"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/നിലവറ 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പഴയ സംവാദങ്ങൾ നിലവറയിലേക്ക് മാറ്റി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 381:
[[ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി]] എന്ന ലേഖനം മായ്ക്കുവാൻ വേണ്ടി ഒരു അപേക്ഷ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ#ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി|വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ]] താളിൽ അവസാനത്തേതായി കിടപ്പുണ്ട്. ആർക്കെങ്കിലും തീരുമാനമെടുക്കാൻ സാധിച്ചാൽ നന്നായിരുന്നു. കുറേ കാലം വച്ച് തുരുമ്പെടുക്കേണ്ട എന്ന് വിചാരിച്ച് പറഞ്ഞെന്നെ ഉള്ളു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 05:00, 14 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 04:55, 15 ഒക്ടോബർ 2020 (UTC)}}
== യാന്ത്രികവിവർത്തനം - [[ഉപയോക്താവ്:Rojypala]] ==

[[ദുൽഖർ സൽമാൻ]] എന്ന ലേഖനം മൊത്തം യാന്ത്രികവിവർത്തനമാണ് (ഇന്നലെക്കൊണ്ട് പൂർത്തിയാക്കിയത്). [[ഉപയോക്താവ്:Irshadpp]] അഡ്മിൻസിനൊപ്പം പരിശോധിക്കുക. കൂടാതെ താഴെ പറയുന്നവയും യാന്ത്രികവിവർത്തനമാണ്. (പട്ടിക പൂർണ്ണമാകില്ലാരിക്കും) ദയവായി ഇദ്ദേഹത്തോടൊപ്പം കാര്യനിർവാഹകരും ലേഖനം പരിശോധിക്കുക. എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ പറ്റുന്നതാണെങ്കിൽ നീക്കം ചെയ്യുക. പ്രത്യേകിച്ച് കുറിപ്പിടേണ്ട കാര്യമില്ല.
ബാക്കി കിട്ടുന്ന മുറയ്ക്ക് ചേർക്കുന്നതായിരിക്കും.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:02, 25 സെപ്റ്റംബർ 2020 (UTC)

പട്ടിക: [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Rojypala]]
:പുതിയ [[വിക്കിപീഡിയ:യാന്ത്രികവിവർത്തനം|നയപ്രകാരം]] പ്രശ്നമുള്ള ലേഖങ്ങൾ [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ|ഇവിടെ]] അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:17, 17 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:19, 17 ഒക്ടോബർ 2020 (UTC)}}

== യാന്ത്രികവിവർത്തനം [[ഉപയോക്താവ്:Meenakshi nandhini]] ==

താഴെ പറയുന്നവയും യാന്ത്രികവിവർത്തനമാണ്, ഭാഷാശുദ്ധി വിലയിരുത്തേണ്ടതുണ്ട്.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 04:49, 26 സെപ്റ്റംബർ 2020 (UTC)
:കാര്യനിർവാഹകർക്കൊപ്പം ക്ഷണിക്കുന്നു. [[ഉ:Irshadpp]]
::മൊത്തം കോളത്തിലാക്കേണ്ടതുണ്ടെങ്കിൽ ചെയ്യുന്നത് സൗകര്യമായിരിക്കുമെന്നു തോന്നുന്നു.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:30, 26 സെപ്റ്റംബർ 2020 (UTC)

:പട്ടിക - [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Meenakshi nandhini]]
:പുതിയ [[വിക്കിപീഡിയ:യാന്ത്രികവിവർത്തനം|നയപ്രകാരം]] പ്രശ്നമുള്ള ലേഖങ്ങൾ [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ|ഇവിടെ]] അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:18, 17 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:19, 17 ഒക്ടോബർ 2020 (UTC)}}

== യാന്ത്രികവിവർത്തനം [[ഉപയോക്താവ്:Ajeeshkumar4u]] ==

([[ഉപയോക്താവ്:Irshadpp]]), ഇദ്ദേഹത്തിന്റേത് പതിയെ അപ്ഡേറ്റ് ചെയ്യാം. --[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:47, 26 സെപ്റ്റംബർ 2020 (UTC)
:അപ്ഡേറ്റ് ചെയ്തു.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 09:12, 26 സെപ്റ്റംബർ 2020 (UTC)
::ബോസ്കിലാക്കി.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 11:23, 26 സെപ്റ്റംബർ 2020 (UTC)

:പട്ടിക - [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Ajeeshkumar4u]]

:പുതിയ [[വിക്കിപീഡിയ:യാന്ത്രികവിവർത്തനം|നയപ്രകാരം]] പ്രശ്നമുള്ള ലേഖങ്ങൾ [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ|ഇവിടെ]] അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:18, 17 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:20, 17 ഒക്ടോബർ 2020 (UTC)}}

== യാന്ത്രികവിവർത്തനം [[ഉപയോക്താവ്:Dvellakat]] ==

([[ഉപയോക്താവ്:Irshadpp]]), ഇദ്ദേഹത്തിന്റേതായി 1000 നു മുകളിൽ ഉണ്ട്, കുറേ എണ്ണം ഞാൻ ശരിയാക്കിയിരുന്നു. അത് ഒഴിവാക്കി പിന്നീട് ചേർക്കാം.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:49, 26 സെപ്റ്റംബർ 2020 (UTC)
:യാന്ത്രിക വിവർത്തനം ചെയ്ത ലേഖനങ്ങൾ പ്രശ്നമുണ്ടോ എന്നു വിലയിരുത്തി പരിഹരിക്കുന്ന വേദിയാണിത്. നിലവിൽ ലേഖനങ്ങളെ ഇതു ബാധിക്കുന്നില്ല. പ്രശ്നമില്ലെന്ന് ബോധ്യപ്പെടുന്ന ഉത്തരവാദിത്വപ്പെട്ടവർ ബോക്സിൽ '''പ്രശ്നമുണ്ടോ''' എന്ന ഭാഗത്ത് കമന്റ് ചെയ്താൽ മതിയാകും.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 07:19, 27 സെപ്റ്റംബർ 2020 (UTC)
:പട്ടിക - [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Dvellakat]]
:പുതിയ [[വിക്കിപീഡിയ:യാന്ത്രികവിവർത്തനം|നയപ്രകാരം]] പ്രശ്നമുള്ള ലേഖങ്ങൾ [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ|ഇവിടെ]] അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:18, 17 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:20, 17 ഒക്ടോബർ 2020 (UTC)}}

== യാന്ത്രികവിവർത്തനം [[ഉപയോക്താവ്:Tonynirappathu]] ==

([[ഉപയോക്താവ്:Irshadpp]]), ഇദ്ദേഹത്തിന്റെതായി 5 എണ്ണം മാത്രമേ ഉള്ളു. പെട്ടെന്ന് ശരിയാക്കാവുന്നതാണ്. ഒരെണ്ണം ഞാൻ ശരിയാക്കിയിട്ടുണ്ട് ([[സീബ്ര പ്രാവ് ]]). എങ്കിലും പരിശോധിക്കുക.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:54, 26 സെപ്റ്റംബർ 2020 (UTC)

{| class="wikitable sortable"

! ലേഖനം !! പ്രശ്നമുണ്ടോ !! തീരുമാനം/സംശോധനം ചെയ്ത ഉപയോക്താവ് !! കുറിപ്പ്

|[[സീബ്ര പ്രാവ് ]] || || || [[സംവാദം:സീബ്ര പ്രാവ്|സംവാദം]] കാണുക

|[[ജാപ്പനീസ് ക്രെയിൻ ]] || || ||

|[[വില്ലോ വാർബ്ളർ ]] || || ||

|[[Blackpoll warbler]] || || ||

|[[ഡോൺ ബ്രാഡ്മാനും 1948ലെ ആസ്ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനവും]] || || ||

:പുതിയ [[വിക്കിപീഡിയ:യാന്ത്രികവിവർത്തനം|നയപ്രകാരം]] പ്രശ്നമുള്ള ലേഖങ്ങൾ [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ|ഇവിടെ]] അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:18, 17 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:20, 17 ഒക്ടോബർ 2020 (UTC)}}

== യാന്ത്രികവിവർത്തനം [[ഉപയോക്താവ്:Sachin12345633]] ==
324 ലേഖനങ്ങൾ ഇദ്ദേഹത്തിന്റെതായി ഉണ്ട്.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:52, 27 സെപ്റ്റംബർ 2020 (UTC)
:പട്ടിക -[[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Sachin12345633]]
:പുതിയ [[വിക്കിപീഡിയ:യാന്ത്രികവിവർത്തനം|നയപ്രകാരം]] പ്രശ്നമുള്ള ലേഖങ്ങൾ [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ|ഇവിടെ]] അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:18, 17 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:20, 17 ഒക്ടോബർ 2020 (UTC)}}

== യാന്ത്രികവിവർത്തനം [[ഉപയോക്താവ്:Malikaveedu]] ==

3355 ലേഖനങ്ങൾ ഇദ്ദേഹത്തിന്റെതായി ഉണ്ട്. ഒരു താളിൽ തന്നെ പ്രശ്നമുള്ള ഭാഗങ്ങളും ഇല്ലാത്ത ഭാഗങ്ങളും ഉണ്ട്. പരിശോധിച്ചു വിലയിരുത്തണം.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 06:16, 27 സെപ്റ്റംബർ 2020 (UTC)
:[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%95%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D#%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BF%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82_-_%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Rojypala ഉദാ: കാണുക]--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 07:15, 27 സെപ്റ്റംബർ 2020 (UTC)
:പട്ടിക -[[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Malikaveedu]]

പുതിയ [[വിക്കിപീഡിയ:യാന്ത്രികവിവർത്തനം|നയപ്രകാരം]] പ്രശ്നമുള്ള ലേഖങ്ങൾ [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ|ഇവിടെ]] അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:19, 17 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:20, 17 ഒക്ടോബർ 2020 (UTC)}}

== കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ് ==
@[[ഉപയോക്താവ്:Rojypala|റോജി പാലാ]] താളുകൾ മൊത്തമായി കാര്യനിർവ്വാഹകർക്കുള്ള നോട്ടീസ് ബോർഡിൽ ഉൾപ്പെടുത്തുന്നതിനു പകരം ഓരോ ലേഖനങ്ങളും താങ്കളോ (സമയമുള്ള മറ്റ് ഉപയോക്താക്കളേയും ക്ഷണിക്കുന്നു) മറ്റു കൂടുതൽ ഭാഷാ ജ്ഞാനമുള്ള ഉപയോക്താക്കളോ പരിശോധിച്ചതിനു ശേഷം മാത്രം അവയുടെ പ്രശ്നമുള്ള ഭാഗം ചൂണ്ടിക്കാട്ടി അതാതു താളിൻറെ സംവാദത്താളിൽത്തന്നെ രേഖപ്പെടുത്തുന്നുതാവില്ലേ കൂടുതൽ നല്ലത്. യാന്ത്രിമല്ലാത്തതോ പ്രശ്നങ്ങൾ ഇല്ലാത്തതോ അഥവാ നേരിയ പ്രശ്നങ്ങളുള്ളതോ ആയ താളുകൾ മാറ്റി നിറുത്താതെ ഉപയോക്താവിൻറെ സംഭാവനകളെ ഒന്നാകെ ഉൾപ്പെടുത്തുന്ന (ഇത്തരം ഓരോ ഉപയോക്താവും തുടങ്ങി വച്ച മുഴുവൻ താളുകളും ആയിരം, പതിനായിരം കണക്കിൽ) ഇവിടേയ്ക്ക് പകർത്തി വയ്ക്കുന്നത് ഉചിതമല്ലെന്നാണ് അഭിപ്രായം. ഇനിയും അനേകം ഉപയോക്താക്കളുടെ താളുകൾ ലിസ്റ്റ് ചെയ്യാൻ കിടക്കുന്നുമുണ്ടല്ലോ. ഒറ്റയടിക്ക് എല്ലാം കൂടി തിരുത്തിയെടുക്കുവാൻ പ്രയാസമായിരിക്കും. കഴിവതും ഗുഗിൾ ട്രാൻസ്ലേഷൻറെ അതിപ്രസരമുള്ളവ മാത്രം പ്രത്യേകം ലിസ്റ്റ് ചെയ്യാന് ശ്രമിക്കുമല്ലോ (അതും നോട്ടീസ് ബോർഡിൽനിന്ന് ഒഴിവാക്കുന്നതാവും ഉചിതം). ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്ന പല താളുകളിലും ചെറുയൊരു തിരുത്തലിലൂടെ അവയൊക്കെ മികച്ചതാക്കുവാൻ താങ്കളോടൊപ്പം സമയംപോലെ മറ്റുള്ളവരും ശ്രമിക്കുമെന്നു കരുതുന്നു. മറ്റു കാര്യനിർവ്വാഹകരുടെ ശ്രദ്ധയും ഇവിടേയ്ക്ക് ക്ഷണിക്കുന്നു.{{ഒപ്പുവെക്കാത്തവ|Malikaveedu}}
::നിലവിൽ കിരൺ എല്ലാം പ്രധാനതാളിൽ നിന്നും മറച്ചിട്ടുണ്ട്. ഇവിടെ വന്നെന്നു കരുതി ലേഖനത്തെ ബാധിക്കുന്നില്ല. താൾ മെച്ചപ്പെടുത്താനുള്ള ഒരു വഴി മാത്രം. [[സംവാദം:കത്തോലിക്കാസഭയിലെ ലൈംഗികപീഡനക്കേസുകൾ|ഒരു സംവാദം]] കാണുക. ഇതിന്റെ ചുവടു പിടിച്ചാണ് ശുദ്ധീകരണം ആരംഭിച്ചത്. ദീർഘനാളായുള്ള ആവശ്യമായിരുന്നു യാന്ത്രികവിവർത്തനം, ഭാഷാശുദ്ധിയില്ലാതെയെന്നു സംവാദങ്ങൾ ഇട്ടിരുന്നത്. അതിലൊന്നും നടപടിയുണ്ടായിട്ടില്ല. അപ്പോൾ ആർക്കും എന്തും ചെയ്യാമെന്ന ഒരു പൊതുധാരണ നിലവിൽ വന്നു. എനിക്കു സാധിക്കുന്ന രീതിയിൽ ഞാനും ലേഖനങ്ങൾ ആരംഭിച്ചു. അപ്പോൾ അതു പ്രശ്നമാണെന്നു വന്നാൽ എല്ലാത്തിലും പ്രശ്നമുണ്ട്. അപ്പോൾ ഭാഷാവിദഗ്ദൻ/ർ ഇടപെടട്ടെ. ഒപ്പം നല്ലൊരു തുടക്കവും. ഇനിയും ലേഖനങ്ങൾ ആരംഭിക്കുമ്പോൾ ആ വിദഗ്ദരുമായി സംസാരിച്ചു വിലയിരുത്തിയശേഷം റിലീസ് ചെയ്യട്ടെ.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 08:33, 27 സെപ്റ്റംബർ 2020 (UTC)

:{{കൈ}}[[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 09:31, 27 സെപ്റ്റംബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:19, 17 ഒക്ടോബർ 2020 (UTC)}}
==അവലംബം ഇല്ലാത്ത തിരുത്തലുകൾ==
[[https://ml.wikipedia.org/wiki/പ്രത്യേകം:സംഭാവനകൾ/Tigernmasrothatchaid ഈ ഉപയോക്താവിന്റെ തിരുത്തലുകൾ]] ദയവായി പരിശോധിക്കുക. ഒരു അവലംബവും ചേർക്കാതെ പല ലേഖനങ്ങളിലും മാറ്റം വരുത്തിയിരിക്കുന്നു. ലേഖനങ്ങളിലെ സംവാദങ്ങൾ പോലും delete ചെയ്തിരിക്കുന്നു. -[[പ്രത്യേകം:സംഭാവനകൾ/2401:4900:234E:A2FC:900D:BDB9:13A4:6A0C|2401:4900:234E:A2FC:900D:BDB9:13A4:6A0C]] 09:00, 14 ഒക്ടോബർ 2020 (UTC)
:കുറച്ച് തിരുത്തലുകൾ മുൻപ്രാപനം ചെയ്തിട്ടുണ്ട്. മറ്റു തിരുത്തലുകൾ കൂടി സംശോധനം ചെയ്യേണ്ടതുണ്ട്. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jacob.jose|സംവാദം]]) 10:32, 14 ഒക്ടോബർ 2020 (UTC)

::ജാതി സംബന്ധമായ താളുകളിലാണ് ഈ ഉപയോക്താവ് കാര്യമായ തിരുത്തലും നശീകരണവും ([https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82%3A%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B5%BB&type=revision&diff=3457540&oldid=3380592‍]) നടത്തുന്നത്. ഒരു മുന്നറിയിപ്പ് നൽകുന്നത് നന്നായിരിക്കും. --[[ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram| ✉]] 11:47, 14 ഒക്ടോബർ 2020 (UTC)
:മേലേ സൂചിപ്പിച്ചയാളുടെ പോലെ [[https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B4%95%E0%B5%BE/Vishnu_vaaish ഇദ്ദേഹത്തിൻ്റെ തിരുത്തലുകളും]] ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ചില താളുകളിൽ നിന്ന് കാരണമൊന്നും സൂചിപ്പിക്കാതെ ചിത്രങ്ങൾ പോലും നീക്കം ചെയ്തിട്ടുണ്ട് അതു പോലെ[[https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82/3455463 അവലംബം ഉള്ളവ]] പോലും നീക്കം ചെയ്തിട്ടുണ്ട്. [[ഉപയോക്താവ്:Ajeeshkumar4u|Ajeeshkumar4u]] ([[ഉപയോക്താവിന്റെ സംവാദം:Ajeeshkumar4u|സംവാദം]]) 13:01, 14 ഒക്ടോബർ 2020 (UTC)
*{{ping|Tigernmasrothatchaid}}, {{ping|Vishnu_vaaish}} എന്നിവർക്ക് [[ഉപയോക്താവിന്റെ സംവാദം:Tigernmasrothatchaid#നശീകരണം ചെയ്യരുത്|ഇവിടേയും]] [[ഉപയോക്താവിന്റെ സംവാദം:Vishnu vaaish#നശീകരണപ്രവർത്തനം|ഇവിടേയും]] അറിയിപ്പ് നൽകിയിട്ടുണ്ട്. --[[ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram| ✉]] 02:47, 15 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:21, 17 ഒക്ടോബർ 2020 (UTC)}}
==അലിയാർ ജലസംഭരണി==
[[അലിയാർ ജലസംഭരണി]] എന്ന താളിന് ആളിയാർ ജലസംഭരണി എന്നാണ് തലക്കെട്ട് വേണ്ടത്. കൂടാതെ [[ആളിയാർ അണക്കെട്ട്]] എന്ന പേരിൽ മറ്റൊരു താളുമുണ്ട്. തലക്കെട്ട് മാറ്റി അതും ഇതും തമ്മിൽ ലയിപ്പിക്കുന്നതാണ് നല്ലത്. [[ഉപയോക്താവ്:Ajeeshkumar4u|Ajeeshkumar4u]] ([[ഉപയോക്താവിന്റെ സംവാദം:Ajeeshkumar4u|സംവാദം]]) 06:42, 23 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 14:27, 23 ഒക്ടോബർ 2020 (UTC)}}
==അലിയാർ ജലസംഭരണി (2)==
[[അലിയാർ ജലസംഭരണി]] ഇത് സംഭരണിയുടെ ശരിക്കും പേരല്ലെങ്കിൽ തിരിച്ചുവിടൽ മായ്ക്കണം.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 09:42, 24 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 14:29, 29 ഒക്ടോബർ 2020 (UTC)}}

== ഉപയോക്താവ്:Vishnu vaaish നടത്തുന്ന നശീകരണപ്രവർത്തനം ==

[[ഉപയോക്താവ്:Vishnu vaaish|ഈ ഉപയോക്താവിനെ]] ശ്രദ്ധിക്കണമെന്നഭ്യർത്ഥിക്കുന്നു. ജാതി, മതം, കേരളീയ കലകൾ, ആചാരങ്ങൾ, ചരിത്രം തുടങ്ങിയവ പ്രതിപാദിക്കുന്ന താളുകളിലെല്ലാം ഇദ്ദേഹം ഇതുപോലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B4%95%E0%B5%BE/Vishnu_vaaish] നശീകരണം നടത്തുന്നതായിക്കാണുന്നു. [[ഉപയോക്താവിന്റെ സംവാദം:Vishnu vaaish#നശീകരണപ്രവർത്തനം|ഇവിടെ അറിയിപ്പ് നൽകി]] എങ്കിലും, അതൊന്നും വകവെക്കാതെ തിരുത്തൽ നടത്തുന്നുണ്ട് എന്ന് അറിയിക്കുന്നു. ഇത്തരം പ്രവൃത്തികൾ തുടരുന്നുവെങ്കിൽ, തടയേണ്ടിവരും. --[[ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram| ✉]] 12:35, 4 നവംബർ 2020 (UTC)

* മുന്നറിയിപ്പെന്ന നിലയിൽ ഒരു കുറഞ്ഞ കാലത്തേയ്ക്ക് (ഒരാഴ്‍ച്ചയെങ്കിലും) തടയാവുന്നതാണ്. തുടർന്നുള്ള നിരീക്ഷണത്തിൽ നശീകരണപ്രവർത്തനം തുടരാനാണ് ഭാവമെങ്കിൽ തടയൽ കാലാവധി നീട്ടാവുന്നതുമാണ്. [[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 13:48, 4 നവംബർ 2020 (UTC)

::നശീകരണം തുടർന്നുകൊണ്ടിരിക്കുന്നതിനാൽ, ഈ ഉപയോക്താവിനെ ഏഴ് ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്. സന്ദേശം [[ഉപയോക്താവിന്റെ സംവാദം:Vishnu vaaish#തെറ്റിദ്ധരിപ്പിക്കുന്ന തിരുത്തലുകൾ - തടയൽ സന്ദേശം|'''ഇവിടെ''']] നൽകിയിട്ടുണ്ട്. --[[ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram| ✉]] 11:38, 6 നവംബർ 2020 (UTC)

:{{കൈ}}[[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 05:38, 7 നവംബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 14:34, 7 നവംബർ 2020 (UTC)}}

== IP edits at നന്ദിത കെ.എസ്. ==

[[നന്ദിത കെ.എസ്.]] എന്നതാളിലെ IP edits നോക്കുമല്ലോ?--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 14:16, 14 നവംബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 16:14, 14 നവംബർ 2020 (UTC)}}

== ഫലകം:Notability ==

[[:ഫലകം:Notability]]യിലെ ''(ഈ സന്ദേശഫലകം എപ്പോൾ, എങ്ങനെ നീക്കം ചെയ്യാമെന്ന് അറിയുക)'' എന്നതിലെ ലിങ്ക് നിലവിൽ ഇംഗിഷ് വിക്കിയിലേക്കാണ്, അതു മാറ്റി മലയാളം വിക്കിയിലേക്കു നൽകുക. [https://ml.wikipedia.org/w/index.php?title=%E0%B4%98%E0%B4%9F%E0%B4%95%E0%B4%82:Message_box/configuration&action=edit ഇതിലെ നമ്പർ 58], പുതിയ ലിങ്ക് [[സഹായം:പരിപാലന ഫലകം നീക്കം ചെയ്യൽ]] എന്നതാണ്.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 14:09, 21 നവംബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 16:40, 21 നവംബർ 2020 (UTC)}}

== ലയിപ്പിക്കൽ (ഏഷ്യൻ മരത്തവള) ==

[[ഏഷ്യൻ മരത്തവള]], [[മരച്ചൊറിയൻ]] എന്നിവ ഒരേ ജീവിയാണെന്നു തോന്നുന്നു. രണ്ടു താളുകളുടേയും ഇംഗ്ലീഷ് വിക്കിപീഡിയ ലിങ്ക് ഒരേ പേജാണ് (ഒന്ന് റീഡയറക്ടാണ്). രണ്ടും ലയിപ്പിച്ചുകൂടേ? [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 17:23, 21 നവംബർ 2020 (UTC)

ഒരെണ്ണം ജെനുസ്സും മറ്റേത് സബ്സ്പീഷിസുമല്ലെ, ലയിപ്പിക്കണ്ട എന്നു കരുതുന്നു.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 19:47, 21 നവംബർ 2020 (UTC)
:ലയിപ്പിക്കരുത്--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 11:02, 22 നവംബർ 2020 (UTC)
::{{കൈ}} ശരിയാണ് ഞാൻ ശ്രദ്ധിച്ചില്ല. [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 15:09, 22 നവംബർ 2020 (UTC)

==സ്വവർഗ്ഗലൈംഗികത==
[[സ്വവർഗ്ഗലൈംഗികത]] താളിൽ നടത്തുന്ന ഈ തിരുത്ത്, [[https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%B2%E0%B5%88%E0%B4%82%E0%B4%97%E0%B4%BF%E0%B4%95%E0%B4%A4&diff=3471597&oldid=3471526]], സംവാദം ഏകപക്ഷീയമായി "close" ചെയ്യൽ [[https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%B2%E0%B5%88%E0%B4%82%E0%B4%97%E0%B4%BF%E0%B4%95%E0%B4%A4&diff=3476561&oldid=3474295]] എന്നിവ ശ്രദ്ധിക്കണമെന്നപേക്ഷിക്കുന്നു. [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 15:20, 22 നവംബർ 2020 (UTC)
::താൾ രണ്ടാഴ്ച്ച ഐപികളിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട്. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 16:58, 22 നവംബർ 2020 (UTC)
:::: {{കൈ}}. [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 17:09, 22 നവംബർ 2020 (UTC)

== Copyvio ==

Hello admins community,
'''[[പ്രത്യേകം:സംഭാവനകൾ/2402:8100:3905:2904:6077:2AE3:F11E:6B05|This IP]]''' has created more than twenty new copyvio pages from several sites. They should be erased as quickly as possible. Thank you in advance. [[File:Face-wink.svg|25px]] —[[ഉപയോക്താവ്:Eihel|Eihel]] ([[ഉപയോക്താവിന്റെ സംവാദം:Eihel|സംവാദം]]) 13:38, 5 ഡിസംബർ 2020 (UTC)
:Hello [[User:Meenakshi nandhini|Meenakshi nandhini]] [[Image:Waving.png|25px|Hello]],
I saw that you were replacing copyvio pages with good pages. My comment above might interest you;) (ps. Posters normally can't stay on WP either). My warm greetings. —[[ഉപയോക്താവ്:Eihel|Eihel]] ([[ഉപയോക്താവിന്റെ സംവാദം:Eihel|സംവാദം]]) 14:26, 5 ഡിസംബർ 2020 (UTC)

== തർജ്ജമകൾ കാണുന്നില്ല ==

[[ഘടകം:Citation/CS1/Configuration]] ഘടകത്തിൽ നടന്ന ഇറക്കുമതി കാരണം തർജ്ജമകൾ മിസ്സ് ആയിട്ടുണ്ട്. ഇത് പൂര്വസ്ഥിതിയിലാക്കിയാൽ നന്നായിരുന്നു. ഇടയ്ക്കിടെ ഈ പ്രശ്നം വരുന്നുണ്ട്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 16:52, 31 ഡിസംബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 19:16, 31 ഡിസംബർ 2020 (UTC)}}