"ദുർബല അണുകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Weak Nuclear force}}
 
പ്രകൃതിയിലെ നാല്‌ [[അടിസ്ഥാനബലം|അടിസ്ഥാനബലങ്ങളിലൊന്നാണ്‌]] '''ദുർബല അണുകേന്ദ്രബലം''' അഥവാ ദുർബലബലം. [[കണികാഭൗതികം|കണികാഭൗതികത്തിലെ]] [[സ്റ്റാൻഡേർഡ് മോഡൽ]] പ്രകാരം [[W, Z ബോസോണുകൾ|W, Z ബോസോണുകളാണ്‌]] ഈ ബലത്തിന്റെ വാഹകർ. [[ബീറ്റാക്ഷയം|ബീറ്റാക്ഷയത്തിനും]] തത്ഭലമായ് [[അണുപ്രസരണം|അണുപ്രസരണത്തിനും]] കാരണമാകുന്നത് ദുർബലബലമാണ്‌. [[ഗുരുത്വാകർഷണബലം]] കഴിഞ്ഞാൽ ഏറ്റവും ദുർബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.
 
1,08,527

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3509831" എന്ന താളിൽനിന്ന് ശേഖരിച്ചത്