"അ. മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചില +
No edit summary
വരി 8:
| birth_date = {{Birth date|1934|0|0}}
| birth_place = [[തിരുവനന്തപുരം]], [[കേരളം]]
| death_date = 5.1.2021
| death_place =തിരുവനന്തപുരം
| nationality = [[ഇന്ത്യ|ഇന്ത്യൻ]]
| other_names =
വരി 19:
തമിഴ് സാഹിത്യകാരനാണ് '''അ. മാധവൻ'''. ''ഇളക്കിയ ചുവടുകൾ'' എന്ന ലേഖന സമാഹാരത്തിന് 2015 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.<ref>http://sahitya-akademi.gov.in/sahitya-akademi/pdf/sahityaakademiawards2015-e.pdf</ref>
==ജീവിതരേഖ==
[[തിരുനെൽവേലി]] സ്വദേശികളായ ആവുടനായകം പിള്ളയുടേയും ചെല്ലമ്മാളിന്റേയും മകനായി 1934 ൽ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] ജനിച്ചു. അച്ഛന്റെ പേരായ ആവുടനായകത്തിന്റെ ആദ്യാക്ഷരം ചേർത്ത് '''ആ. മാധവൻ''' എന്ന പേര് സ്വീകരിച്ചു.<ref name="mm">'തമിഴിൽ എഴുതി മലയാളത്തിൽ ജീവിച്ച് ആ. മാധവൻ', [[മലയാള മനോരമ]], 2015 ഡിസംബർ 18, പേജ്-7, [[കൊല്ലം]] എഡിഷൻ.</ref> ചാല സ്‌കൂളിൽ നിന്നും സിക്‌സ്‌ത്‌ ഫോറം പാസായി. ചിരുകതൈ എന്ന തമിഴ്‌ പ്രസിദ്ധീകരണത്തിൽ [[വിക്ടർ യൂഗോ|വിക്‌ടർ ഹ്യൂഗോയുടെ]] രചനകൾ മലയാളത്തിൽ നിന്ന്‌ തമിഴിലേക്ക്‌ പരിഭാഷപ്പെടുത്തിയാണ്‌ സാഹിത്യലോകത്തേക്ക്‌ പ്രവേശിച്ചത്‌. ഡി.എം.കെ. നേതാക്കളായ [[അണ്ണാദുരെ|അണ്ണാദുരെയ്ക്കും]] [[എം. കരുണാനിധി|എം. കരുണാനിധിക്കുമൊപ്]]പം പാർട്ടി പത്രമായ മുരശൊലിയിലാണ് എഴുതിയിരുന്നു. 2002- 07 കാലയളവിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിദഗ്‌ധ സമിതി അംഗമായിരുന്നു. ട്രിവാൻഡ്രം തമിഴ്‌ സംഘത്തിന്റെ സ്‌ഥാപകനും ദീർഘകാലം പ്രസിഡന്റുമായിരുന്നു.<ref>http://www.mangalam.com/print-edition/keralam/388311</ref> 2021 ജനുവരി 5 ന് തിരുവനന്തപുരത്ത് അന്തരിച്ചു.
 
==കൃതികൾ==
"https://ml.wikipedia.org/wiki/അ._മാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്