"സംവാദം:തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎Ip അഡ്രസിലെ ഉഭപോക്താവ്: പുതിയ ഉപവിഭാഗം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 62:
 
മുകളിൽ പറഞ്ഞ ip അഡ്രസ്സ് യൂസർ മന്നനാര് മലയാളം പേജിലും ഇംഗ്ലീഷിലും ചില കാര്യങ്ങൾ നീക്കം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് മാത്രവുമല്ല തുടരെ തുടരെ കളരിപ്പയറ്റ് എന്ന പേജിൽ നാടാർ, തീയർ , ഈഴവ കളറിയുടെ ആവിർഭാവം ചരിത്രത്തെ കുറിച്ചു തർക്കിച്ചു നീക്കം ചെയ്യാൻ നിരന്തരം ശ്രമിച്ചതും ഈ ip യൂസർ ആണ്, ഇതേ പോലെ അനുബന്ധ വിക്കി പേജിൽ തിയ്യ വിഭാഗ അവലംബമോ വാചകങ്ങളോ നീക്കം ചെയ്യാൻ നിരന്തരം ശ്രമിക്കുന്നത് കാണാം. പിന്നീട് ഇദ്ദേഹം പല ചിത്രങ്ങളും നീക്കം ചെയ്തിട്ടുണ്ട് പിന്നീട് നീക്കം ചെയ്യാൻ വിക്കി അഡ്മിൻസിന് റിപ്പോർട്ട് നൽകാൻ ദിവസവും നന്നേ കഷ്ടപ്പെടുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഉദ്ദേശം പരിശോധിക്കുക. [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] ([[ഉപയോക്താവിന്റെ സംവാദം:Sreedevi8844|സംവാദം]]) 05:58, 8 ജനുവരി 2021 (UTC)
 
:[[വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം|ഇവിടെയാണു]] ഇക്കാര്യങ്ങൾ വേണ്ടതെന്ന് കിരൺ മുകളിൽ പറഞ്ഞതു കാണുക. ഇവിടെ [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] പറഞ്ഞ കാര്യങ്ങൾ ശുദ്ധമായ ഭാഷയിൽ അവിടെ പറയൂ. ആ പേജിലാണു ചെക്ക്‌യൂസർ പരിപാടി നടത്താനുള്ള കുറിപ്പ് വേണ്ടത്; അതുകൊണ്ട് അവിടെ തന്നെ എഴുതുക. ചർച്ച അവിടേക്ക് മാറ്റുക. - [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 06:15, 8 ജനുവരി 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തീയർ" താളിലേക്ക് മടങ്ങുക.