വരി 172:
ഞാൻ താങ്കളെ പോലെ ഉയർത്തി കാണിച്ചിട്ടുമില്ല. ഞാൻ ആരുടെയെങ്കിലും അപരമൂർത്തിയാണോ സ്ഥിരം മൂർത്തിയാണോ എന്നുള്ളത് തീരുമാനിക്കേണ്ടവർ തീരുമാനിച്ചുകൊള്ളട്ടെ.
ഇവൻ അവൻ എന്നൊക്കെ ഉള്ള സംബോധനയിൽ നിന്നു തന്നെ താങ്കളുടെ വികാരം എന്താണെന്ന് ഊഹിച്ചെടുക്കാൻ കഴിയും. ഒരു തെളിവും ഇല്ലാതെ വർഗീയത ജാതീയത ഉയർത്തിക്കാട്ടൽ ഒക്കെ വിക്കിപീഡിയയിൽ നടത്തിയാൽ ഒഴിവാക്കൽ നടത്തും അത് ഏത് ജാതിയായാലും മതമായാലും.[[ഉപയോക്താവ്:SrambikkalMallu|SrambikkalMallu]] ([[ഉപയോക്താവിന്റെ സംവാദം:SrambikkalMallu|സംവാദം]]) 16:28, 4 ജനുവരി 2021 (UTC)
 
{{reply to|SrambikkalMallu}} ഇത് ഇയാളുടെ സ്ഥിരം കലാപരുപാടിയാണ്. [https://en.wikipedia.org/wiki/User:Adhithya_Kiran_Chekavar Adhithya Kiran Chekavar] എന്നയാളുടെ അപരമൂർത്തിയാണ് ഇയാൾ. സ്വന്തം ജാതി (തിയ്യ) പ്രമോട്ട് ചെയ്യുകയും മറ്റു ജാതികളെ ഇകഴ്ത്തികാണിക്കുകയും ചെയ്യുന്ന ഒരു ജാതി വേറിയനാണ് ഇയാൾ. അതിനെ എതിർക്കുന്നവരെ കുറിച്ച് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കും. ഇവിടെ പറഞ്ഞിരിക്കുന്നതുതന്നെ മുകളിൽ ഇയാൾക്കെതിരെ കൊടുത്ത റിപ്പോർട്ടിനെ അനുകരിച്ചു ഇട്ടിരിക്കുന്നതാണ്. ഇയാളുടെ വിചാരം എന്തെങ്കിലുമൊക്കെ തട്ടി വിട്ടാൽ അവരെയൊക്കെ പിടിച്ചു ബ്ലോക്ക് ചെയ്യും എന്നാണ്.--[[പ്രത്യേകം:സംഭാവനകൾ/2409:4073:87:BFF5:B915:AFD6:48C:737C|2409:4073:87:BFF5:B915:AFD6:48C:737C]] 12:29, 8 ജനുവരി 2021 (UTC)
 
== Ip അഡ്രസിലെ ഉപഭയതാവിനെ ശ്രദ്ധിക്കുക ==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kiran_Gopi" എന്ന താളിൽനിന്ന് ശേഖരിച്ചത്