"സിൽക്ക് സ്മിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 89.211.208.139 (സംവാദം) ചെയ്ത തിരുത്തല്‍ 350938 നീക്കം ചെയ്യുന്നു
വരി 27:
 
==അഭിനയജീവിതം==
'''വിജയലക്ഷ്മി''' എന്നായിരുന്നു സില്‍ക്കിന്റെ ആദ്യ നാമം.സിക്ന്വ്ദ്ര്ലെര്‍ജ്ഫിര്‍ഗ്ജ്ബ്ജ്ഗ്രെഊവൊകീഈഎഫ്ഫിഫെഈഎഇജ്ജ്ജ്ഫ്ഹ്ഹ്ഫ്വൂസൂഊ ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേര്‍ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തില്‍ സില്‍ക്ക് എന്ന ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌ എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോള്‍ സ്മിതയ്ക്ക്‍ സില്‍ക്ക്‌ എന്ന പേരു ഉറച്ചു.
 
നാലാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി അന്ന് ഒന്‍പത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ [[ചെന്നൈ|ചെന്നെയിലേക്ക്]] താമസം മാറ്റുകയായിരുന്നു.
വരി 39:
| date = 2005-03-06
| url = http://www.thehindu.com/thehindu/lr/2005/03/06/stories/2005030600310500.htm
| accessdate = 2006-11-09}}</ref>
 
==മരണം==
"https://ml.wikipedia.org/wiki/സിൽക്ക്_സ്മിത" എന്ന താളിൽനിന്ന് ശേഖരിച്ചത്