"ബി.പി. മൊയ്തീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
ഒരു രാഷ്ട്രീയ പ്രവർത്തകനും ചലച്ചിത്ര നിർമ്മാതാവും കേരളത്തിൽ നിന്നുള്ള പ്രസാധകനുമായിരുന്നു '''ബി. പി. മൊയ്‌തീൻ''' (1937-1982). പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1979 ൽ മുക്കം പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ''സ്പോർട്സ് ഹെറാൾഡ്'' എന്ന മലയാള കായിക മാസിക പ്രസിദ്ധീകരിച്ചു. 1977 ൽ ''നിഴലേ നീ സാക്ഷി'' എന്ന മലയാള ചിത്രമായിരുന്നു അദ്ദേഹത്തിന്റെ നിർമ്മാണത്തിലുള്ള ആദ്യ ചലച്ചിത്രം. സീമയുടെ കന്നിചിത്രവും അവർ മുഖ്യകഥാപാത്രവുമായി അഭിനയിച്ച ഈ ചിത്രത്തിൽ രാജൻ കേസ് ചിത്രീകരിച്ചിരുന്നു. പക്ഷേ ചിത്രം പുറത്തിറങ്ങിയില്ല. മൊയ്തീൻ പിന്നീട്, ജയൻ അഭിനയിച്ച അഭിനയം (1981), ഇന്ത്യ നീ സുന്ദരി എന്നീ ചിത്രങ്ങൾ നിർമ്മിച്ചു.<ref>https://indianexpress.com/article/lifestyle/life-style/kanchanamala-a-talisman-for-true-love-in-kerala/lite/</ref><ref>https://www.thenewsminute.com/article/widow-bachelor-eternal-story-kanchana-and-moideen-34625</ref>
 
1982 ൽ കോഴിക്കോട് ഇരുവഞ്ഞി പുഴയിൽ നടന്ന[[ഇരുവഞ്ഞിപ്പുഴ|ഇരുവഞ്ഞിപുഴയിലുണ്ടായ]] ഒരു കടത്തുവള്ള അപകടത്തിൽ ജീവൻ രക്ഷിച്ചതിന്, 1983 ൽ ഇന്ത്യൻ രാഷ്ട്രപതി, മരണാനന്തരം ദേശീയ സിവിലിയൻ ധീരതാ ബഹുമതിയായ ''ജീവൻ രക്ഷാ പഥക്'' നൽകി ആദരിച്ചു. ഈ അപകടത്തിൽ മറ്റുപലരെയും രക്ഷപ്പെടുത്താൻ അദ്ദേഹത്തിനായങ്കിലും മൊയ്തീൻ ചുഴിയിലകപ്പെടുകയും മരണപ്പെടുകയുംമുങ്ങിമരിക്കുകയും ചെയ്തു. മൂന്ന് നാൾ കഴിഞ്ഞാണ് അദ്ദേഹത്തിന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത്.
 
==അഭ്രപാളിയിൽ==
"https://ml.wikipedia.org/wiki/ബി.പി._മൊയ്തീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്