Restoring
റ്റാഗ്: Manual revert
No edit summary
വരി 179:
ഞാൻ തീയർ വിക്കിയിൽ സംവാദം ചെയ്ത [[157.44.218.226]] , [[2409:4073: 200F:B2CD:B571:DF4D:B198:7AA2]] എന്ന ഉപഭോക്താവിനെ ശ്രദ്ധിക്കുക ഇദ്ദേഹം ഒരു ജാതിയുടെ വാദി ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മന്നനാര് , കളരിപ്പയറ്റ് തുടങ്ങിയ പേജുകളിൽ നശീകരണം ഈ വാദത്തെ ശരിവയ്ക്കുന്നതാണ്. മാത്രവുമല്ല പുലയർ എന്ന പേജിൽ ഇദ്ദേഹത്തിന്റെ കയ്യൊപ്പ്. ഇംഗ്ലീഷ് വികിയിലും വിധ്വേഷം ഉയർത്തുന്ന നീക്കങ്ങളും നശീകരണങ്ങളും പരിശോധിച്ചാൽ കാണാവുന്നതാണ്. ഇദ്ദേഹം നിരന്തരം അഡ്മിസിനോട് വാതിക്കുമ്പോൾ ഇദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതോ മറ്റേതെങ്കിലും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ആണോ ഇദ്ദേഹം നിരന്തരം ശ്രമിക്കുന്നത് എന്നും വ്യക്തമാകേണ്ടതുണ്ട്. ചെക്ക് യൂസർ നടപടികളുമായി ഈ യൂസറെ സ്ഥിതികരിച്ചു വേണ്ട നടപടി എടുക്കണം. ആവശ്യമില്ലാത്ത വിവാദം സൃഷടിച്ചു പേജിൽ അടിപിടി ഉണ്ടാക്കുന്നത് നല്ല ഉദ്ദേശമല്ല. [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] ([[ഉപയോക്താവിന്റെ സംവാദം:Sreedevi8844|സംവാദം]]) 06:30, 8 ജനുവരി 2021 (UTC)
 
:എന്തുകൊണ്ടാണ് Sreedevi8844 എന്ന അക്കൗണ്ട് ബ്ലോക്ക് ചെയ്യാത്തത്? ഇയാൾ Adhithya Kiran Chekavar എന്നയാളിന്റെ അപരമൂർത്തിയാണെന്നു ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചെക്ക് യൂസർ ‌[https://en.wikipedia.org/wiki/Wikipedia:Sockpuppet_investigations/Adhithya_Kiran_Chekavar/Archive#26_December_2020 സ്ഥിരീകരിച്ചടുണ്ട്]. Vvian980 എന്ന അക്കൗണ്ടും ഇതിൽ വരുന്നതാണ്. സ്വന്തം ജാതി (തിയ്യ) പ്രമോട്ട് ചെയ്യുകയും മറ്റു ജാതികളെ ഇകഴ്ത്തികാണിക്കുകയും ചെയ്യുന്ന ഒരു ജാതി വേറിയനാണ് ഇയാൾ. വിക്കിപീഡിയ താളുകളിൽ തെറ്റായ വിവരങ്ങൾ നൽകുകയും അതിനെ എതിർക്കുന്നവരെ കുറിച്ച് മോശമായ ആരോപണങ്ങൾ ഉന്നയിക്കുന്നതുമാണ് ഇയാളുടെ കലാപരിപാടി. അതുകൊണ്ടാണ് ''caste, ethnicity, history of Kerala'' എന്നീ വിഷങ്ങൾ എഡിറ്റ് ചെയ്‌യുന്നതിൽ നിന്നും ഇയാളെ Arbitration Committee അനിശ്ചിതകാലത്തേക്ക് ടോപ്പിക്ക് ബാൻ ചെയ്തിരിക്കുന്നതും. മലയാളം വിക്കിപീഡിയയിൽ ഒരാൾക്ക് എത്ര അക്കൗട് എടുക്കാം ? ഇങ്ങനെ ദുരുദ്ദേശപരമായി അക്കൗണ്ടുകൾ സൃഷ്ടിക്കുന്നത് അനുവദനീയമാണോ ? --[[പ്രത്യേകം:സംഭാവനകൾ/2409:4073:87:BFF5:B915:AFD6:48C:737C|2409:4073:87:BFF5:B915:AFD6:48C:737C]] 12:10, 8 ജനുവരി 2021 (UTC)
 
::[[2409:4073:200F:B2CD:B571:DF4D:B198:7AA2]] മുഖം കാണിക്കാൻ ഭയക്കുന്ന ഉപഭോക്താവേ താങ്കൾ പറയുന്ന അസംബന്ധങ്ങൾ കേട്ട് തോന്നിയത് ചെയ്യാൻ ഉള്ള സ്ഥലം എല്ല വിക്കി പേജ് . താങ്കളുടെ ഉദ്ദേശം വെറും നാലാംകിട ജാതി വർഗീയത ആണ്. അത് കൊണ്ട് ആണല്ലോ ഒരു പ്രതേക ജാതിയുടെ എഡിറ്റ് നടത്തുന്നു എന്ന പേരിൽ വിധ്വേഷം പരത്താൻ ശ്രമിക്കുന്നത്. നിങ്ങൾ പറയുന്ന ഒരു കാര്യത്തിലും ആധികാരികത ഇല്ല. വിക്കി പേജിൽ താങ്കൾ നടത്തുന്ന നശീകരണവും മറ്റും കാണുന്നുമുണ്ട്. ഈ യൂസർ ചെയ്ത് വരുന്ന ചില ഹിന്ദു ജാതി ഗ്രൂപ്പിൽ നശീകരണവും കളരിപ്പയറ്റ് തുടങ്ങിയ സാംസ്കാരിക പേജിലും ഇയാൾ തുടരുകയാണ്, വേണ്ടപെട്ടവർ അത് കണ്ട് പിടിക്കും എന്ന് പ്രദീക്ഷിക്കുന്നു. വേണ്ട നടപടി സ്വികരിച്ചു ഇദ്ദേഹത്തെ തടയേണ്ടതാണ്. [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] ([[ഉപയോക്താവിന്റെ സംവാദം:Sreedevi8844|സംവാദം]]) 12:37, 8 ജനുവരി 2021 (UTC)
== Ip ഉപഭോക്താവിനെ ശ്രദ്ധിക്കുക ==
 
:ചില പ്രതേക പേജിൽ എഡിറ്റ് നടത്തുന്നവരെ എല്ലാം തന്നെ അസംബന്ധവും മോശമായ ഭാഷയും പറഞ്ഞു കൊണ്ട് ഒന്നടങ്കം ആക്ഷേപിച്ചു തടയുവാൻ ആവശ്യപ്പെടാൻ വിക്കി ഈ ip ഉപഭോക്താവിന്റെ കുടുംബസ്വത്ത് ഒന്നും അല്ല.. എന്നിട്ടും മാന്യമായ ഭാഷ ഉപയോഗിക്കാൻ ഈ ip അഡ്രസ്സ് മറന്നു പോകുന്നു. ഇങ്ങനെ ഉള്ള വർഗ്ഗീയ വാദികളെ വിക്കി പേജിൽ വച്ചു പുലർത്തുന്നത് എല്ല വിക്കി പേജിനും ഇയാളെ പോലെ ഉള്ളവർ നാളെ ഒരു ബാധ്യത ആവുമെന്ന് കണക്കിൽ എടുക്കണം. [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] ([[ഉപയോക്താവിന്റെ സംവാദം:Sreedevi8844|സംവാദം]]) 12:53, 8 ജനുവരി 2021 (UTC)
[[2409:4073:200F:B2CD:B571:DF4D:B198:7AA2]] മുഖം കാണിക്കാൻ ഭയക്കുന്ന ഉപഭോക്താവേ താങ്കൾ പറയുന്ന അസംബന്ധങ്ങൾ കേട്ട് തോന്നിയത് ചെയ്യാൻ ഉള്ള സ്ഥലം എല്ല വിക്കി പേജ് . താങ്കളുടെ ഉദ്ദേശം വെറും നാലാംകിട ജാതി വർഗീയത ആണ്. അത് കൊണ്ട് ആണല്ലോ ഒരു പ്രതേക ജാതിയുടെ എഡിറ്റ് നടത്തുന്നു എന്ന പേരിൽ വിധ്വേഷം പരത്താൻ ശ്രമിക്കുന്നത്. നിങ്ങൾ പറയുന്ന ഒരു കാര്യത്തിലും ആധികാരികത ഇല്ല. വിക്കി പേജിൽ താങ്കൾ നടത്തുന്ന നശീകരണവും മറ്റും കാണുന്നുമുണ്ട്. ഈ യൂസർ ചെയ്ത് വരുന്ന ചില ഹിന്ദു ജാതി ഗ്രൂപ്പിൽ നശീകരണവും കളരിപ്പയറ്റ് തുടങ്ങിയ സാംസ്കാരിക പേജിലും ഇയാൾ തുടരുകയാണ്, വേണ്ടപെട്ടവർ അത് കണ്ട് പിടിക്കും എന്ന് പ്രദീക്ഷിക്കുന്നു. വേണ്ട നടപടി സ്വികരിച്ചു ഇദ്ദേഹത്തെ തടയേണ്ടതാണ്. [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] ([[ഉപയോക്താവിന്റെ സംവാദം:Sreedevi8844|സംവാദം]]) 12:37, 8 ജനുവരി 2021 (UTC)
 
== Ip അഡ്രസിലെ ഉപഭോക്താവിനെ ശ്രദ്ധിക്കുക ==
 
ചില പ്രതേക പേജിൽ എഡിറ്റ് നടത്തുന്നവരെ എല്ലാം തന്നെ അസംബന്ധവും മോശമായ ഭാഷയും പറഞ്ഞു കൊണ്ട് ഒന്നടങ്കം ആക്ഷേപിച്ചു തടയുവാൻ ആവശ്യപ്പെടാൻ വിക്കി ഈ ip ഉപഭോക്താവിന്റെ കുടുംബസ്വത്ത് ഒന്നും അല്ല.. എന്നിട്ടും മാന്യമായ ഭാഷ ഉപയോഗിക്കാൻ ഈ ip അഡ്രസ്സ് മറന്നു പോകുന്നു. ഇങ്ങനെ ഉള്ള വർഗ്ഗീയ വാദികളെ വിക്കി പേജിൽ വച്ചു പുലർത്തുന്നത് എല്ല വിക്കി പേജിനും ഇയാളെ പോലെ ഉള്ളവർ നാളെ ഒരു ബാധ്യത ആവുമെന്ന് കണക്കിൽ എടുക്കണം. [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] ([[ഉപയോക്താവിന്റെ സംവാദം:Sreedevi8844|സംവാദം]]) 12:53, 8 ജനുവരി 2021 (UTC)
 
:{{ping|Sreedevi8844}} ഒരു അഭിപ്രായം പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് താങ്കൾ പറഞ്ഞ കാര്യത്തെ അനുകൂലിച്ചോ എതിർത്തോ ഒരു അഭിപ്രായമല്ല എന്ന് ആദ്യമേ പറയുന്നു. കിരൺ ചേട്ടൻ (Kiran Gopi) താളിലല്ല താങ്കളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടത്. ഉപയോക്താവിന്റെ സംവാദ താൾ എന്നാൽ ഒരു ഉപയോക്താവിനോട് പറയേണ്ട കാര്യങ്ങൾ പറയാനുള്ളതാണ്. മറ്റൊന്ന്, ഒരു വിഷയത്തെ കുറിച്ചുള്ള എല്ലാ അഭിപ്രായങ്ങളും ഒരൊറ്റ വിഷയമായിട്ടുവേണം പോസ്റ്റ് ചെയ്യുവാൻ. കഴിയുമെങ്കിൽ താങ്കളുടെ അഭിപ്രായങ്ങളെല്ലാം നാല് ജനുവരി 2021-ൽ നൽകിയ "Ip അഡ്രസിലെ ഉപഭയതാവിനെ ശ്രദ്ധിക്കുക" എന്ന വിഷയത്തിന് താഴെ ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മറ്റൊന്ന്, എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ പറ്റുമെങ്കിൽ താങ്കളുടെ വിഷയം [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്]] താളിൽ ചേർക്കുന്നതാവും നല്ലത്. എന്നിട്ട് ഇവിടെ ആ താളിന്റെ കണ്ണി കൊടുക്കുന്നതാവും നല്ലത് (ഉദാഹരണത്തിന്: <nowiki>[[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്#തീയർ ലേഖനം പരിശോധിക്കുക|ഈ]] വിഷയം ഒന്ന് നോക്കണേ). ഇത് ഞാൻ എന്ന ഉപയോക്താവിന്റെ അഭിപ്രായമാണ്. കിരൺ ചേട്ടന് എതിർപ്പുണ്ടെങ്കിൽ ക്ഷമിക്കണം. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 13:04, 8 ജനുവരി 2021 (UTC)
 
:താങ്കൾ പറഞ്ഞതിൽ ഞാൻ അഗീകരിക്കുന്നു.. [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] ([[ഉപയോക്താവിന്റെ സംവാദം:Sreedevi8844|സംവാദം]]) 13:08, 8 ജനുവരി 2021 (UTC)
== Ip ഡ്രെസ്സിലെ ഉപഭോക്താവിനെ ശ്രദ്ധിക്കുക ==
 
താങ്കൾ പറഞ്ഞതിൽ ഞാൻ അഗീകരിക്കുന്നു.. [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] ([[ഉപയോക്താവിന്റെ സംവാദം:Sreedevi8844|സംവാദം]]) 13:08, 8 ജനുവരി 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kiran_Gopi" എന്ന താളിൽനിന്ന് ശേഖരിച്ചത്