"മാർക്കോ പോളോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Reverted 1 edit by 173.3.81.149 (talk) to last revision by Dexbot. (TW)
(ചെ.)No edit summary
വരി 22:
}}
[[പ്രമാണം:Marco_Polo_portrait.jpg|thumb|right|200px|മാർക്കോ പോളോ രേഖാചിത്രം]]
പതിമൂന്നാം നൂറ്റാണ്ടിൽ കപ്പലിൽ ലോകം ചുറ്റിയ [[വെനീസ്|വെനീസുകാരനായ]] കപ്പൽ സഞ്ചാരിയായിരുന്നു '''മാർക്കോ പോളോ''' ({{IPAc-en|audio=en-us-marco polo.ogg|ˈ|m|ɑr|k|oʊ|_|ˈ|p|oʊ|l|oʊ}}; {{IPA-it|ˈmarko ˈpɔːlo}}. വെനീസിലെ ഒരു വ്യാപാരിയായിരുന്ന അദ്ദേഹത്തിന്റെ യാത്രാക്കുറിപ്പുകൾ <ref>[http://archive.org/stream/bookofsermarcopo01polo#page/n7/mode/2up മാർക്കോ പോളോയുടെ പുസ്തകം- പരിഭാഷ കോണൽ യൂൾ 1871 ]</ref> ലോകചരിത്രത്തിലെത്തന്നെ വിലമതിക്കാനാവാത്ത രേഖകൾ ആണിന്ന്. എന്നാൽ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം എഴുതിയ വിവരണങ്ങൾ എല്ലാം ഭാവനാ സൃഷ്ടികളാണെന്നും മറ്റുമാണ്‌ അന്നുവരെ മറ്റു ലോകങ്ങൾ കാണാത്ത യൂറോപ്യന്മാർ കരുതിയിരുന്നത്. യൂറോപ്യന്മാർക്കിടയിൽ അദ്ദേഹത്തിന്റെ പേർ വളരെക്കാലം നുണയൻ എന്ന വാക്കിനു് പര്യായമായി ഉപയോഗിക്കപ്പെട്ടിരുന്നു. യൂറോപ്യൻ സംസ്കാരത്തേക്കാൾ പഴക്കമേറിയതും പരിഷ്കൃതമായതും അതിനേക്കാൾ സമ്പത്തുള്ളതുമായ മറ്റൊരു ലോകത്തെക്കുറിച്ചും അവർക്കു് ഒരിക്കലും പ്രാപ്യമല്ലാത്ത സൈനികശക്തിയെക്കുറിച്ചും കപ്പലുകളെക്കുറിച്ചും മറ്റും അദ്ദേഹം വിവരിച്ചത് വെറും ഭാവനാസൃഷ്ടിയാണെന്ന് അവർക്കു തോന്നി. അവരുടെ ധാരനകൾക്കുംധാരണകൾക്കും യാഥാർത്ഥ്യങ്ങൾക്കും ഇടയിൽ അത്രയ്ക്കും ഭീമമായ വ്യത്യാസം അന്ന് നിലനിന്നിരുന്നു എന്ന് അനുമാനിക്കാൻ അദ്ദേഹത്തിന്റെ യാത്രക്കുറിപ്പുകൾ ഇന്നു നമ്മെ സഹായിക്കുന്നു. ഇതൊക്കെയാണെങ്കിലും, അജ്ഞാതലോകങ്ങളിൽ എത്തിപ്പെട്ട് അവിടത്തെ സമ്പത്തും ശക്തിയും കയ്യടക്കാൻ വേണ്ടിയുള്ള യൂറോപ്യൻ പര്യവേക്ഷണങ്ങളുടെ ഒരു പരമ്പര തന്നെ തുടങ്ങിവെക്കാൻ മാർക്കോ പോളോയുടെ സഞ്ചാരകഥകൾ പ്രേരകമായി. ഭാരതംഇന്ത്യ അന്വേഷിച്ചു് അമേരിക്കൻ വൻകരയിൽ എത്തിപ്പെട്ട കൊളംബസ്, മാർക്കോ പോളോയുടെ സഞ്ചാരക്കുറിപ്പുകളുടെ ഒരു പ്രതി സഹായഗ്രന്ഥമായി കൈവശം കരുതിയിരുന്നുവത്രെ.
[[File:Travels of Marco Polo.png |thumb|left|മാർകോ പോളോയുടെ യാത്രകൾ ]]
 
"https://ml.wikipedia.org/wiki/മാർക്കോ_പോളോ" എന്ന താളിൽനിന്ന് ശേഖരിച്ചത്