റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 180:
 
എന്തുകൊണ്ടാണ് Sreedevi8844 എന്ന അക്കൗണ്ട് ബ്ലോക്ക് ചെയ്യാത്തത്? ഇയാൾ Adhithya Kiran Chekavar എന്നയാളിന്റെ അപരമൂർത്തിയാണെന്നു ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചെക്ക് യൂസർ ‌[https://en.wikipedia.org/wiki/Wikipedia:Sockpuppet_investigations/Adhithya_Kiran_Chekavar/Archive#26_December_2020 സ്ഥിരീകരിച്ചടുണ്ട്]. Vvian980 എന്ന അക്കൗണ്ടും ഇതിൽ വരുന്നതാണ്. സ്വന്തം ജാതി (തിയ്യ) പ്രമോട്ട് ചെയ്യുകയും മറ്റു ജാതികളെ ഇകഴ്ത്തികാണിക്കുകയും ചെയ്യുന്ന ഒരു ജാതി വേറിയനാണ് ഇയാൾ. വിക്കിപീഡിയ താളുകളിൽ തെറ്റായ വിവരങ്ങൾ നൽകുകയും അതിനെ എതിർക്കുന്നവരെ കുറിച്ച് മോശമായ ആരോപണങ്ങൾ ഉന്നയിക്കുന്നതുമാണ് ഇയാളുടെ കലാപരിപാടി. അതുകൊണ്ടാണ് ''caste, ethnicity, history of Kerala'' എന്നീ വിഷങ്ങൾ എഡിറ്റ് ചെയ്‌യുന്നതിൽ നിന്നും ഇയാളെ Arbitration Committee അനിശ്ചിതകാലത്തേക്ക് ടോപ്പിക്ക് ബാൻ ചെയ്തിരിക്കുന്നതും. മലയാളം വിക്കിപീഡിയയിൽ ഒരാൾക്ക് എത്ര അക്കൗട് എടുക്കാം ? ഇങ്ങനെ ദുരുദ്ദേശപരമായി അക്കൗണ്ടുകൾ സൃഷ്ടിക്കുന്നത് അനുവദനീയമാണോ ? --[[പ്രത്യേകം:സംഭാവനകൾ/2409:4073:87:BFF5:B915:AFD6:48C:737C|2409:4073:87:BFF5:B915:AFD6:48C:737C]] 12:10, 8 ജനുവരി 2021 (UTC)
 
== Ip ഉപഭോക്താവിനെ ശ്രദ്ധിക്കുക ==
 
[[2409:4073:200F:B2CD:B571:DF4D:B198:7AA2]] മുഖം കാണിക്കാൻ ഭയക്കുന്ന ഉപഭോക്താവേ താങ്കൾ പറയുന്ന അസംബന്ധങ്ങൾ കേട്ട് തോന്നിയത് ചെയ്യാൻ ഉള്ള സ്ഥലം എല്ല വിക്കി പേജ് . താങ്കളുടെ ഉദ്ദേശം വെറും നാലാംകിട ജാതി വർഗീയത ആണ്. അത് കൊണ്ട് ആണല്ലോ ഒരു പ്രതേക ജാതിയുടെ എഡിറ്റ് നടത്തുന്നു എന്ന പേരിൽ വിധ്വേഷം പരത്താൻ ശ്രമിക്കുന്നത്. നിങ്ങൾ പറയുന്ന ഒരു കാര്യത്തിലും ആധികാരികത ഇല്ല. വിക്കി പേജിൽ താങ്കൾ നടത്തുന്ന നശീകരണവും മറ്റും കാണുന്നുമുണ്ട്. ഈ യൂസർ ചെയ്ത് വരുന്ന ചില ഹിന്ദു ജാതി ഗ്രൂപ്പിൽ നശീകരണവും കളരിപ്പയറ്റ് തുടങ്ങിയ സാംസ്കാരിക പേജിലും ഇയാൾ തുടരുകയാണ്, വേണ്ടപെട്ടവർ അത് കണ്ട് പിടിക്കും എന്ന് പ്രദീക്ഷിക്കുന്നു. വേണ്ട നടപടി സ്വികരിച്ചു ഇദ്ദേഹത്തെ തടയേണ്ടതാണ്. [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] ([[ഉപയോക്താവിന്റെ സംവാദം:Sreedevi8844|സംവാദം]]) 12:37, 8 ജനുവരി 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kiran_Gopi" എന്ന താളിൽനിന്ന് ശേഖരിച്ചത്