"സംവാദം:തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
[]157.44.218.226]], [[2409:4073:200F:B2CD:B571:DF4D:B198:7AA2]] ഈ പറഞ്ഞ ip അഡ്രെസ്സിന്റെ ഉടമ മറ്റൊരു ജാതിയുടെ ലോബി ആണെന്ന് തോന്നിയിട്ടുണ്ട്. ഇത്രയും ഐഡികൾ ചെക്ക് യൂസർ റയിറ്റ്സ് വെച്ച് വേണ്ടപ്പെട്ടവർ വേരിഫായി ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] ([[ഉപയോക്താവിന്റെ സംവാദം:Sreedevi8844|സംവാദം]]) 04:29, 8 ജനുവരി 2021 (UTC)
 
:ഈ പറഞ്ഞതു പോലെ ഒരാൾ വ്യത്യസ്ഥ ഐഡികളിൽ എഡിറ്റ് നടത്തുന്നതായി ശ്രദ്ധിയിൽ പെട്ടിട്ടുണ്ടെങ്കിൽ, തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണത്. ജാതിസംബന്ധമായ പേജുകളിൽ കണ്ടമാനം എഡിറ്റ്സ് നടക്കുന്നതായി ശ്രദ്ധിച്ചിരുന്നു. തീർച്ചയായും അനാവശ്യമായ കൂട്ടിച്ചേർക്കലുകൾ ഒഴിവാക്കാൻ ശ്രമികേണ്ടതുണ്ട്. എല്ലാ കാലത്തും പേജുകൾ സംരക്ഷിച്ചുവെയ്ക്കാനാവില്ലല്ലോ. ചെക്ക്‌യൂസർ പരിപാടിയുമായി ബന്ധപ്പെട്ട നിയമാവലികൾ [[user:Kiran Gopi|കിരൺ]] പറയും,റസിമാനിപ്പോളങ്ങനെ രംഗത്തില്ലല്ലോ.ആവശ്യമെങ്കിൽ [[user:Razimantv|അവനേയും]] വിക്കിച്ചുചേർക്കണംവിളിച്ചുചേർക്കണം - [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 04:55, 8 ജനുവരി 2021 (UTC)
 
== . ==
"https://ml.wikipedia.org/wiki/സംവാദം:തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തീയർ" താളിലേക്ക് മടങ്ങുക.