്തേക്ക് കടന്നു വന്നു. നിരവധി തവണ ജയിലിലടക്കപെട്ടിട്ടുണ്ട്. എം ബി മേനോൻ, പാലക്കാട് വിജയരാഘവൻ ,മലബാർ വേണുഗോപാൽ തുടങ്ങിയവരുടെ കൂടെ മലബാറിൽ ആ ർ എസ് പി വളർത്താൻ ശ്രമം നടത്തി .ആദ്യമായി ചിറ്റൂർ കേന്ദ്രീകരിച്ച് കർഷകതൊഴിലാളികൾക്കിടയിൽ പ്രവർത്തനം തുടങ്ങി.
 
==പത്രപ്രവർത്തകൻ==
"മുന്നേറ്റം" മാസികയിൽ കുടി എഴുത്തുകൾ തുടങ്ങി. അതിന് ശേഷം RടP യുടെ മുഖപത്രമായ ''സഖാവ്'' വാരികയുടെ പത്രാധിപരായി. മാർകിസ്ററ്റ് തത്വ ചിന്തകളെ കുറിച്ച് നിരവധി ലേഘനങ്ങളെഴുതി. പിന്നീടങ്ങോട്ട്  പത്ര പ്രവർത്തനരംഗത്ത് സജീവമാകുകയും കുടുതൽ ശ്രദ്ധ അതിൽ അർപ്പിക്കുകയും ചെയ്തു. [[ജയകേരളം]], [[കൗമുദി]] എന്നീ വാരികകളിലും [[മാതൃഭൂമി]] പത്രം എന്നിവയിലും റഷീദ് സ്ഥിരമായി എഴുതുമായിരുന്നു. 1954-57 കാലയളവിൽ കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന "സഖാവ്" വാരികയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചു. 1957-60 കാലഘട്ടത്തിൽ [[എറണാകുളം|എറണാകുളത്തുനിന്ന്]] പ്രസിദ്ധീകരിച്ചിരുന്ന ജയ്ഹിന്ദ് സായാഹ്നപത്രത്തിന്റെ പത്രാധിപരായി. എട്ടുവർഷക്കാലം ചാലക്കുടിയിൽ നിന്നുള്ള "ചെങ്കതിർ" മാസികയുടെ പ്രസാധകരായി ജോലിചെയ്തു. വർഷങ്ങളായി [[മാധ്യമം ദിനപത്രം|മാധ്യമം ദിനപത്രത്തിൽ]] വായനക്കിടയിൽ എന്ന പേരിൽ ഒരു പംക്തി കൈകാര്യം ചെയ്തിരുന്നു. പിടി കുഞ്ഞി മുഹമ്മദ് സംവിധാനം ചെയ്ത [[വീരപുതൻ|വീര പുത്രനിൽ]] എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
 
==ഗ്രന്ഥങ്ങൾ==
"https://ml.wikipedia.org/wiki/എം._റഷീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്