Kiran Gopi
27 മേയ് 2009 ചേർന്നു
Content deleted Content added
→Ip അഡ്രസിലെ ഉപഭോക്താവിനെ ശ്രദ്ധിക്കുക: പുതിയ ഉപവിഭാഗം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 188:
ചില പ്രതേക പേജിൽ എഡിറ്റ് നടത്തുന്നവരെ എല്ലാം തന്നെ അസംബന്ധവും മോശമായ ഭാഷയും പറഞ്ഞു കൊണ്ട് ഒന്നടങ്കം ആക്ഷേപിച്ചു തടയുവാൻ ആവശ്യപ്പെടാൻ വിക്കി ഈ ip ഉപഭോക്താവിന്റെ കുടുംബസ്വത്ത് ഒന്നും അല്ല.. എന്നിട്ടും മാന്യമായ ഭാഷ ഉപയോഗിക്കാൻ ഈ ip അഡ്രസ്സ് മറന്നു പോകുന്നു. ഇങ്ങനെ ഉള്ള വർഗ്ഗീയ വാദികളെ വിക്കി പേജിൽ വച്ചു പുലർത്തുന്നത് എല്ല വിക്കി പേജിനും ഇയാളെ പോലെ ഉള്ളവർ നാളെ ഒരു ബാധ്യത ആവുമെന്ന് കണക്കിൽ എടുക്കണം. [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] ([[ഉപയോക്താവിന്റെ സംവാദം:Sreedevi8844|സംവാദം]]) 12:53, 8 ജനുവരി 2021 (UTC)
:{{ping|Sreedevi8844}} ഒരു അഭിപ്രായം പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് താങ്കൾ പറഞ്ഞ കാര്യത്തെ അനുകൂലിച്ചോ എതിർത്തോ ഒരു അഭിപ്രായമല്ല എന്ന് ആദ്യമേ പറയുന്നു. കിരൺ ചേട്ടൻ (Kiran Gopi) താളിലല്ല താങ്കളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടത്. ഉപയോക്താവിന്റെ സംവാദ താൾ എന്നാൽ ഒരു ഉപയോക്താവിനോട് പറയേണ്ട കാര്യങ്ങൾ പറയാനുള്ളതാണ്. മറ്റൊന്ന്, ഒരു വിഷയത്തെ കുറിച്ചുള്ള എല്ലാ അഭിപ്രായങ്ങളും ഒരൊറ്റ വിഷയമായിട്ടുവേണം പോസ്റ്റ് ചെയ്യുവാൻ. കഴിയുമെങ്കിൽ താങ്കളുടെ അഭിപ്രായങ്ങളെല്ലാം നാല് ജനുവരി 2021-ൽ നൽകിയ "Ip അഡ്രസിലെ ഉപഭയതാവിനെ ശ്രദ്ധിക്കുക" എന്ന വിഷയത്തിന് താഴെ ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മറ്റൊന്ന്, എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ പറ്റുമെങ്കിൽ താങ്കളുടെ വിഷയം [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്]] താളിൽ ചേർക്കുന്നതാവും നല്ലത്. എന്നിട്ട് ഇവിടെ ആ താളിന്റെ കണ്ണി കൊടുക്കുന്നതാവും നല്ലത് (ഉദാഹരണത്തിന്: <nowiki>[[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്#തീയർ ലേഖനം പരിശോധിക്കുക|ഈ]] വിഷയം ഒന്ന് നോക്കണേ). ഇത് ഞാൻ എന്ന ഉപയോക്താവിന്റെ അഭിപ്രായമാണ്. കിരൺ ചേട്ടന് എതിർപ്പുണ്ടെങ്കിൽ ക്ഷമിക്കണം. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 13:04, 8 ജനുവരി 2021 (UTC)
|