"ബി.പി. മൊയ്തീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
1982 ൽ കോഴിക്കോട് ഇരുവഞ്ഞി പുഴയിൽ നടന്ന ഒരു കടത്തുവള്ള അപകടത്തിൽ ജീവൻ രക്ഷിച്ചതിന് 1983 ൽ ഇന്ത്യൻ രാഷ്ട്രപതി മരണാനന്തരം ദേശീയ സിവിലിയൻ ധീരതാ ബഹുമതിയായ ''ജീവൻ രക്ഷാ പഥക്'' നൽകി ആദരിച്ചു. മറ്റുപലരെയും രക്ഷപ്പെടുത്താൻ അദ്ദേഹത്തിനായങ്കിലും മൊയ്തീൻ ചുഴിയിലകപ്പെടുകയും മരണപ്പെടുകയും ചെയ്തു. മൂന്ന് നാൾ കഴിഞ്ഞാണ് അദ്ദേഹത്തിന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത്.
 
==അഭ്രപാളിയിൽ==
കാഞ്ചനമലയുമായുള്ള മൊയ്തീന്റെ പ്രണയമാണ് 2015 ലെ മലയാള ജീവചരിത്രമായ [[Ennu Ninte Moideen|എന്നു നിന്റെ മൊയ്തീന്റെ]] വിഷയം. അതിൽ പൃഥ്വിരാജ് സുകുമാരൻ മൊയ്തീനെ അവതരിപ്പിച്ചു.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ബി.പി._മൊയ്തീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്